ചെ​റു​വ​ള്ളി പി​എ​ച്ച്സി​യോ​ടു​ള്ള അ​നാ​സ്ഥ​ക്കെ​തി​രെ യു​ഡി​എ​ഫ് ധ​ർ​ണ ന​ട​ത്തി
Saturday, February 4, 2023 10:35 PM IST
പൊ​ൻ​കു​ന്നം: ചെ​റു​വ​ള്ളി പ്ര​ഥ​മി​ക ആ​രോ​ഗൃ കേ​ന്ദ്ര​ത്തി​ന്‍റെ നി​ല​വി​ലു​ണ്ടാ​യി​രു​ന്ന കെ​ട്ടി​ടം പൊ​ളി​ച്ചു മാ​റ്റി​യ സ്ഥ​ല​ത്തു പു​തി​യ​തു നി​ർ​മി​ക്കു​മെ​ന്ന് എം​എ​ൽ​എ
ന​ൽ​കി​യ വാ​ഗ്ദാ​നം പാ​ലി​ക്കാ​ത്ത​തി​തി​ലും ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ പി​എ​ച്ച്സി​യോ​ടു​ള്ള അ​വ​ഗ​ണ​ന​യി​ലും പ്ര​തി​ക്ഷേ​ധി​ച്ച് യു​ഡി​എ​ഫ് ചെ​റു​വ​ള്ളി ബ്ലോ​ക്ക് ഡി​വി​ഷ​ൻ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി. കോ​ൺ​ഗ്ര​സ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എ.​ഷെ​മീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.​
ലാ​ജി തോ​മ​സ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. യൂ​ത്ത്ഫ്ര​ണ്ട് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ജി​ത് മു​തി​ര​മ​ല മു​ഖൃ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. യു​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ ബി​നേ​ഷ് ചെ​റു​വ​ള്ളി, അ​ഡ്വ.​അ​ഭി​ലാ​ഷ് ച​ന്ദ്ര​ൻ, പ്ര​ഫ.​ബാ​ലു .ജി. ​വെ​ള്ളി​ക്ക​ര, പി.​എ​ൻ. സ​ലിം, ജ​യ​കു​മാ​ർ കു​റി​ഞ്ഞി​യി​ൽ ,ജോ​സ് പാ​ന​പ്പ​ള്ളി, സേ​വൃ​ർ മൂ​ല​കു​ന്ന് ,ജോ​ർ​ജ്കു​ട്ടി പൂ​ത​ക്കു​ഴി,എം.​ടി.​ പ്രീ​ത, അ​ന​ന്ത​കൃ​ഷ്ണ​ൻ, ഹ​രി കോ​യി​പ്രം, ഗി​രി​ഷ് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.