പാ​ലാ രൂ​പ​ത​യി​ലെ വൈ​ദി​ക​രു​ടെ നി​യ​മ​ന​വും സ്ഥ​ല​മാ​റ്റ​വും
Saturday, February 4, 2023 10:15 PM IST
പാ​ലാ: രൂ​പ​ത​യി​ലെ അ​ല്‍​ഫോ​ന്‍​സാ തീ​ര്‍​ഥാ​ട​ന കേ​ന്ദ്രം റെ​ക്ട​റെ​യും പാ​ലാ ക​ത്തീ​ഡ്ര​ല്‍, ഭ​ര​ണ​ങ്ങാ​നം, ക​ടു​ത്തു​രു​ത്തി, പ്ര​വി​ത്താ​നം, കൂ​ട്ടി​ക്ക​ല്‍ എ​ന്നീ ഫൊ​റോ​ന​ക​ളി​ലെ​യും മ​റ്റ് ഏ​താ​നും ഇ​ട​വ​ക​ക​ളി​ലെ​യും പു​തി​യ വി​കാ​രി​മാ​രെ​യും അ​സ്‌​തേ​ന്തി വി​കാ​രി​മാ​രെ​യും സ്ഥാ​പ​ന​ങ്ങ​ളി​ല്‍ പു​തി​യ ഡ​യ​റ​ക്ട​ര്‍​മാ​രെ​യും ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് നി​യ​മി​ച്ചു. വൈ​ദി​ക​രു​ടെ പു​തി​യ നി​യ​മ​ന​ങ്ങ​ളും സ്ഥ​ല​മാ​റ്റ​ങ്ങ​ളും 11നു ​പ്രാ​ബ​ല്യ​ത്തി​ല്‍ വ​രും.

വി​കാ​രി​മാ​ര്‍
1. ഫാ. ​ജോ​ര്‍​ജ് അ​മ്പ​ഴ​ത്തു​ങ്ക​ല്‍ - മം​ഗ​ളാ​രാം 2. ഫാ. ​സ​ക്ക​റി​യാ​സ് ആ​ട്ട​പ്പാ​ട്ട് - ഭ​ര​ണ​ങ്ങാ​നം ഫൊ​റോ​ന 3. ഫാ. ​ജോ​സ​ഫ് ച​ക്കാ​ല​യ്ക്ക​ല്‍ - ചേ​റ്റു​തോ​ട് 4. ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ ചാ​മ​ക്കാ​ലാ​യി​ല്‍ - കു​ള​മാ​വ് 5. ഫാ. ​മാ​ത്യു ച​ന്ദ്ര​ന്‍​കു​ന്നേ​ല്‍ - ക​ടു​ത്തു​രു​ത്തി ഫൊ​റോ​ന 6. ഫാ. ​ജോ​ണ്‍ ചാ​വേ​ലി​ല്‍ - അ​ല്‍​ഫോ​ന്‍​സാ​പു​രം 7. ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ എ​ട്ടു​പ​റ​യി​ല്‍ - തി​ട​നാ​ട് 8. ഫാ. ​ജോ​സ് കാ​ക്ക​ല്ലി​ല്‍ - ക​ത്തീ​ഡ്ര​ല്‍ പാ​ലാ 9. ഫാ. ​മാ​ത്യു കാ​ലാ​യി​ല്‍ - മൂ​ഴൂ​ര്‍ 10. ഫാ. ​ജോ​സ​ഫ് കാ​പ്പി​ല്‍ - ജോ​സ്ഗി​രി 