എ​ലി​ക്കു​ള​ത്ത് ഇ​ന്ന് കൊ​യ്ത്തു​ത്സ​വം
Sunday, February 5, 2023 10:03 PM IST
എ​ലി​ക്കു​ളം: കാ​ഞ്ഞി​ര​പ്പ​ള്ളി താ​ലൂ​ക്കി​ൽ ഇ​ന്നും നെ​ൽ​കൃ​ഷി​യെ ചേ​ർ​ത്തു​പി​ടി​ക്കു​ന്ന എ​ലി​ക്കു​ളം കാ​പ്പു​ക​യം പാ​ട​ശേ​ഖ​ര​ത്തി​ലെ നെ​ൽ​കൃ​ഷി കൊ​യ്ത്തു​ത്സ​വം ഇ​ന്നു രാ​വി​ലെ 10ന് ​ന​ട​ക്കും.
എ​ലി​ക്കു​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്. ഷാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്യും. വൈ​സ് പ്ര​സി​ഡ​ന്‍റ് സി​ൽ​വി വി​ത്സ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പാ​മ്പാ​ടി കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഡോ. ​ലെ​ൻ​സി തോ​മ​സ് പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തും.
ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ജെ​സി ഷാ​ജ​ൻ, ടി.​എ​ൻ. ഗി​രീ​ഷ് കു​മാ​ർ, ജോ​സ്മോ​ൻ മു​ണ്ട​യ്ക്ക​ൽ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ എം.​കെ. രാ​ധാ​കൃ​ഷ്ണ​ൻ, ബെ​റ്റി റോ​യി, ജോ​മോ​ൾ മാ​ത്യു, കൃ​ഷി ഓ​ഫീ​സ​ർ കെ.​എ. ശ്രീ​ല​ക്ഷ്മി, അ​സി​സ്റ്റ​ന്‍റ് കൃ​ഷി ഓ​ഫീ​സ​ർ​മാ​രാ​യ എ.​ജെ. അ​ല​ക്സ് റോ​യ്, അ​നൂ​പ് കെ. ​ക​രു​ണാ​ക​ര​ൻ, പാ​ട​ശേ​ഖ​ര​സ​മി​തി പ്ര​സി​ഡ​ന്‍റ് ഔ​സേ​പ്പ​ച്ച​ൻ ഞാ​റ​യ്ക്ക​ൽ, സെ​ക്ര​ട്ട​റി ജ​സ്റ്റി​ൻ ജോ​ർ​ജ് മ​ണ്ഡ​പ​ത്തി​ൽ, ക​ർ​ഷ​ക-​ജ​ന​പ്ര​തി​നി​ധി​ക​ൾ, വി​വി​ധ സ്കൂ​ളു​ക​ളി​ൽ​നി​ന്നു​ള്ള വി​ദ്യാ​ർ​ഥി, അ​ധ്യാ​പ​ക, ര​ക്ഷ​ക​ർ​തൃ പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.
കൊ​യ്ത്തു​ത്സ​വം നാ​ടി​ന്‍റെ കാ​ർ​ഷി​ക​ത്ത​നി​മ വി​ളി​ച്ചോ​തു​ന്ന ഉ​ത്സ​വ​മാ​ക്കി മാ​റ്റു​ന്ന​തി​ലു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് ക​ർ​ഷ​കർ.