ആ​ദ​ര​വ് അ​ർ​പ്പി​ച്ച് പ്ര​മു​ഖ​ർ
Sunday, March 19, 2023 12:20 AM IST
കാ​​ഞ്ഞി​​ര​​പ്പ​​ള്ളി ബി​​ഷ​​പ് മാ​​ര്‍ ജോ​​സ് പു​​ളി​​ക്ക​​ല്‍, മ​​ന്ത്രി വി.​​എ​​ന്‍.​​വാ​​സ​​വ​​ന്‍, എം​​പി​​മാ​​രാ​​യ കൊ​​ടി​​ക്കു​​ന്നി​​ല്‍ സു​​രേ​​ഷ്, ആ​​ന്‍റോ ആ​ന്‍റ​ണി, എം​​എ​​ല്‍​എ​മാ​രാ​യ ജോ​​ബ് മൈ​​ക്കി​​ള്‍, തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​ന്‍, ച​​ങ്ങ​​നാ​​ശേ​​രി ന​​ഗ​​ര​​സ​​ഭാ​​ധ്യ​​ക്ഷ സ​​ന്ധ്യാ മ​​നോ​​ജ്, മാ​​ട​​പ്പ​​ള്ളി​ ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് എ​​ന്‍.​ രാ​​ജു, ന​​ഗ​​ര​​സ​​ഭാ വൈ​​സ് ചെ​​യ​​ര്‍​മാ​​ന്‍ ബെ​​ന്നി ജോ​​സ​​ഫ്, പൊ​​തു​​മ​​രാ​​മ​​ത്ത് സ്ഥി​​രം സ​​മി​​തി അ​​ധ്യ​​ക്ഷ​​ന്‍ അ​​ഡ്വ.​ എം.​ ​മ​​ധു​​രാ​​ജ്, മു​​ന്‍​മ​​ന്ത്രി കെ.​​സി.​​ജോ​​സ​​ഫ്, മു​​ന്‍ എം​​എ​​ല്‍​എ ഡോ.​ ​കെ.​​സി. ​ജോ​​സ​​ഫ്, ട്രി​​വാ​​ന്‍​ട്രം സ്പി​​ന്നിം​​ഗ്മി​​ല്‍ ചെ​​യ​​ര്‍​മാ​​ന്‍ സ​​ണ്ണി തോ​​മ​​സ്, ന​​ഗ​​ര​​സ​​ഭാം​​ഗ​​ങ്ങ​​ളാ​​യ മാ​​ത്യൂ​​സ് ജോ​​ര്‍​ജ്, ബീ​​നാ ജോ​​ബി, ജോ​​മി ജോ​​സ​​ഫ്,ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് അം​​ഗ​​ങ്ങാ​​യ സു​​നി​​താ സു​​രേ​​ഷ്, വി​​നു ജോ​​ബ്, ബി​​ന്ദു ജോ​​സ​​ഫ്, ലൈ​​സ​​മ്മ ആ​​ന്‍റ​​ണി, വാ​​ഴ​​പ്പ​​ള്ളി പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ഷീ​​ല തോ​​മ​​സ്, പ​​ഞ്ചാ​​യ​​ത്തം​​ഗ​​ങ്ങ​​ളാ​​യ സ​​ണ്ണി ച​​ങ്ങ​​ങ്ക​​രി, സ​​ഷി​​ന്‍ ത​​ല​​ക്കു​​ളം, കെ​​പി​​സി​​സി അം​​ഗം അ​​ജീ​​സ് ബെ​​ന്‍ മാ​​ത്യൂ​​സ്, കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് ഉ​​ന്ന​​താ​​ധി​​കാ​​ര സ​​മി​​തി അം​​ഗ​​ങ്ങ​​ളാ​​യ വി.​​ജെ.​​ലാ​​ലി, മാ​​ത്തു​​ക്കു​​ട്ടി പ്ലാ​​ത്താ​​നം, കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് -ജേ​​ക്ക​​ബ് ഉ​​ന്ന​​താ​​ധി​​കാ​​ര സ​​മി​​തി​​യം​​ഗം നൈ​​നാ​​ന്‍ തോ​​മ​​സ് മു​​ള​​പ്പാ​​ന്‍​മ​​ഠം, സി​​പി​​എം ജി​​ല്ലാ സെ​​ക്ര​​ട്ട​​റി എ.​​വി.​​റ​​സ​​ല്‍, ബി​​ജെ​​പി സം​​സ്ഥാ​​ന​​സ​​മി​​തി​​യം​​ഗം ബി.​ ​രാ​​ധാ​​കൃ​​ഷ്ണ​​മേ​​നോ​​ന്‍, ച​​ല​​ച്ചി​​ത്ര​​താ​​രം കൃ​​ഷ്ണ​​പ്ര​​സാ​​ദ് തു​​ട​​ങ്ങി​​യ​​വ​​ര്‍ ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി ആ​​ദ​​ര​​വ് അ​​ര്‍​പ്പി​​ച്ചു.