വെ​ട്ടി​മു​ക​ൾ സെ​ന്‍റ് മേ​രീ​സ് പ​ള്ളി തി​രു​നാ​ളി​ന് നാ​ളെ കൊ​ടി​യേ​റ്റ്
Wednesday, February 1, 2023 11:31 PM IST
വെ​ട്ടി​മു​ക​ൾ: സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​യാ​യ പ​രി​ശു​ദ്ധ ക​ന്യ​കാ​മ​റി​യ​ത്തി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സ് സ​ഹ​ദാ​യു​ടെ​യും തി​രു​നാ​ളി​നു നാ​ളെ കൊ​ടി​യേ​റും. തി​രു​നാ​ളി​ന് ഒ​രു​ക്ക​മാ​യി ന​ട​ത്തി​വ​രു​ന്ന മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന​യും ജ​പ​മാ​ല​യും ഇ​ന്ന് സ​മാ​പി​ക്കും.
നാ​ളെ വൈ​കു​ന്നേ​രം 4.30ന് ​വി​കാ​രി ഫാ.​ജോ​സ​ഫ് ക​ള​രി​ക്ക​ൽ കൊ​ടി​യേ​റ്റും. തു​ട​ർ​ന്ന് ഫാ.​ജോ​ർ​ജ് മം​ഗ​ല​ത്തി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്കും. രാ​ത്രി ഏ​ഴി​ന് ക​ലാ​സ​ന്ധ്യ.
നാ​ലി​നു രാ​വി​ലെ 6.15 ന് ​സു​റി​യാ​നി കു​ർ​ബാ​ന ഫാ. ​വ​ർ​ഗീ​സ് മ​റ്റ​ത്തി​ൽ. വൈ​കു​ന്നേ​രം 6.15ന് ​ഷ​ട്ട​ർ ക​വ​ല കു​രി​ശ​ടി​യി​ൽ​നി​ന്നും 6.30 ന് ​മാ​ട​പ്പാ​ട് ഭാ​ഗ​ത്തു​നി​ന്നും 7.00ന് ​ക്ലാ​മ​റ്റം കു​രി​ശു പ​ള്ളി​യി​ൽ​നി​ന്നും ആ​രം​ഭി​ക്കു​ന്ന പ്ര​ദ​ക്ഷി​ണ​ങ്ങ​ൾ രാ​ത്രി എ​ട്ടി​നു വെ​ട്ടി​മു​ക​ൾ പ​ള്ളി​യി​ൽ​നി​ന്നും ആ​രം​ഭി​ക്കു​ന്ന എ​തി​രേ​ൽ​പ്പ് പ്ര​ദ​ക്ഷി​ണ​വു​മാ​യി കു​രി​ശ​ടി​യി​ൽ സം​ഗ​മി​ച്ച് 8.30ന് ​സം​യു​ക്ത പ്ര​ദ​ക്ഷി​ണ​മാ​യി പ​ള്ളി​യി​ൽ എ​ത്തി ചേ​രു​ക​യും ചെ​യ്യും. തു​ട​ർ​ന്ന് രാ​ത്രി ഒ​ന്പ​തി​ന് നാ​ദ​വി​സ്മ​യം.
പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ അ​ഞ്ചി​നു രാ​വി​ലെ ഏ​ഴി​നു വി​ശു​ദ്ധ കു​ർ​ബാ​ന ഫാ. ​വ​ർ​ഗീ​സ് താ​ന​മാ​വു​ങ്ക​ൽ വൈ​കു​ന്നേ​രം നാ​ലി​ന് വി​ശു​ദ്ധ കു​ർ​ബാ​ന ഫാ. ​സ്ക​റി​യ സ്ര​മ്പി​ക്ക​ൽ. റ​വ.​ഡോ. ഡൊ​മി​നി​ക് വെ​ച്ചൂ​ർ. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം, കൊ​ടി​യി​റ​ക്ക്.
ആ​റി​നു രാ​വി​ലെ 6.30ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, സെ​മി​ത്തേ​രി സ​ന്ദ​ർ​ശ​നം ഫാ. ​ജോ​സ് വ​രി​ക്ക​പ്പ​ള്ളി​യി​ൽ.