സൗ​ജ​ന്യ നേ​ത്ര​പ​രി​ശോ​ധ​ന​യും ഹോ​മി​യോ മെ​ഡി​ക്ക​ൽ ക്യാ​മ്പും
Saturday, February 4, 2023 10:35 PM IST
പെ​രു​വ​ന്താ​നം: സെ​ന്‍റ ആ​ന്‍റ​ണീ​സ് കോ​ള​ജി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പെ​രു​വ​ന്താ​നം, കൊ​ക്ക​യാ​ർ പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യും സെ​ന്‍റ് ജോ​സ​ഫ് ഫൊ​റോ​ന പ​ള്ളി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ സൗ​ജ​ന്യ നേ​ത്ര പ​രി​ശോ​ധ​ന​യും ഹോ​മി​യോ മെ​ഡി​ക്ക​ൽ ക്യാ​മ്പും ന​ട​ത്തി.
മു​ണ്ട​ക്ക​യം ന്യൂ ​വി​ഷ​ൻ ആ​ശു​പ​ത്രി​യും വെ​ച്ചൂ​ച്ചി​റ ബ​ഥ​നി ഹോ​മി​യോ ക്ലി​നി​ക്കു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ക്യാ​മ്പ് ന​ട​ത്തി​യ​ത്.
വാ​ഴൂ​ർ സോ​മ​ൻ എം​എ​ൽ​എ ക്യാ​ന്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ടു​ക്കി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ടി. ബി​നു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സെ​ന്‍റ് ആ​ന്‍റ​ണീ​സ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ആ​ന്‍റ​ണി ജോ​സ​ഫ് ക​ല്ല​മ്പ​ള്ളി ആ​മു​ഖ​പ്ര​ഭാ​ഷ​ണ​വും ഫാ. ​തോ​മ​സ് ന​ല്ലൂ​ർ കാ​ലാ​യി​ൽ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി. കോ​ള​ജ് സെ​ക്ര​ട്ട​റി ടി​ജോ​മോ​ൻ ജേ​ക്ക​ബ്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ഡോ​മി​ന സ​ജി, പ്രി​യ മോ​ഹ​ൻ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ​മാ​രാ​യ സു​പ​ർ​ണ്ണ രാ​ജു, ബോ​ബി കെ. ​മാ​ത്യു, ഇ.​എ. റ​സ്നി മോ​ൾ, പി.​ആ​ർ. ര​തീ​ഷ്, സ്റ്റാ​ഫ് അ​ഡ്വൈ​സ​ർ പി.​എ​ൻ. ബേ​സി​ൽ, പി​ആ​ർ​ഒ ജോ​സ് ആ​ന്‍റ​ണി, നൈ​സ് ജോ​സ്, ജോ​സ​ഫ് ജോ​സ​ഫ്, ജ​സ്റ്റി​ൻ ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.