കോ​ത​ന​ല്ലൂ​ര്‍ സെ​ന്‍റ് മേ​രീ​സ് ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ല്‍ പ​രി​ശു​ദ്ധ ക​ന്യാ​മ​റി​യ​ത്തി​ന്‍റെ ശു​ദ്ധീ​ക​ര​ണ തി​രു​നാ​ളി​ന് കൊ​ടി​യേ​റി
Friday, February 3, 2023 11:43 PM IST
കോ​ത​ന​ല്ലൂ​ര്‍: സെ​ന്‍റ് മേ​രീ​സ് ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ല്‍ പ​രി​ശു​ദ്ധ ക​ന്യാ​മ​റി​യ​ത്തി​ന്റെ ശു​ദ്ധീ​ക​ര​ണ തി​രു​നാ​ളി​ന് കൊ​ടി​യേ​റി.
പ്ര​ധാ​ന തി​രു​നാ​ള്‍ ഇ​ന്നും നാ​ളെ​യു​മാ​യി ആ​ഘോ​ഷി​ക്കും. വി​കാ​രി ഫാ. ​ജോ​സ​ഫ് ഈ​ഴാ​റ​ത്ത് കൊ​ടി​യേ​റ്റി​ന് കാ​ര്‍മി​ക​ത്വം വ​ഹി​ച്ചു. ഇ​ന്ന് വൈ​കൂ​ന്നേ​രം അ​ഞ്ചി​ന് വി​ശു​ദ്ധ കു​ര്‍ബാ​ന - ഫാ. ​ടെ​സ്‌​വി​ന്‍, 6.30ന് ​കോ​ത​ന​ല്ലൂ​ര്‍ കു​രി​ശു​പ​ള്ളി​യി​ലേ​ക്കു പ്ര​ദ​ക്ഷി​ണം - ഫാ. ​സി​ജോ ആ​ല്‍പാ​റ​യി​ല്‍, എ​ട്ടി​ന് ല​ദീ​ഞ്ഞ്, തു​ട​ര്‍ന്ന് പ​ള്ളി​യി​ലേ​ക്കു പ്ര​ദ​ക്ഷി​ണം, ഒ​മ്പ​തി​ന് പ്ര​സം​ഗം - ഫാ. ​ബി​ജു ത​റ​യി​ല്‍, തു​ട​ര്‍ന്ന് പ​രി​ശു​ദ്ധ കു​ര്‍ബാ​ന​യു​ടെ ആ​ശീ​ര്‍വാ​ദം - ഫാ. ​അ​ബ്ര​ഹാം പ​റ​മ്പേ​ട്ട്. നാ​ളെ രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ കു​ര്‍ബാ​ന, പ​ത്തി​ന് തി​രു​നാ​ള്‍ റാ​സ - ഫാ. ​ഫി​നി​ല്‍ ഈ​ഴാ​റാ​ത്ത് സി​എം​ഐ മു​ഖ്യ​കാ​ര്‍മി​ക​ത്വം വ​ഹി​ക്കും. ഒ​എ​സ്ബി വൈ​ദീ​ക​രാ​യ ഫാ. ​ജോ​സ​ഫ് പു​തു​പ്പ​റ​മ്പി​ല്‍, ഫാ. ​ജെ​റി പീ​ടി​ക​വെ​ളി​യി​ല്‍, ഫാ. ​ജോ​ണ്‍ താ​ഴ​പ്പ​ള്ളി​ല്‍, ഫാ. ​സ്റ്റീ​ഫ​ന്‍ കൊ​ഴി​യം​പ​റ​മ്പ​ത്ത് എ​ന്നി​വ​ര്‍ സ​ഹ​കാ​ര്‍മി​ക​ത്വം വ​ഹി​ക്കും. ഫാ. ​സാ​ബു മാ​ലി​ത്തു​രു​ത്തേ​ല്‍ തി​രു​നാ​ള്‍ സ​ന്ദേ​ശം ന​ല്‍കും.
12 ന് ​പ്ര​ദ​ക്ഷി​ണം - ഫാ. ​എ​ബി​ന്‍ കു​ന്ന​പ്പ​ള്ളി​യി​ല്‍, തു​ട​ര്‍ന്ന് പ​രി​ശു​ദ്ധ കു​ര്‍ബാ​ന​യു​ടെ ആ​ശീ​ര്‍വാ​ദം - റ​വ. ജോ ​ബി​നോ ചേ​രി​യി​ല്‍ ഒ​എ​സ്ബി. രാ​ത്രി ഏ​ഴി​ന് മെ​ഗാ​ഷോ.