കെഎസ്എസ്പിയു വാര്‍ഷികം
Thursday, February 2, 2023 10:41 PM IST
ച​ങ്ങ​നാ​ശേ​രി: കേ​ര​ള​സ്റ്റേ​റ്റ് സ​ര്‍വീ​സ് പെ​ന്‍ഷ​നേ​ഴ്‌​സ് യൂ​ണി​യ​ന്‍ ച​ങ്ങ​നാ​ശേ​രി ടൗ​ണ്‍ സൗ​ത്ത് വെ​സ്റ്റ് യൂ​ണി​റ്റി​ന്‍റെ 31-ാം വാ​ര്‍ഷി​ക സ​മ്മേ​ള​നം ന​ട​ന്നു. ജോ​ബ് മൈ​ക്കി​ള്‍ എം​എ​ല്‍എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ടി. ​ഇ​ന്ദി​രാ​ദേ​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സാ​ന്ത്വ​ന വി​ത​ര​ണം, മു​തി​ര്‍ന്ന അം​ഗ​ങ്ങ​ളെ ആ​ദ​രി​ക്ക​ല്‍, വി​ദ്യാ​ഭ്യാ​സ എ​ന്‍ഡോ​വ്‌​മെ​ന്‍റ് വി​ത​ര​ണം, ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്ക​ല്‍ എ​ന്നി​വ​യും ന​ട​ത്തി. പ്ര​ഫ. വി.​എ​സ്. ശ​ശി​ക​മാ​ര്‍, എ​ന്‍. വേ​ണു​ഗോ​പാ​ല​ന്‍ നാ​യ​ര്‍, അ​ബ്ദു​ള്‍ റ​ഹ്മാ​ന്‍കു​ത്ത്, പി.​എം. വി​ജ​യ​കു​മാ​ര്‍, കെ.​ജി. രാ​ജു, എ​ന്‍. ഹ​ബീ​ബ്, സ​ലീം മു​ല്ല​ശേ​രി, പ്ര​ഫ. ജോ​ര്‍ജ് പി. ​ജോ​ര്‍ജ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.