ജി​ല്ല​യി​ല്‍ 94 ക​ന്നു​കാ​ലി​ക​ള്‍​ക്കു​കൂ​ടി രോ​ഗം
Friday, February 3, 2023 10:47 PM IST
കോ​​ട്ട​​യം: ജി​​ല്ല​​യി​​ല്‍ കെ.​​എ​​സ്. സു​​പ്രീം കാ​​ലി​​ത്തീ​​റ്റ ക​​ഴി​​ച്ച 94 ക​​ന്നു​​കാ​​ലി​​ക​​ള്‍​ക്കു​​കൂ​​ടി ഇ​​ന്ന​​ലെ രോ​​ഗം റി​​പ്പോ​​ര്‍​ട്ടു ചെ​​യ്ത​​താ​​യി ജി​​ല്ലാ മൃ​​ഗ​​സം​​ര​​ക്ഷ​​ണ ഓ​​ഫീ​​സ​​ര്‍ ഡോ. ​​ഷാ​​ജി പ​​ണി​​ക്ക​​ശേ​​രി അ​​റി​​യി​​ച്ചു.
ഇ​​ന്ന​​ലെ ഏ​​റ്റു​​മാ​​നൂ​​ര്‍, ച​​ങ്ങ​​നാ​​ശേ​​രി ന​​ഗ​​ര​​സ​​ഭ​​ക​​ളി​​ലും മ​​ര​​ങ്ങാ​​ട്ടു​​പി​​ള്ളി പ​​ഞ്ചാ​​യ​​ത്തി​​ലും പു​​തു​​താ​​യി ക​​ന്നു​​കാ​​ലി​​ക​​ള്‍​ക്ക് രോ​​ഗം റി​​പ്പോ​​ര്‍​ട്ടു ചെ​​യ്തു. 18 ത​​ദ്ദേ​​ശ​​സ്വ​​യം​​ഭ​​ര​​ണ​​സ്ഥാ​​പ​​ന​​ങ്ങ​​ളി​​ല്‍ ക​​ഴി​​ഞ്ഞ​​ദി​​വ​​സ​​ങ്ങ​​ളി​​ല്‍ രോ​​ഗം റി​​പ്പോ​​ര്‍​ട്ടു ചെ​​യ്തി​​രു​​ന്നു. ച​​ങ്ങ​​നാ​​ശേ​​രി - 28, ഏ​​റ്റു​​മാ​​നൂ​​ര്‍- 12, മ​​ര​​ങ്ങാ​​ട്ടു​​പി​​ള്ളി- 48, ആ​​ര്‍​പ്പൂ​​ക്ക​​ര-​​ര​​ണ്ട്, മാ​​ഞ്ഞൂ​​ര്‍- ര​​ണ്ട്, പാ​​മ്പാ​​ടി-​​ര​​ണ്ട് എ​​ന്നി​​ങ്ങ​​നെ 16 ക​​ര്‍​ഷ​​ക​​രു​​ടെ ക​​ന്നു​​കാ​​ലി​​ക​​ള്‍​ക്കാ​​ണ് ഇ​​ന്ന​​ലെ രോ​​ഗം റി​​പ്പോ​​ര്‍​ട്ട് ചെ​​യ്ത​​ത്.
എ​​ഡി​​ഡി​​എ​​ല്‍ ലാ​​ബി​​ലേ​​ക്ക് ന​​ല്‍​കി​​യ സാ​​മ്പി​​ളു​​ക​​ളു​​ടെ പ​​രി​​ശോ​​ധ​​നാ​​ഫ​​ലം ല​​ഭി​​ച്ചി​​ട്ടി​​ല്ല. കൂ​​ടു​​ത​​ല്‍ സാ​​മ്പി​​ളു​​ക​​ള്‍ മ​​ണ്ണു​​ത്തി, നാ​​മ​​ക്ക​​ല്‍, എ​​റ​​ണാ​​കു​​ളം എ​​സ്എ​​ല്‍​എം​​എ​​പി സ്ഥാ​​പ​​ന​​ങ്ങ​​ളി​​ല്‍ പ​​രി​​ശോ​​ധ​​ന​​യ്ക്ക് അ​​യ​​ച്ചി​​ട്ടു​​ണ്ട്.