11. ഫാ. ​ദേ​വ​സ്യാ കൊ​ല്ലം​പ​റ​മ്പി​ല്‍ - ചെ​മ്മ​ല​മ​റ്റം 12. ഫാ. ​ജോ​സ​ഫ് കോ​ട്ട​യി​ല്‍ - വ​യ​ലാ 13. ഫാ. ​ലൂ​ക്കോ​സ് കൊ​ട്ടു​കാ​പ്പ​ള്ളി - എ​ഴാ​ച്ചേ​രി 14. ഫാ. ​അ​ബ്രാ​ഹം കു​ള​മാ​ക്ക​ല്‍ - കാ​ക്കൂ​ര്‍ 15. ഫാ. ​ജോ​സ് കു​ന്ന​പ്പ​ള്ളി​ല്‍ - കൊ​ണ്ടാ​ട് 16. ഫാ. ​ഏ​ബ്രഹാം കു​പ്പ​പ്പു​ഴ​യ്ക്ക​ല്‍ - മു​ത്തോ​ല​പു​രം 17. ഫാ. ​തോ​മ​സ് മ​ഠ​ത്തി​പ്പ​റ​മ്പി​ല്‍ - കു​ട​ക്ക​ച്ചി​റ 18. ഫാ. ​ജോ​സ​ഫ് മ​ണ്ണ​നാ​ല്‍ - കാ​ഞ്ഞി​ര​മ​റ്റം 19. ഫാ. ​ജോ​സ​ഫ് മേ​ച്ചേ​രി​ല്‍ - വേ​ല​നി​ലം 20. ഫാ. ​സ്‌​ക​റി​യ മോ​ടി​യി​ല്‍ - ചി​റ്റാ​ര്‍ 21. ഫാ. ​തോ​മ​സ് മൂ​ലേ​ച്ചാ​ലി​ല്‍ - ചേ​ന്നാ​ട് 22. ഫാ. ​ഇ​ഗ്നേ​ഷ്യ​സ് ന​ടു​വി​ലേ​ക്കു​റ്റ് - തു​രു​ത്തി​പ്പ​ള്ളി 23. ഫാ. ​മൈ​ക്കി​ള്‍ ന​രി​ക്കാ​ട്ട് - ര​ത്‌​ന​ഗി​രി 24. ഫാ. ​തോ​മ​സ് ഓ​ലാ​യ​ത്തി​ല്‍- പാ​ദു​വ 25. ഫാ. ​പോ​ള്‍ പാ​റ​യ്ക്ക​ല്‍- ക​യ്യൂ​ര്‍ 26. ഫാ. ​പൊ​തീ​ട്ടേ​ല്‍ ജോ​ണ്‍ - മോ​നി​പ്പ​ള്ളി
27. ഫാ. ​തോ​മ​സ് ത​യ്യി​ല്‍ - ചോ​ല​ത്ത​ടം 28. ഫാ. ​മാ​ത്യു തേ​വ​ര്‍​കു​ന്നേ​ല്‍ - ഫാ​ത്തി​മാ​പു​രം 29. ഫാ. ​സി​റി​യ​ക് വ​ട​ക്കേ​ല്‍ - കൂ​ട​ല്ലൂ​ര്‍ 30. ഫാ. ​ജോ​സ​ഫ് വ​ട​ക്കേ​മം​ഗ​ല​ത്ത് - കൂ​ട്ടി​ക്ക​ല്‍ ഫൊ​റോ​ന 31. ഫാ. ​ജോ​സ് വ​ള്ളോം​പു​ര​യി​ട​ത്തി​ല്‍ - മ​ണ്ണാ​റ​പ്പാ​റ 32. ഫാ. ​ജോ​സ​ഫ് വ​യ​ലി​ല്‍ - കീ​ഴൂ​ര്‍ 33. ഫാ. ​ജോ​ര്‍​ജ് വേ​ളൂ​പ്പ​റ​മ്പി​ല്‍ - പ്ര​വി​ത്താ​നം ഫൊ​റോ​ന 34. ഫാ. ​ജോ​സ​ഫ് വെ​ട്ട​ത്തേ​ല്‍ - ച​ക്കാ​മ്പു​ഴ 35. ഫാ. ​ജോ​സ​ഫ് വി​ള​ക്കു​ന്നേ​ല്‍ - മാ​വ​ടി
അ​സ്‌​തേ​ന്തി വി​കാ​രി​മാ​ര്‍
36. ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ ആ​ല​പ്പാ​ട്ടു​കോ​ട്ട​യി​ല്‍ - ക​ത്തീ​ഡ്ര​ല്‍ പാ​ലാ 37. ഫാ.​ജോ​സ​ഫ് ട്ട​ങ്ങാ​ട്ടി​ല്‍ - കൂ​ത്താ​ട്ടു​കു​ളം 38. ഫാ. ​ജോ​സ​ഫ് ആ​റ്റു​ചാ​ലി​ല്‍ - പൂ​ഞ്ഞാ​ര്‍ 39. ഫാ. ​ജോ​സ​ഫ് ചെ​ങ്ങ​ഴ​ച്ചേ​രി​ല്‍ - മു​ട്ടു​ചി​റ 40. ഫാ. ​ജോ​സ​ഫ് ചൂ​ര​യ്ക്ക​ല്‍ - മാ​ന്‍​വെ​ട്ടം 41. ഫാ. ​ജോ​ര്‍​ജ് ഈ​റ്റ​യ്ക്ക​ക്കു​ന്നേ​ല്‍ - മു​ട്ടു​ചി​റ 42. ഫാ. ​മാ​ത്യു കാ​ട​ന്‍​കാ​വി​ല്‍ - തീ​ക്കോ​യി 43. ഫാ. ​മാ​ത്യു ക​ണി​യാം​പ​ടി - ര​ത്‌​ന​ഗി​രി 44. ഫാ. ​തോ​മ​സ് ക​ട്ടി​പ്പ​റ​മ്പി​ല്‍ - ചെ​മ്മ​ല​മ​റ്റം 45. ഫാ. ​ആ​ന്റ​ണി കൊ​ല്ലി​യി​ല്‍ - പ്ലാ​ശ​നാ​ല്‍ 46. ഫാ. ​ജോ​സ​ഫ് കു​റു​പ്പ​ശേ​രി​യി​ല്‍ - പ്ര​വി​ത്താ​നം 47. ഫാ. ​ജോ​സ് കു​ഴി​ഞ്ഞാ​ലി​ല്‍ - കൂ​ട്ടി​ക്ക​ല്‍ 48. ഫാ. ​ജോ​സ​ഫ് കു​ഴി​വേ​ലി​ത്ത​ട​ത്തി​ല്‍ - മു​ത്തോ​ല​പു​രം 49. ഫാ. ​ജോ​സ​ഫ് മ​ണ​ര്‍​കാ​ട്ട് - രാ​മ​പു​രം 50. ഫാ. ​അ​ഗ​സ്റ്റി​ന്‍ മേ​ച്ചേ​രി​ല്‍ - കു​റ​വി​ല​ങ്ങാ​ട് 51. ഫാ ​ജോ​സ​ഫ് മൂ​ക്ക​ന്‍​തോ​ട്ട​ത്തി​ല്‍ - അ​രു​വി​ത്തു​റ 52.ഫാ. ​ന​ടു​വി​ലേ​ക്കു​റ്റ് മൈ​ക്കി​ള്‍ - തി​ട​നാ​ട് 53. ഫാ. ​ആ​ന്‍റ​ണി ഞ​ര​ള​ക്കാ​ട്ട് - ക​ള​ത്തൂ​ര്‍ 54. ഫാ. ​ജോ​ര്‍​ജ് ഒ​ഴു​ക​യി​ല്‍ - ക​ത്തീ​ഡ്ര​ല്‍ പാ​ലാ 55. ഫാ. ​മാ​ത്യു പ​ന്തി​രു​വേ​ലി​ല്‍ - ഭ​ര​ണ​ങ്ങാ​നം 56. ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ പേ​ണ്ടാ​നം - ചേ​ര്‍​പ്പു​ങ്ക​ല്‍ 57. ഫാ. ​ഐ​സ​ക് പെ​രി​ങ്ങാ​മ​ല​യി​ല്‍ - ക​ട​നാ​ട് 58. ഫാ. ​ഏ​ബ്രഹാം പെ​രി​യ​പ്പു​റ​ത്ത് - ഏ​ന്ത​യാ​ര്‍ 59. ഫാ. ​തോ​മ​സ് താ​ന്നി​മ​ല​യി​ല്‍ - മൂ​ല​മ​റ്റ 60. ഫാ. ​ജോ​ര്‍​ജ് ത​റ​പ്പേ​ല്‍- അ​റ​ക്കു​ളം പു​ത്ത​ന്‍​പ​ള്ളി 61. ഫാ. ​ജോ​ര്‍​ജ് വ​ട​യാ​റ്റു​കു​ഴി - കു​റ​വി​ല​ങ്ങാ​ട് 62. ഫാ. ​സ​ക്ക​റി​യാ​സ് വാ​ഴേ​പ്പ​റ​മ്പി​ല്‍ - മോ​നി​പ്പ​ള്ളി 63. ഫാ. ​ഡ​യ്‌​സ​ണ്‍ ത​ര​ക​ന്‍ (എം.​സി)- വ​യ​ലാ 64. ഫാ. ​ഏബ്ര​ഹാം കി​ഴ​ക്കേ​പ്പ​റ​മ്പി​ല്‍ (സി.​ആ​ര്‍.​എം) - ക​ടു​ത്തു​രു​ത്തി 65. ഫാ. ​തോ​മ​സ് വ​ര​കു​കാ​ലാ​പ​റ​മ്പി​ല്‍ (എം.​സി)- മ​ര​ങ്ങാ​ട്ടു​പ​ള്ളി 66. ഫാ. ​ജി​ബി​ന്‍ ആ​നി​ത്തോ​ട്ട​ത്തി​ല്‍ (എം.​എ​സ്.​എ​ഫ്.​എ​സ്.) - ഭ​ര​ണ​ങ്ങാ​നം 67. ഫാ. ​കു​ര്യാ​ക്കോ​സ് (ഷി​നോ) ഇ​ല്ലി​ക്ക​ല്‍ (നോ​ര്‍​ബ​ര്‍​ട്ട​യി​ന്‍) - പൈ​ക 68. ഫാ. ​എ​ബി​ന്‍ മു​ത്തോ​ലി​ല്‍ (ഓ​ര്‍​ഡ​ര്‍ ഓ​ഫ് കാ​ര്‍​മ്മ​ലി​റ്റ്‌​സ്) - പി​റ​വം 69. ഫാ. ​അ​രൂ​ണ്‍ വ​ല്ല്യാ​റ (എം.​എ​സ്.​എ​ഫ്.​എ​സ്.) - മൂ​ഴൂ​ര്‍ 70. ഫാ. ​ജെ​യിം​സ് ചൊ​വ്വേ​ലി​ക്കു​ടി​ലി​ല്‍ - പൂ​വ​ര​ണി 71. ഫാ. ​ജോ​ണ്‍ കു​റ്റാ​ര​പ്പ​ള്ളി​ല്‍ - ക​ട​പ്ലാ​മ​റ്റം 72. ഫാ. ​ജെ​യിം​സ് പ​ന​ച്ചി​ക്ക​ല്‍ ക​രോ​ട്ട് - കാ​ഞ്ഞി​ര​മ​റ്റം 73. ഫാ. ​ജോ​സ​ഫ് താ​ന്നി​ക്കാ​പ്പാ​റ - വി​ള​ക്കു​മാ​ടം 74. ഫാ. ​മാ​ത്യു അ​മ്പ​ഴ​ത്തു​ങ്ക​ല്‍ - ക​ടു​ത്തു​രു​ത്തി.

