മാമ്മൂ​ട് ലൂ​ര്‍​ദ്മാ​താ പ​ള്ളി​യി​ല്‍ തിരുനാൾ
Tuesday, January 31, 2023 11:25 PM IST
മാ​​മ്മൂ​​ട്: ലൂ​​ര്‍​ദ്മാ​​താ​ പ​​ള്ളി​​യി​​ല്‍ പ​​രി​​ശു​​ദ്ധ ലൂ​​ര്‍​ദ് മാ​​താ​​വി​​ന്‍റെ​​യും വി​​ശു​​ദ്ധ സെ​​ബാ​​സ്ത്യാ​​നോ​​സി​​ന്‍റെ​​യും തി​​രു​​നാ​​ള്‍ ഇ​​ന്നു മു​​ത​​ല്‍ 12വ​​രെ ന​​ട​​ക്കും. ഇ​​ന്നു​​മു​​ത​​ല്‍ വൈ​​കു​​ന്നേ​​രം 4.30ന് ​​തി​​രു​​നാ​​ളി​​ന് ഒ​​രു​​ക്ക​​മാ​​യ നൊ​​വേ​​ന, വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന. നാ​​ലി​​ന് വൈ​​കു​​ന്നേ​​രം 4.30ന് ​​വി​​കാ​​രി റ​​വ​. ഡോ. ​ജോ​​ണ്‍ വി. ​​ത​​ട​​ത്തി​​ല്‍ കൊ​​ടി​​യേ​​റ്റും. തു​​ട​​ര്‍​ന്ന് വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന. ആ​​ര്‍​ച്ച്ബി​​ഷ​​പ് മാ​​ര്‍ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം സ​​ന്ദേ​​ശം ന​​ല്‍​കും. അ​​ഞ്ചി​​ന് വി​​ശു​​ദ്ധ സെ​​ബാ​​സ്ത്യാ​​നോ​​സി​​ന്‍റെ തി​​രു​​നാ​​ള്‍. രാ​​വി​​ലെ 5.30, 7.30. 9.30 വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​നും വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന. അ​​ഞ്ചു​​മു​​ത​​ല്‍ എ​​ട്ടു​​വ​​രെ തീ​​യ​​തി​​ക​​ളി​​ല്‍ വാ​​ര്‍​ഡു​​ക​​ളി​​ലേ​​ക്ക് പ്ര​​ദ​​ക്ഷി​​ണം. ആ​​റ്, ഏ​​ഴ് തീ​​യ​​തി​​ക​​ളി​​ല്‍ വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന് വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന, എ​​ട്ടി​​നു വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന് വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന, സ​​ന്ദേ​​ശം അ​​തി​​രൂ​​പ​​താ സ​​ഹാ​​യ​​മെ​​ത്ര​​ന്‍ മാ​​ര്‍ തോ​​മ​​സ് ത​​റ​​യി​​ല്‍.
ഒ​​മ്പ​​തി​​ന് വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന് ഇ​​ട​​വ​​ക​​ദി​​നാ​​ച​​ര​​ണം. വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന. രാ​​ത്രി ഏ​​ഴി​​ന് ക​​ലാ​​സ​​ന്ധ്യ, സ്‌​​നേ​​ഹ വി​​രു​​ന്ന്. 10ന് ​​വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന് വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന മോ​​ണ്‍. വ​​ര്‍​ഗീ​​സ് താ​​ന​​മാ​​വു​​ങ്ക​​ല്‍. തു​​ട​​ര്‍​ന്ന് ദി​​വ്യ​​കാ​​രു​​ണ്യ പ്ര​​ദ​​ക്ഷി​​ണം. രാ​​ത്രി ഏ​​ഴി​​ന് ക​​ഥാ​​പ്ര​​സം​​ഗം. 11ന് ​​വൈ​​കു​​ന്നേ​​രം 4.30 തി​​രു​​നാ​​ള്‍ റാ​​സ കു​​ര്‍​ബാ​​ന ഫാ. ​​ജോ​​ബി​​ന്‍ ആ​​ന​​ക്ക​​ല്ലു​​ങ്ക​​ല്‍ സ​​ന്ദേ​​ശം ഫാ.​​ജോ​​ണ്‍​സ​​ന്‍ ചാ​​ല​​യ്ക്ക​​ല്‍. തി​​രു​​നാ​​ള്‍ പ്ര​​ദക്ഷിഷ​​ണം മാ​​മ്മൂ​​ട് കു​​രി​​ശ​​ടി​​യി​​ലേ​​ക്ക്. സ​ന്ദേ​ശം, തു​​ട​​ര്‍​ന്ന് പ​​ള്ളി​​യി​​ല്‍ വാ​​ദ്യ​​മേ​​ള​​ങ്ങ​​ളു​​ടെ ഫ്യൂ​​ഷ​​ന്‍, ലൈ​​റ്റ് ആ​ൻ​ഡ് സൗ​​ണ്ട് ഷോ
​​പ്ര​​ധാ​​ന​​ തി​​രു​​നാ​​ള്‍​ദി​​ന​​മാ​​യ 12നു ​​രാ​​വി​​ലെ 5.45ന് ​​വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന,പത്തിന് ​​ആ​​ഘോ​​ഷ​​മാ​​യ തി​​രു​​നാ​​ള്‍ കു​​ര്‍​ബാ​​ന ഫാ. ഡൊ​​മി​​നി​​ക് സാ​​വി​​യോ കൊ​​ല്ല​​റേ​​ട്ട്. തു​​ട​​ര്‍​ന്ന് നേ​​ര്‍​ച്ച സാ​​ധ​​ന​​ങ്ങ​​ളു​​ടെ ലേ​​ലം. വൈ​​കു​​ന്നേ​​രം 4.30 അ​​തി​​രൂ​​പ​​ത​​യി​​ലെ ന​​വ​​വൈ​​ദി​​ക​​ര്‍ തി​​രു​​നാ​​ള്‍ കു​​ര്‍​ബാ​​ന അ​​ര്‍​പ്പി​​ക്കും. തു​​ട​​ര്‍​ന്ന് വെ​​ള്ളി​​യം കു​​രി​​ശ​​ടി​​യി​​ലേ​​ക്ക് പ്ര​​ദ​​ക്ഷി​​ണം. കൊ​​ടി​​യി​​റ​​ക്ക്, രാ​​ത്രി ഏ​​ഴി​​ന് ഗാ​​ന​​മേ​​ള.