കെ-​​റെ​​യി​​ല്‍ വി​​രു​​ദ്ധ ജ​​ന​​കീ​​യ സ​​മി​​തി ഒ​​പ്പു ശേ​​ഖ​​ര​​ണം ന​​ട​​ത്തി
Saturday, February 4, 2023 10:56 PM IST
പെ​​രു​​വ: കെ-​​റെ​​യി​​ല്‍ പ​​ദ്ധ​​തി​​യി​​ല്‍​നി​​ന്നും സ​​ര്‍​ക്കാ​​ര്‍ പി​​ന്തി​​രി​​യ​​ണ​​മെ​​ന്നും സി​​ല്‍​വ​​ര്‍​ലൈ​​ന്‍ വി​​രു​​ദ്ധ സ​​മ​​ര​​ത്തി​​ന്‍റെ പേ​​രി​​ലെ​​ടു​​ത്ത മു​​ഴു​​വ​​ന്‍ കേ​​സു​​ക​​ളും പി​​ന്‍​വ​​ലി​​ച്ച് സ​​ര്‍​ക്കാ​​ര്‍ ഉ​​ത്ത​​ര​​വി​​റ​​ക്ക​​ണ​​മെ​​ന്നും കെ-​​റെ​​യി​​ല്‍ വി​​രു​​ദ്ധ ജ​​ന​​കീ​​യ സ​​മി​​തി സം​​സ്ഥാ​​ന ര​​ക്ഷാ​​ധി​​കാ​​രി എം.​​ടി. തോ​​മ​​സ് മു​​റം​​തൂ​​ക്കി​​ല്‍ ആ​​വ​​ശ്യ​​പ്പെ​​ട്ടു.
കെ-​​റെ​​യി​​ല്‍ വി​​രു​​ദ്ധ ജ​​ന​​കീ​​യ സ​​മി​​തി​​യു​​ടെ നേ​​തൃ​​ത്തി​​ല്‍ മു​​ള​​ക്കു​​ളം അ​​മ്പ​​ല​​പ​​ടി​​യി​​ല്‍ കേ​​ന്ദ്ര റെ​​യി​​വേ വ​​കു​​പ്പ് മ​​ന്ത്രി​​ക്കും മു​​ഖ്യ​​മ​​ന്ത്രി​​ക്കും ഒ​​രു​​കോ​​ടി ഒ​​പ്പ് സ​​മാ​​ഹ​​രി​​ച്ചു ന​​ല്‍​കു​​ന്ന ഭീ​​മ​​ഹ​​ര്‍​ജി​​യി​​ലേ​​യ്ക്കു​​ള്ള ഒ​​പ്പ് ശേ​​ഖ​​ര​​ണ​​ത്തി​​ന്‍റെ ഉ​​ദ്ഘാ​​ട​​നം നി​​ര്‍​വ​​ഹി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. മേ​​ഖ​​ലാ ചെ​​യ​​ര്‍​മാ​​ന്‍ പി.​​ആ​​ര്‍. ശ​​ശി​​കു​​മാ​​റി​​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ല്‍ ന​​ട​​ന്ന യോ​​ഗ​​ത്തി​​ല്‍ കെ-​​റെ​​യി​​ല്‍ വി​​രു​​ദ്ധ സ​​മ​​ര​​സ​​മി​​തി സം​​സ്ഥാ​​ന ക​​ണ്‍​വീ​​ന​​ര്‍ എ​​സ്. രാ​​ജീ​​വ​​ന്‍, ചെ​​യ​​ര്‍​മാ​​ന്‍ എം.​​പി. ബാ​​ബു​​രാ​​ജ്, ജോ​​സ​​ഫ് തോ​​പ്പി​​ല്‍, മോ​​ഹ​​ന​​ന്‍ കു​​ന്ന​​പ്പി​​ള്ളി, ജോ​​സ​​ഫ് വ​​രീ​​യ്ക്ക​​ല്‍, ഗോ​​പീ​​കൃ​​ഷ്ണ​​ന്‍, എം.​​വി. സോ​​മ​​ന്‍ എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു