സം​​സ്ഥാ​​ന ബ​​ജ​​റ്റ് കോ​​ട്ട​​യ​​ത്തെ നോ​​ള​​ജ് ഹ​​ബ്ബാ​​ക്കു​​ന്ന​​തി​​നു​​ള്ള വി​​ക​​സ​​ന ബ്ലൂ ​​പ്രി​​ന്‍റ്: ജോ​​സ് കെ. ​​മാ​​ണി
Friday, February 3, 2023 10:47 PM IST
കോ​​ട്ട​​യം: കോ​​ട്ട​​യ​​ത്തെ നോ​​ള​​ജ് ഹ​​ബ്ബാ​​ക്കു​​ന്ന​​തി​​നു​​ള്ള ദീ​​ർ​​ഘ​​വീ​​ക്ഷ​​ണ​​ത്തോ​​ടെ​​യു​​ള്ള വി​​ക​​സ​​ന ബ്ലൂ ​​പ്രി​​ന്‍റാ​​ണ് സം​​സ്ഥാ​​ന ബ​​ജ​​റ്റെ​​ന്ന് കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് -എം ​​ചെ​​യ​​ർ​​മാ​​ൻ ജോ​​സ് കെ. ​​മാ​​ണി എം​​പി. നോ​​ള​​ജ് ഹ​​ബ്ബാ​​ക്കു​​ക​​യെ​​ന്ന ല​​ക്ഷ്യ​​ത്തോ​​ടെ സ​​മ​​ർ​​പ്പി​​ച്ച മൂ​​ന്നു പ​​ദ്ധ​​തി​​ക​​ളും ബ​​ജ​​റ്റി​​ൽ ഇ​​ടം പി​​ടി​​ച്ചു​​വെ​​ന്ന​​ത് ഇ​​ക്കാ​​ര്യ​​ത്തി​​ലു​​ള്ള ഇ​​ട​​തു​​പ​​ക്ഷ ജ​​നാ​​ധി​​പ​​ത്യ മു​​ന്ന​​ണി സ​​ർ​​ക്കാ​​രി​​ന്‍റെ ഇ​​ച്ഛാ​​ശ​​ക്തി​​യു​​ടെ തെ​​ളി​​വാ​​ണ്. ജി​​ല്ല​​യി​​ൽ പാ​​ലാ കേ​​ന്ദ്ര​​മാ​​യി പ്ര​​ഫ​​ഷ​​ണ​​ൽ എം​​പ്ലോ​​യ്മെ​​ന്‍റ് എ​​ക്സ്ചേ​​ഞ്ച് ആ​​ൻ​​ഡ് സ്കി​​ൽ ഡെ​​വ​​ല​​പ്മെ​​ന്‍റ് സെ​​ന്‍റ​​ർ ആ​​രം​​ഭി​​ക്കു​​ന്ന​​തി​​നു​​ള്ള പ്ര​​ഖ്യാ​​പ​​നം ബ​​ജ​​റ്റി​​ൽ ഉ​​ണ്ടാ​​യ​​തോ​​ടെ ഉ​​ന്ന​​ത​​വി​​ദ്യാ​​ഭ്യാ​​സ യോ​​ഗ്യ​​ത​​യു​​ള്ള ഉ​​ദ്യോ​​ഗാ​​ർ​​ഥി​​ക​​ൾ​​ക്ക് അ​​വ​​സ​​ര​​ങ്ങ​​ളു​​ടെ വി​​ശാ​​ല​​മാ​​യ ലോ​​ക​​ത്തേ​​ക്കു​​ള്ള പ്ര​​വേ​​ശ​​ന ക​​വാ​​ടം തു​​റ​​ക്കും. മൂ​​ന്നു കോ​​ടി രൂ​​പ അ​​ട​​ങ്ക​​ൽ തു​​ക​​യു​​ള്ള ഈ ​​പ​​ദ്ധ​​തി​​ക്ക് 60 ല​​ക്ഷം രൂ​​പ​​യാ​​ണ് ആ​​ദ്യ​​ഗ​​ഡു​​വാ​​യി ബ​​ജ​​റ്റി​​ൽ വ​​ക​​യി​​രു​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്.
കു​​റ​​വി​​ല​​ങ്ങാ​​ട് നി​​ർ​​മാ​​ണം പൂ​​ർ​​ത്തി​​യാ​​കു​​ന്ന ദ​​ക്ഷി​​ണേ​​ന്ത്യ​​യി​​ലെ ആ​​ദ്യ സ​​യ​​ൻ​​സ് സി​​റ്റി​​ക്കും ബ​​ജ​​റ്റി​​ൽ തു​​ക വ​​ക​​യി​​രു​​ത്തി​​യി​​ട്ടു​​ണ്ട്. വ​​ല​​വൂ​​രി​​ലെ ഇ​​ന്ത്യ​​ൻ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് ഇ​​ൻ​​ഫ​​ർ​​മേ​​ഷ​​ൻ ടെ​​ക്നോ​​ള​​ജി (ഐ​​ഐ​​ഐ​​ടി)​​യു​​ടെ തു​​ട​​ർ​​ഘ​​ട്ട​​മാ​​യി ഇ​​ൻ​​ഫോ​​സി​​റ്റി (ഐ​​ടി പാ​​ർ​​ക്ക്) ആ​​രം​​ഭി​​ക്കു​​ന്ന​​തി​​നു​​ള്ള പ്ര​​ഖ്യാ​​പ​​ന​​വും ബ​​ജ​​റ്റി​​ലു​​ണ്ടാ​​യി​​ട്ടു​​ണ്ട്. ഇ​​ൻ​​ഡ​​സ്ട്രി​​യ​​ൽ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് എ​​ന്ന സ​​ങ്ക​​ൽ​​പ്പ​​ത്തി​​നു പ​​ക​​രം ഇ​​ൻ​​സ്റ്റി​​റ്റൂ​​ട്ടി​​നൊ​​പ്പം ഇ​​ൻ​​ഡ​​സ്ട്രി എ​​ന്ന ആ​​ശ​​യ​​മാ​​ണ് ഇ​​ൻ​​ഫോ സി​​റ്റി ആ​​രം​​ഭി​​ക്കു​​ന്ന​​തി​​ന് സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രി​​നു മു​​ന്നി​​ൽ​​വ​​ച്ച​​തെ​​ന്നും ജോ​​സ് കെ. ​​മാ​​ണി പ​​റ​​ഞ്ഞു.