തീ​ക്കോ​യി സെ​ന്‍റ്് മേ​രീ​സ് ഫൊ​റോന ​ പ​ള​ളി​യി​ൽ തി​രു​നാ​ൾ
Wednesday, February 1, 2023 10:26 PM IST
തീ​ക്കോ​യി: സെ​​ന്‍റ്് മേ​രീ​സ് ഫെ​റോ​ന പ​ള്ളി​യി​ൽ ദൈ​വ​മാ​താ​വി​ന്‍റെ ശു​ദ്ധീ​ക​ര​ണ തി​രു​നാ​ൾ തു​ട​ങ്ങി. ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​നു വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന, സ​ന്ദേ​ശം. ഫാ.​ ആ​ന്‍റ​ണി ഞ​ര​ള​ക്കാ​ട്ട്, മൂ​ന്നി​നു രാ​വി​ലെ 5.45 ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന (ഉ​ണ്ണി​മി​ശി​ഹാ ക​പ്പേ​ള​യി​ൽ) ഫാ.​ജോ​ർ​ജ് ഇ​ട​യാ​ടി​യി​ൽ സി​എം​ഐ 6.15 ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന, വൈ​കു​ന്നേ​രം അ​ഞ്ചി​ന് സു​റി​യാ​നി പാ​ട്ടു​കു​ർ​ബാ​ന, സ​ന്ദേ​ശം, നൊ​വേ​ന ഫാ.​സെ​ബാ​സ്റ്റ്യ​ൻ അ​ട​പ്പ​ശേ​രി​ൽ, 6.30 ന് ​പ്ര​ദ​ക്ഷി​ണം ടൗ​ൺ കു​രി​ശു പ​ള്ളി​യി​ലേ​യ്ക്ക് 7.30 ലാ​ദീ​ഞ്ഞ്, സ​ന്ദേ​ശം.
ഫാ.​തോ​മ​സ് പു​തു​പ്പ​റ​മ്പി​ൽ , 8.30 ന് ​പ്ര​ദ​ക്ഷി​ണം ദേ​വാ​ല​യ​ത്തി​ലേ​യ്ക്ക് 8.30 ന് ​സ​മാ​പ​നാ ശീ​ർ​വാ​ദം, അ​ഞ്ചി​നു രാ​വി​ലെ 5.30 നും, 7.15 ​നും വി​ശു​ദ്ധ കു​ർ​ബാ​ന, നൊ​വേ​ന, വൈ​കു​ന്നേ​രം 4.15 ന് ​തി​രു​നാ​ൾ റാ​സ, ഫാ. ​സ്ക​റി​യാ മോ​ടി​യി​ൽ, ഫാ.​മൈ​ക്കി​ൾ അ​മ്പാ​ട്ട്. ഫാ.​ മാ​ത്യു ക​ണി​യാം​പ​ടി​ക്ക​ൽ, ഫാ.​ ജോ​ർ​ജ് ത​റ​പ്പേ​ൽ എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.
6.30 ന് ​പ്ര​ദ​ക്ഷി​ണം, 7.30 ന് ​ല​ദീ​ഞ്ഞ്, സ​ന്ദേ​ശം, ഫാ. ​ചെ​റി​യാ​ൻ കു​ന്ന​ക്കാ​ട്ട്, എ​ട്ടി​ന് പ്ര​ദ​ക്ഷി​ണം തി​രി​കെ, ദേ​വ​ലാ​യ​ത്തി​ലേ​യ്ക്ക് 8.45 ന് ​സ​മാ​പ​നാ ശീ​ർ​വാ​ദം, രാ​ത്രി 9.30ന് ​ഗാ​ന​മേ​ള. ആ​റി​ന് രാ​വി​ലെ 6.15ന് ​മ​രി​ച്ച​വ​രു​ടെ ഓ​ർ​മദി​നം, വി​ശു​ദ്ധ കു​ർ​ബാ​ന, സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം.