ജി​​ല്ലാ പോ​​ലീ​​സ് സ്‌​​പോ​​ര്‍​ട്‌​​സ് മീ​​റ്റ് സ​​മാ​​പി​​ച്ചു
Sunday, February 5, 2023 10:02 PM IST
കോ​​ട്ട​​യം: ജി​​ല്ലാ പോ​​ലീ​​സ് ആ​​നു​​വ​​ല്‍ സ്‌​​പോ​​ര്‍​ട്‌​​സ് മീ​​റ്റ് സ​​മാ​​പി​​ച്ചു. സ്‌​​പോ​​ര്‍​ട്‌​​സ് മീ​​റ്റി​​ല്‍ ക്രി​​ക്ക​​റ്റ്, ഫു​​ട്‌​​ബോ​​ള്‍, ബാ​​സ്‌​​ക​​റ്റ്‌​​ബോ​​ള്‍, വോ​​ളി​​ബോ​​ള്‍, വ​​ടം​​വ​​ലി മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍ കോ​​ട്ട​​യം ഹെ​​ഡ് ക്വാ​​ര്‍​ട്ടേ​​ഴ്‌​​സ് ഒ​​ന്നാം സ്ഥാ​​നം ക​​ര​​സ്ഥ​​മാ​​ക്കി. വ​​നി​​ത​​ക​​ളു​​ടെ വ​​ടം​​വ​​ലി മ​​ത്സ​​ര​​ത്തി​​ല്‍ കാ​​ഞ്ഞി​​ര​​പ്പ​​ള്ളി സ​​ബ് ഡി​​വി​​ഷ​​നാ​​ണ് ഒ​​ന്നാം സ്ഥാ​​നം.
പോ​​ലീ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​രു​​ടെ കാ​​ര്യ​​ക്ഷ​​മ​​ത വ​​ര്‍​ധി​​പ്പി​​ക്കു​​ന്ന​​തി​​നും ശാ​​രീ​​രി​​ക​​വും മാ​​ന​​സി​​ക​​വു​​മാ​​യ ഉ​​ല്ലാ​​സ​​ത്തി​​നും വേ​​ണ്ടി​​യാ​​ണ് സ്‌​​പോ​​ര്‍​ട്‌​​സ് മീ​​റ്റ് ന​​ട​​ത്തു​​ന്ന​​ത്. മീ​​റ്റി​​ന്‍റെ സ​​മാ​​പ​​ന സ​​മ്മേ​​ള​​നം കോ​​ട്ട​​യം പോ​​ലീ​​സ് പ​​രേ​​ഡ് ഗ്രൗ​​ണ്ടി​​ല്‍ മ​​ന്ത്രി വി.​​എ​​ന്‍. വാ​​സ​​വ​​ന്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.
ജി​​ല്ലാ പോ​​ലീ​​സ് ചീ​​ഫ് കെ.​​കാ​​ര്‍​ത്തി​​ക് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​ന്‍ എം​​എ​​ല്‍​എ, ജി​​ല്ലാ ക​​ള​​ക്ട​​ര്‍ പി.​​കെ ജ​​യ​​ശ്രീ, വി​​വി​​ധ ഡി​​വൈ​​എ​​സ്പി​​മാ​​ര്‍ തു​​ട​​ങ്ങി​​യ​​വ​​ര്‍ പ​​ങ്കെ​​ടു​​ത്തു. സ്‌​​പോ​​ര്‍​ട്‌​​സ് മീ​​റ്റി​​ല്‍ വി​​ജ​​യി​​ക​​ളാ​​യ​​വ​​ര്‍​ക്ക് മ​​ന്ത്രി വി.​​എ​​ന്‍. വാ​​സ​​വ​​ന്‍ സ​​മ്മാ​​ന​​ങ്ങ​​ള്‍ വി​​ത​​ര​​ണം ചെ​​യ്തു.