യുഡിഎഫ് കര്‍ഷക സംഗമം 11ന്
Saturday, February 4, 2023 11:15 PM IST
കോ​​ട്ട​​യം: കേ​​ന്ദ്ര - സം​​സ്ഥാ​​ന സ​​ര്‍​ക്കാ​​രു​​ക​​ളു​​ടെ ക​​ര്‍​ഷ​​ക ദ്രോ​​ഹ​​ത്തി​​നും ക​​ര്‍​ഷ​​ക വി​​രു​​ദ്ധ ന​​യ​​ങ്ങ​​ള്‍​ക്കു​​മെ​​തി​​രേ യു​​ഡി​​എ​​ഫ് ക​​ര്‍​ഷ​​ക സം​​ഗ​​മം 11നു ​​രാ​​വി​​ലെ 10നു ​​കോ​​ട്ട​​യം തി​​രു​​ന​​ക്ക​​ര മൈ​​താ​​നി​​യി​​ല്‍ ന​​ട​​ക്കും.
ക​​ര്‍​ഷ​​ക​​രു​​ടെ പ്ര​​ശ്‌​​ന​​ങ്ങ​​ള്‍ ച​​ര്‍​ച്ച ചെ​​യ്ത് അ​​വ​​യു​​ടെ പ​​രി​​ഹാ​​ര മാ​​ര്‍​ഗ​​ങ്ങ​​ള്‍ നി​​ര്‍​ദേ​ശി​​ച്ചു കേ​​ന്ദ്ര - സം​​സ്ഥാ​​ന സ​​ര്‍​ക്കാ​​രു​​ക​​ള്‍​ക്ക് അ​​വ​​കാ​​ശ പ​​ത്രി​​ക സ​​മ​​ര്‍​പ്പി​​ക്കും. ക​​ര്‍​ഷ​​ക സം​​ഗ​​മം പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് വി.​​ഡി. സ​​തീ​​ശ​​ന്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.
മു​​ന്‍ മു​​ഖ്യ​​മ​​ന്ത്രി ഉ​​മ്മ​​ന്‍ ചാ​​ണ്ടി, യു​​ഡി​​എ​​ഫ് ക​​ണ്‍​വീ​​ന​​ര്‍ എം.​​എം. ഹ​​സ​​ന്‍, കെ​​പി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് കെ. ​​സു​​ധാ​​ക​​ര​​ന്‍, പ്ര​​തി​​പ​​ക്ഷ ഉ​​പ​നേ​​താ​​വ് പി.​​കെ. കു​​ഞ്ഞാ​​ലി​​ക്കുട്ടി, പി.​​ജെ. ജോ​​സ​​ഫ് എം​​എ​​ല്‍​എ, തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​ന്‍ എം​​എ​​ല്‍​എ, അ​​നൂ​​പ് ജേ​​ക്ക​​ബ് എം​​എ​​ല്‍​എ, മോ​​ന്‍​സ് ജോ​​സ​​ഫ് എം​​എ​​ല്‍​എ, മാ​​ണി സി. ​​കാ​​പ്പ​​ന്‍ എം​​എ​​ല്‍​എ, എ.​​എ. അ​​സീ​​സ്, സി.​​പി. ജോ​​ണ്‍, ജി. ​​ദേ​​വ​​രാ​​ജ​​ന്‍, ജോ​​ണ്‍ ജോ​​ണ്‍, രാ​​ജ​​ന്‍ ബാ​​ബു, കെ.​​സി. ജോ​​സ​​ഫ്, ജോ​​യി ഏ​​ബ്രാ​​ഹം തു​​ട​​ങ്ങി​​യ​​വ​​ര്‍ പ​​ങ്കെ​​ടു​​ക്കു​​മെ​​ന്ന് യു​​ഡി​​എ​​ഫ് ജി​​ല്ലാ ചെ​​യ​​ര്‍​മാ​​ന്‍ സ​​ജി മ​​ഞ്ഞ​​ക്ക​​ട​​മ്പി​​ലും ക​​ണ്‍​വീ​​ന​​ര്‍ ഫി​​ല്‍​സ​​ണ്‍ മാ​​ത്യു​​സും ട്ര​​ഷ​​റ​​ർ അ​​സീ​​സ് ബ​​ഡാ​​യി​​ലും അ​​റി​​യി​​ച്ചു.