വാ​ലാ​ച്ചി​റ പ​ള്ളി​യി​ല്‍ തിരുനാൾ
Thursday, February 2, 2023 11:32 PM IST
ക​​ടു​​ത്തു​​രു​​ത്തി: വാ​​ലാ​​ച്ചി​​റ പ​​ള്ളി​​യി​​ല്‍ വി​​ശു​​ദ്ധ സെ​​ബ​​സ്ത്യാ​​നോ​​സ് സ​​ഹ​​ദാ​​യു​​ടെ തി​​രു​​നാ​​ളി​​ന് തു​​ട​​ക്ക​​മാ​​യി.
വി​​കാ​​രി ഫാ. ​​ജോ​​സ​​ഫ് പു​​തി​​യി​​ടം കൊ​​ടി​​യേ​​റ്റി. ഇ​​ന്ന് വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന് വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന, സെ​​മി​​ത്തേ​​രി സ​​ന്ദ​​ര്‍​ശ​​നം.
നാ​​ളെ വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന് വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന - ഫാ. ​​ജോ​​ണ്‍ പാ​​ക്ക​​ര​​മ്പേ​​ല്‍, 6.30ന് ​​പ്ര​​ദ​​ക്ഷി​​ണം, പ്ര​​സം​​ഗം - ഫാ. ​​കു​​ര്യാ​​ക്കോ​​സ് വ​​ട്ട​​മു​​ക​​ളേ​​ല്‍, 7.45 ന് ​​ആ​​ദി​​ത്യ​​പു​​രം പ​​ന്ത​​ലി​​ലേ​​ക്കു പ്ര​​ദ​​ക്ഷി​​ണം, പ്ര​​സം​​ഗം - ഫാ. ​​തോ​​മ​​സ് ക​​രോ​​ട്ട് കി​​ഴ​​ക്കേ​​ല്‍, ഒ​​മ്പ​​തി​​ന് പ​​ള്ളി​​യി​​ലേ​​ക്കു പ്ര​​ദ​​ക്ഷി​​ണം, തു​​ട​​ര്‍​ന്ന് ആ​​കാ​​ശ വി​​സ്മ​​യം. അ​​ഞ്ചി​​ന് രാ​​വി​​ലെ ഏ​​ഴി​​ന് വി​​ശു​​ദ്ധ കു​​ര്‍​ബാ​​ന - ഫാ. ​​തോ​​മ​​സ് താ​​ന്നി​​മ​​ല​​യി​​ല്‍, വൈ​​കു​​ന്നേ​​രം 4.30 ന് ​​തി​​രു​​നാ​​ള്‍ കു​​ര്‍​ബാ​​ന - ഫാ. ​​തോ​​മ​​സ് ഓ​​ലാ​​യ​​ത്തി​​ല്‍, ആ​​റി​​ന് പ്ര​​ദ​​ക്ഷി​​ണം, പ്ര​​സം​​ഗം - റ​​വ.​ ഡോ. ​കു​​ര്യാ​​ക്കോ​​സ് കാ​​പ്പി​​ലി​​പ്പ​​റ​​മ്പി​​ല്‍, 7.30 ന് ​​പ്ര​​ദ​​ക്ഷി​​ണം പ​​ള്ളി​​യി​​ലേ​​ക്ക്. ഒ​​മ്പ​​തി​​ന് നാ​​ട​​കം.