സ്ഥാ​പ​ന​ങ്ങ​ളും മ​റ്റ് നി​യ​മ​ന​ങ്ങ​ളും
75. ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ വെ​ട്ടു​ക​ല്ലേ​ല്‍ - റെ​ക്ട​ര്‍, തീ​ര്‍​ത്ഥാ​ട​ന​കേ​ന്ദ്രം ഭ​ര​ണ​ങ്ങാ​നം 76. ഫാ. ​തോ​മ​സ് പാ​റ​യ്ക്ക​ല്‍ - ചാ​പ്ലെ​യി​ന്‍, ബി​ഷ​പ് വ​യ​ലി​ല്‍ മെ​ഡി​ക്ക​ല്‍ സെ​ന്‍റ ​ര്‍ മൂ​ല​മറ്റം 77. ഫാ. ​ജോ​സ​ഫ് ത​റ​പ്പേ​ല്‍ (സീ​നി​യ​ര്‍)- ഡ​യ​റ​ക്ട​ര്‍, അ​ല്‍​ഫോ​ന്‍​സി​യ​ന്‍ പാ​സ്റ്റ​റ​ല്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് 78. ഫാ. ​വി​ന്‍​സെ​ന്‍റ് മൂ​ങ്ങാ​മാ​ക്ക​ല്‍ - സ്പി​രി​ച്ച്വ​ല്‍ ഡ​യ​റ​ക്ട​ര്‍, ഗു​ഡ്‌​ഷെ​പ്പേ​ര്‍​ഡ് മൈ​ന​ര്‍ സെ​മി​നാ​രി ക​രൂ​ര്‍ 79. ഫാ. ​ജോ​സ​ഫ് കു​റ്റി​യാ​ങ്ക​ല്‍ - ചാ​ന്‍​സ​ല​ര്‍, പാ​ലാ രൂ​പ​ത 80. ഫാ. ​ജോ​ര്‍​ജ് പു​ല്ലു​കാ​ലാ​യി​ല്‍ - അ​സി​സ്റ്റ​ന്റ് സെ​ക്ര​ട്ട​റി, കോ​ര്‍​പ​റേ​റ്റ് എ​ഡ്യൂ​ക്കേ​ഷ​ന്‍ ഏ​ജ​ന്‍​സി & ഡ​യ​റ​ക്ട​ര്‍, കെ. ​സി. എ​സ.് എ​ല്‍ 81. ഫാ.​ബി​ജു കു​ന്ന​യ്ക്കാ​ട്ട്- കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ സ്വാ​ശ്ര​യ​കോ​ഴ്‌​സ് & ബ​ര്‍​സാ​ര്‍ സെ​ന്‍റ്. ജോ​ര്‍​ജ് കോ​ളേ​ജ് അ​രു​വി​ത്തു​റ 82. ഫാ. ​ജ​യിം​സ് പൊ​രു​ന്നോ​ലി​ല്‍ - ഡ​യ​റ​ക്ട​ര്‍, അ​ഡാ​ര്‍​ട്ട് 83. ഫാ. ​ജോ​സ​ഫ് ന​രി​തൂ​ക്കി​ല്‍ - ഡ​യ​റ​ക്ട​ര്‍, ഫാ​മി​ലി അ​പ്പോ​സ്റ്റ​ലേ​റ്റ്‌​സ് 84. ഫാ. ​മാ​ത്യു തെ​ന്നാ​ട്ടി​ല്‍ - പ്രൊ​ഫ​സ​ര്‍, ഗു​ഡ് ഷെ​പ്പേ​ര്‍​ഡ് മൈ​ന​ര്‍ സെ​മി​നാ​രി, ക​രൂ​ര്‍ 85. ഫാ. ​മാ​ത്യു കു​മ്പു​ളു​ങ്ക​ല്‍ - റ​സി​ഡ​ന്‍​സ് ഫി​ലി​പ്‌​സ് ഹോ​സ്റ്റ​ല്‍ സെന്‍റ്് തോ​മ​സ് കോ​ളേ​ജ് പാ​ലാ 86. ഫാ. ​മാ​ത്യു പു​ന്ന​ത്താ​ന​ത്തു​കു​ന്നേ​ല്‍ - പാ​സ്റ്റ​റ​ല്‍ അ​സി​സ്റ്റ​ന്റ് പൈ​ക 87.