അ​ഡ്വ​ക്കേറ്റ് ടു ​ഗ​വ​ൺ‌​മെ​ന്‍റ് വ​ര്‍​ക്ക് പാ​ന​ലി​ലേ​ക്ക് അ​പേ​ക്ഷി​ക്കാം
Friday, February 3, 2023 10:47 PM IST
കോ​ട്ട​യം: കാ​ഞ്ഞി​ര​പ്പ​ള്ളി, ച​ങ്ങ​നാ​ശേ​രി, ഈ​രാ​റ്റു​പേ​ട്ട മു​ന്‍​സി​ഫ് കോ​ര്‍​ട്ട് സെ​ന്‍റ​റു​ക​ളി​ലെ അ​ഡ്വ​ക്കേ​റ്റ് ടു ​ഗ​വ​ൺ​മെ​ന്‍റ് വ​ര്‍​ക്കി​നെ നി​യ​മി​ക്കു​ന്ന​തി​നാ​യി അ​ഭി​ഭാ​ഷ​ക​രു​ടെ പാ​ന​ല്‍ ത​യാ​റാ​ക്കു​ന്നു. യോ​ഗ്യ​ത​യു​ള്ള അ​ഭി​ഭാ​ഷ​ക​ര്‍​ക്ക് അ​പേ​ക്ഷ ന​ല്‍​കാം. യോ​ഗ്യ​ത​യും ജ​ന​ന​ത്തീ​യ​തി​യും പ്ര​വൃ​ത്തി​പ​രി​ച​യ​വും തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ളു​ടെ സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ര്‍​പ്പു​ക​ള്‍ സ​ഹി​തം വെ​ള്ള​പേ​പ്പ​റി​ല്‍ ത​യാ​റാ​ക്കി​യ ഫോ​ട്ടോ പ​തി​ച്ച അ​പേ​ക്ഷ 10ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന​കം ജി​ല്ലാ ക​ള​ക്ട​റു​ടെ ഓ​ഫീ​സി​ല്‍ നേ​രി​ട്ടോ ത​പാ​ല്‍ മു​ഖേ​ന​യോ ന​ല്‍​ക​ണം.

ഫാ​ർ​മ​സി​സ്റ്റ് ഇ​ന്‍റ​ർ​വ്യൂ

മു​ക്കൂ​ട്ടു​ത​റ: വെ​ച്ചൂ​ച്ചി​റ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ എ​ച്ച്എം​സി ഫാ​ർ​മ​സി​സ്റ്റ് നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷ​ക​ൾ 10ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​നു മു​മ്പ് ആ​ശു​പ​ത്രി ഓ​ഫീ​സി​ൽ ല​ഭി​ക്ക​ണം.