ക​പ്പാ​സി​റ്റി ബി​ല്‍ഡിം​ഗ് പ​രി​ശീ​ല​ന പ​രി​പാ​ടി
Friday, February 3, 2023 11:43 PM IST
ക​ടു​ത്തു​രു​ത്തി: പാ​ലാ സോ​ഷ്യ​ല്‍ വെ​ല്‍ഫെ​യ​ര്‍ സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ബാ​ര്‍ഡി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ സ്വാ​ശ്ര​യ സം​ഘം, ക​ര്‍ഷ​ക​ദ​ള ഫെ​ഡ​റേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ്, സെ​ക്ര​ട്ട​റി എ​ന്നി​വ​ര്‍ക്കു​ള്ള ക​പ്പാ​സി​റ്റി ബി​ല്‍ഡിം​ഗ് പ​രി​ശീ​ല​ന പ​രി​പാ​ടി ന​ട​ത്തി. കോ​ത​ന​ല്ലൂ​ര്‍, ക​ടു​ത്തു​രു​ത്തി മേ​ഖ​ല​ക​ളി​ലെ ഭാ​ര​വാ​ഹി​ക​ള്‍ക്കാ​യി ക​ടു​ത്തു​രു​ത്തി സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​നാ താ​ഴ​ത്തു​പ​ള​ളി ഹാ​ളി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.
പ​രി​ശീ​ല​ന പ​രി​പാ​ടി പാ​ലാ സോ​ഷ്യ​ല്‍ വെ​ല്‍ഫെ​യ​ര്‍ സൊ​സൈ​റ്റി ഡ​യ​റ​ക്ട​ര്‍ ഫാ. ​തോ​മ​സ് കി​ഴ​ക്കേ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ടു​ത്തു​രു​ത്തി സോ​ണ​ല്‍ ഡ​യ​റ​ക്ട​ര്‍ ഫാ. ​തോ​മ​സ് ചാ​മ​ക്കാ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി​എ​സ്ഡ​ബ്ല്യു​എ​സ് പ്രോ​ജ​ക്ട് ഓ​ഫീ​സ​ര്‍ സി​ബി ക​ണി​യാം​പ​ടി, പ്രോ​ജ​ക്ട് ഓ​ഫീ​സ​ര്‍ മെ​ര്‍ലി ജ​യിം​സ് എ​ന്നി​വ​ര്‍ ക്ലാ​സ്സു​ക​ള്‍ ന​യി​ച്ചു.
സോ​ണ​ല്‍ കോ-​ഒാ​ര്‍ഡി​നേ​റ്റ​ര്‍ സാ​ലി ബേ​ബി, ജോ​ണ്‍സ​ണ്‍ പൂ​മ​ര​ത്തി​ല്‍, സി.​ജെ. തോ​മ​സ്, സാ​ലി​മ്മ ജോ​ളി, ലീ​ലാ​മ്മ മാ​ത്യൂ, ജോ​യി​മോ​ന്‍ കു​ര്യാ​ക്കോ​സ് തു​ട​ങ്ങി​യ​വ​ര്‍ പ​രി​പാ​ടി​ക​ള്‍ക്ക് നേ​തൃ​ത്വം ന​ല്‍കി.