ഫാ. ​മാ​ത്യു എ​ണ്ണ​യ്ക്കാ​പ്പ​ള്ളി​ല്‍ - ഡ​യ​റ​ക്ട​ര്‍, ജീ​സ്സ​സ് യൂ​ത്ത് & റ​സി​ഡ​ന്‍റ്സ് ഫി​ലി​പ്‌​സ് ഹോ​സ്റ്റ​ല്‍ സെ​ന്‍റ്.​തോ​മ​സ് കോ​ള​ജ് പാ​ലാ 88. ഫാ. ​ജോ​ണ്‍​സ​ണ്‍ പ​ര്യ​പ്പ​നാ​ല്‍ - പ​ഠ​നം, പൗ​ര​സ്ത്യ​വി​ദ്യാ​പീ​ഠം വ​ട​വാ​തൂ​ര്‍ 89. ഫാ. ​ജോ​ണ്‍ ന​ടു​ത്ത​ടം - പ​ഠ​നം, പൗ​ര​സ്ത്യ​വി​ദ്യാ​പീ​ഠം വ​ട​വാ​തൂ​ര്‍ 90. ഫാ. ​ജോ​ണ്‍ പു​റ​ക്കാ​ട്ടു​പു​ത്ത​ന്‍​പു​ര - സെ​ക്ര​ട്ട​റി, മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് 91. ഫാ. ​മാ​ണി കൊ​ഴു​പ്പ​ന്‍​കു​റ്റി - സെ​ക്ര​ട്ട​റി, മാ​ര്‍ ജോ​സ​ഫ് പ​ള്ളി​ക്കാ​പ​റ​മ്പി​ല്‍ 92. ഫാ. ​പേ​ഴും​കാ​ട്ടി​ല്‍ തോ​മ​സ് - ഭാ​ഷാ​പ​ഠ​നം, ബി​ഷ​പ്‌​സ് ഹൗ​സ് പാ​ലാ 93. ഫാ. ​കു​രു​വി​ള തു​ടി​യം​പ്ലാ​ക്ക​ല്‍ - മെ​ഡി​ക്ക​ല്‍ ലീ​വ്, പ്രീ​സ്റ്റ്‌​ഹോം പാ​ലാ 94. ഫാ. ​ന​ട​യ്ക്ക​ല്‍ ആന്‍റ​ണി - മെ​ഡി​ക്ക​ല്‍ ലീ​വ്, സെ​ന്‍റ്് ആ​ന്‍റ​ണീസ് ഭ​വ​ന്‍ മു​ട്ടു​ചി​റ 95. ഫാ. ​ജോ​സ് അ​ഞ്ചേ​രി​ല്‍ - റി​ട്ട​യേ​ര്‍​ഡ്, പ്രീ​സ്റ്റ് ഹോം ​പാ​ലാ 96. ഫാ. ​അ​ബ്രാ​ഹം​ഏ​രി​മ​റ്റ​ത്തി​ല്‍ - റി​ട്ട​യേ​ര്‍​ഡ്, പ്രീ​സ്റ്റ് ഹോം ​പാ​ലാ 97. ഫാ. ​അ​ഗ​സ്റ്റി​ന്‍ തെ​രു​വ​ത്ത്- റി​ട്ട​യേ​ര്‍​ഡ്, പ്രീ​സ്റ്റ് ഹോം ​പാ​ലാ 98. ഫാ. ​ജോ​ര്‍​ജ് വ​ഞ്ചി​പ്പു​ര​യ്ക്ക​ല്‍ - റി​ട്ട​യേ​ര്‍​ഡ്, പ്രീ​സ്റ്റ് ഹോം ​മു​ട്ടു​ചി​റ 99. ഫാ. ​സ​ഖ​റി​യാ​സ് മ​ണി​യ​ങ്ങാ​ട്ട് - റി​ട്ട​യേ​ര്‍​ഡ്, പ്രീ​സ്റ്റ് ഹോം ​പാ​ലാ 100. ഫാ. ​ജോ​ര്‍​ജ് പ​ള്ളി​പ്പ​റ​മ്പി​ല്‍ - റി​ട്ട​യേ​ര്‍​ഡ്, പ്രീ​സ്റ്റ് ഹോം ​മു​ട്ടു​ചി​റ 101. ഫാ. ​ഫ്രാ​ന്‍​സി​സ് വ​ടാശേ​രി​ല്‍ (സി.​ആ​ര്‍.​എം) - റി​ലീ​വി​ഡ്,
അ​സ്‌​തേ​ന്തി വി​കാ​രി ക​ട​നാ​ട്