സൗ​ജ​ന്യ നേ​ത്ര, കേ​ള്‍​വി പ​രി​ശോ​ധ​നാ ക്യാ​മ്പ്
Thursday, February 2, 2023 11:32 PM IST
ക​​ടു​​ത്തു​​രു​​ത്തി: ക​​ടു​​ത്തു​​രു​​ത്തി എ​​സ്ആ​​ര്‍​എ​​സ്‌​​ഐ ആ​ൻ​ഡ് ഇ​​എ​​ന്‍​ടി ഹോ​​സ്പി​​റ്റ​​ലും ബി​​ജെ​​പി ക​​ടു​​ത്തു​​രു​​ത്തി മ​​ണ്ഡ​​ലം ക​​മ്മി​​റ്റി​​യും സം​​യു​​ക്ത​​മാ​​യി അ​​ഞ്ചി​​ന് സൗ​​ജ​​ന്യ നേ​​ത്ര, കേ​​ള്‍​വി പ​​രി​​ശോ​​ധ​​ന ക്യാ​​മ്പ് ന​​ട​​ത്തും.
രാ​​വി​​ലെ ഒ​​മ്പ​​തുമു​​ത​​ല്‍ ഒ​​ന്ന് വ​​രെ ക​​ടു​​ത്തു​​രു​​ത്തി ഗൗ​​രീ​​ശ​​ങ്ക​​രം ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ലാ​​ണ് ക്യാ​​മ്പ്. ക്യാ​​മ്പി​​ല്‍ തി​​മി​​രം നി​​ര്‍​ണ​​യി​​ക്കു​​ന്ന നി​​ര്‍​ധ​​ന​​രാ​​യ രോ​​ഗി​​ക​​ള്‍​ക്ക് സൗ​​ജ​​ന്യ​​മാ​​യി അ​​ത്യാ​​ധു​​നി​​ക താ​​ക്കോ​​ല്‍ദ്വാ​​ര തി​​മി​​ര ശസ്ത്ര​​ക്രി​​യ ചെ​​യ്തു കൊ​​ടു​​ക്കു​​മെ​​ന്ന് ഭാ​​ര​​വാ​​ഹി​​ക​​ള്‍ അ​​റി​​യി​​ച്ചു.
ര​​ജി​​സ്‌​​ട്രേ​​ഷ​​ന് 96058 30973.