കോ​​ട്ട​​യം ബൈ​​ബി​​ൾ ക​​ണ്‍​വ​​ൻ​​ഷ​​ൻ 15 മു​​ത​​ൽ
Thursday, February 2, 2023 10:13 PM IST
കോ​​ട്ട​​യം: കോ​​ട്ട​​യം കാ​​ത്ത​​ലി​​ക് മൂ​​വ്മെ​​ന്‍റും കോ​​ട്ട​​യം ക​​രി​​സ്മാ​​റ്റി​​ക് സോ​​ണും സം​​യു​​ക്ത​​മാ​​യി ന​​ട​​ത്തു​​ന്ന 38-ാമ​​തു കോ​​ട്ട​​യം ബൈ​​ബി​​ൾ ക​​ണ്‍​വ​​ൻ​​ഷ​​ൻ 15 മു​​ത​​ൽ 19 വ​​രെ നാ​​ഗ​​ന്പ​​ടം സെ​​ന്‍റ് ആ​​ന്‍റ​​ണീ​​സ് തി​​രു​​ശേ​​ഷി​​പ്പ് തീ​​ർ​​ഥാ​​ട​​ന കേ​​ന്ദ്ര​​ത്തി​​ൽ ന​​ട​​ക്കും. ഗ്രേ​​യി​​സ് ക​​മ്യൂ​​ണി​​റ്റി ഗ്ലോ​​ബ​​ൽ ടീം ​​ബ്ര​​ദ​​ർ സ​​ജി​​ത്ത് ജോ​​സ​​ഫ് ന​​യി​​ക്കും.
15നു ​​വൈ​​കു​​ന്നേ​​രം നാ​​ലി​​നു കെ​​സി​​എം ചെ​​യ​​ർ​​മാ​​നും ആ​​ർ​​ച്ച് ബി​​ഷ​​പ്പു​​മാ​​യ മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം വി​​ശു​​ദ്ധ കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ച്ച് ക​​ണ്‍​വ​​ൻ​​ഷ​​ൻ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. സെ​​ന്‍റ് ആ​​ന്‍റ​​ണീ​​സ് തീ​​ർ​​ഥാ​​ട​​ന കേ​​ന്ദ്രം റെ​​ക്ട​​ർ മോ​​ണ്‍. സെ​​ബാ​​സ്റ്റ്യ​​ൻ പൂ​​വ​​ത്തു​​ങ്ക​​ൽ ശു​​ശ്രൂ​​ഷാ വേ​​ദി​​യി​​ലു​​ണ്ടാ​​കും.
ദി​​വ​​സ​​വും ഉ​​ച്ച​​ക​​ഴി​​ഞ്ഞു മൂ​​ന്നി​​നു ക​​രു​​ണ​​ക്കൊ​​ന്ത, ജ​​പ​​മാ​​ല. നാ​​ലി​​നു വി​​ശു​​ദ്ധ കു​​ർ​​ബാ​​ന, അ​​നു​​ഗ്ര​​ഹ​​പ്ര​​ഭാ​​ഷ​​ണം. 5.30നു ​​വ​​ച​​ന​​പ്ര​​ഘോ​​ഷ​​ണം, രോ​​ഗ​​ശാ​​ന്തി ശു​​ശ്രൂ​​ഷ, ആ​​രാ​​ധ​​ന എ​​ന്നി​​വ​​യോ​​ടെ 7.30നു ​​സ​​മാ​​പി​​ക്കും. 16നു ​​കോ​​ട്ട​​യം അ​​തി​​രൂ​​പ​​താ സ​​ഹാ​​യ​​മെ​​ത്രാ​​ൻ ഗീ​​വ​​ർ​​ഗീ​​സ് മാ​​ർ അ​​പ്രേം, 17നു ​​ബി​​ഷ​​പ് ഡോ. ​​സെ​​ബാ​​സ്റ്റ്യ​​ൻ തെ​​ക്ക​​ത്തെ​​ച്ചേ​​രി​​ൽ, 18നു ​​മോ​​ണ്‍. സെ​​ബാ​​സ്റ്റ്യ​​ൻ പൂ​​വ​​ത്തു​​ങ്ക​​ൽ, 19ന് ​​ആ​​ർ​​ച്ച് ബി​​ഷ​​പ് തോ​​മ​​സ് മാ​​ർ കൂ​​റി​​ലോ​​സ് എ​​ന്നി​​വ​​ർ വി​​ശു​​ദ്ധ കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ച്ച് അ​​നു​​ഗ്ര​​ഹ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും.
റ​​വ.​​ഡോ. ഫി​​ലി​​പ്പ് നെ​​ൽ​​പ്പു​​ര​​പ്പ​​റ​​ന്പി​​ൽ, മോ​​ണ്‍. ജോ​​സ് ന​​വ​​സ്, ഫാ. ​​വ​​ർ​​ഗീ​​സ് പ​​ള്ളി​​ക്ക​​ൽ, ഫാ. ​​ജ​​യിം​​സ് പൊ​​ങ്ങാ​​ന​​യി​​ൽ, ഫാ. ​​സേ​​വ്യ​​ർ മാ​​മ്മൂ​​ട്ടി​​ൽ, കെ.​​സി. ജോ​​യി കൊ​​ച്ചു​​പ​​റ​​ന്പി​​ൽ, ടി.​​ഡി. ജോ​​സ​​ഫ് കൊ​​റ്റ​​ത്തി​​ൽ എ​​ന്നി​​വ​​ർ നേ​​തൃ​​ത്വം ന​​ൽ​​കും.