ഇം​ഗ്ലീ​ഷ് അ​സോ​സി​യേ​ഷ​ന്‍റെ ഉ​ദ്ഘാ​ട​നം
Sunday, March 19, 2023 12:20 AM IST
മാ​​ന്നാ​​നം: കെ​​ഇ കോ​​ള​​ജ് ബി​​രു​​ദാ​​ന​​ന്ത​​ര വി​​ഭാ​​ഗ​​ത്തി​​ലെ ഇം​​ഗ്ലീ​​ഷ് അ​​സോ​​സി​​യേ​​ഷ​​ന്‍റെ ഉ​​ദ്ഘാ​​ട​​നം ന​​ട​​ത്തി. കോ​​ട്ട​​യം ഗ​​വ​. കോ​​ള​​ജ് ഇം​ഗ്ലീ​​ഷ് വി​​ഭാ​​ഗം അ​​സോ​​സി​​യേ​​റ്റ് പ്ര​​ഫ​​സ​​ർ ഡോ. ​​ല​​ക്ഷ്മി ആ​​ർ. നാ​​യ​​ർ ഉ​​ദ്ഘാ​​ട​​നം നി​​ർ​​വ​​ഹി​​ച്ചു. വൈ​​സ് പ്രി​​ൻ​​സി​​പ്പ​​ൽ ഡോ. ​​സി.​​എ​​സ്. സേ​​വ്യ​​ർ ചീ​​ര​​ന്ത​​റ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ഡി​​പ്പാ​​ർ​​ട്ട്മെ​​ന്‍റ് മേ​​ധാ​​വി ഡോ. ​​കെ.​​സി. ജോ​​ർ​​ജ് കാ​​ര​​യ്ക്കാ​​ട്ട്, പ്ര​​ഫ. വി​​ല്യം സ​​ക്ക​​റി​​യാ​​സ്, ഡോ. ​​രാ​​ജു വ​​ള്ളി​​കു​​ന്നം തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.