സ്കൂ​ൾ വാ​ർ​ഷി​കം
Thursday, February 2, 2023 10:13 PM IST
ഭ​ര​ണ​ങ്ങാ​നം: അ​ല്‍​ഫോ​ന്‍​സാ റെ​സി​ഡ​ന്‍​ഷ്യ​ല്‍ സ്‌​കൂ​ള്‍ 50-ാമ​തു വാ​ര്‍​ഷി​ക​വും ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ കോ​ട്ട​യം ജി​ല്ല​യി​ലെ മി​ക​ച്ച പ്ര​വ​ര്‍​ത്ത​ക​രാ​യ പി.​യു. തോ​മ​സ്, സ​ന്തോ​ഷ് ജോ​സ​ഫ് മ​രി​യ​സ​ദ​നം എ​ന്നി​വ​രെ ആ​ദ​രി​ക്ക​ലും നാ​ളെ വൈ​കു​ന്നേ​രം നാ​ലി​ന് സ്‌​കൂ​ള്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ത്തും.
തോ​മ​സ് ചാ​ഴി​കാ​ട​ന്‍ എം​പി ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കും. സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ സി​സ്റ്റ​ര്‍ ജെ​സി മ​രി​യ ഓ​ലി​ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മാ​ണി സി. ​കാ​പ്പ​ന്‍ എം​എ​ല്‍​എ ജീ​വ​കാ​രു​ണ്യ പ്ര​വൃ​ത്തി​ക​ളി​ല്‍ മു​ന്നി​ട്ടു​നി​ല്‍​ക്കു​ന്ന​വ​രെ ആ​ദ​രി​ക്കും. ഡോ. ​സി​ബി ജ​യിം​സ്, ഭ​ര​ണ​ങ്ങാ​നം ഫൊ​റോ​ന പ​ള്ളി വി​കാ​രി ഫാ. ​അ​ഗ​സ്റ്റി​ന്‍ തെ​രു​വ​ത്ത്, ഭ​ര​ണ​ങ്ങാ​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലി​സി സ​ണ്ണി, പി​ടി​എ പ്ര​സി​ഡ​ന്‍റ് സാ​ബു എ ​തോ​മ​സ്, സി​സ്റ്റ​ര്‍ ആ​ന്‍​സീ​ന തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ക്കും.
പൂ​ഞ്ഞാ​ർ: എ​സ്എം​വി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വാ​ർ​ഷി​ക​വും യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​ന​വും നാ​ളെ രാ​വി​ലെ 10ന് ​സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. സ്കൂ​ൾ മാ​നേ​ജ​ർ എ​ൻ. മു​ര​ളീ​ധ​ര വ​ർ​മ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഇ​ടു​ക്കി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി യു.​വി. കു​ര്യാ​ക്കോ​സ്, വി.​കെ. ര​വി​വ​ർ​മ ത​മ്പു​രാ​ൻ എ​ന്നി​വ​ർ മു​ഖ്യാ​ഥി​തി​ക​ളാ​യി പ​ങ്കെ​ടു​ക്കും. പൂ​ഞ്ഞാ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗീ​ത നോ​ബി​ൾ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ഷോ​ൺ ജോ​ർ​ജ്, ബ്ലോ​ക്ക് അം​ഗ​ങ്ങ​ളാ​യ ര​മ മോ​ഹ​ന​ൻ, ബി. ​അ​ജി​ത് കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.