കാ​ന്‍​സ​ര്‍ പ്ര​തി​രോ​ധ​ത്തി​നു സ​ര്‍​ക്കാ​രും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളും ഒ​ന്നി​ക്ക​ണം
Sunday, February 5, 2023 9:37 PM IST
കു​റ​വി​ല​ങ്ങാ​ട്: കാ​ന്‍​സ​ര്‍ പ്ര​തി​രോ​ധ​വും രോ​ഗി​ക​ള്‍​ക്കു ശ​രി​യാ​യ പ​രി​ച​ര​ണ​വും ഉ​റ​പ്പു​വ​രു​ത്താ​ന്‍ സ​ര്‍​ക്കാ​രും സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ളും ഒ​ന്നി​ക്ക​ണ​മെ​ന്ന് മോ​ന്‍​സ് ജോ​സ​ഫ് എം​എ​ല്‍​എ. ലോ​ക കാ​ന്‍​സ​ര്‍ ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​രോ​ഗ്യ​വ​കു​പ്പ്, ആ​രോ​ഗ്യ​കേ​ര​ളം, കു​റ​വി​ല​ങ്ങാ​ട് പ​ഞ്ചാ​യ​ത്ത്, വി​ജ​യ​പു​രം സോ​ഷ്യ​ല്‍ സ​ര്‍​വീ​സ് സൊ​സൈ​റ്റി, ആ​ശാ​കി​ര​ണം കാ​ന്‍​സ​ര്‍ സു​ര​ക്ഷ പ​ദ്ധ​തി എ​ന്നി​വ‍​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കു​റ​വി​ല​ങ്ങാ​ട് പി.​ഡി. പോ​ള്‍ മെ​മ്മോ​റി​യ​ല്‍ ഹാ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ച ജി​ല്ലാ​ത​ല സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദേ​ഹം.
കു​റ​വി​ല​ങ്ങാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി മ​ത്താ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​എ​ന്‍. പ്രി​യ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം നി​ര്‍​മ​ല ജി​മ്മി, പ​ഞ്ചാ​യ​ത്തം​ഗം ഡാ​ര്‍​ലി ജോ​ജി, വി​ജ​യ​പു​രം സോ​ഷ്യ​ല്‍ സ​ര്‍​വീ​സ് സൊ​സൈ​റ്റി ഡ​യ​റ​ക്‌​ട​ര്‍ ഫാ. ​അ​ഗ​സ്റ്റി​ന്‍ മേ​ച്ചേ​രി​ല്‍, ജി​ല്ലാ മാ​സ് മീ​ഡി​യ ഓ​ഫീ​സ​ര്‍ ഡോ​മി ജോ​ണ്‍, കു​റ​വി​ല​ങ്ങാ​ട് താ​ലൂ​ക്ക് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​സാം പോ​ള്‍, ആ​ശാ​കി​ര​ണം പ​ദ്ധ​തി കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ പ്ര​മീ​ള ജോ​ര്‍​ജ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.