വി​ട​വാ​ങ്ങൽ നാ​മ​ഹേ​തു​ക​ തി​രു​നാ​ള്‍ ത​ലേ​ന്ന്
Sunday, March 19, 2023 12:22 AM IST
ച​​ങ്ങ​​നാ​​ശേ​​രി: അ​​തി​​രൂ​​പ​​ത​​യു​​ടെ സ്വ​​ര്‍​ഗീ​​യ​​മ​​ധ്യ​​സ്ഥ​​നാ​​യ വി​​ശു​​ദ്ധ​​യൗ​​സേ​​പ്പി​​താ​​വി​ന്‍റെ മ​​ര​​ണ​​ത്തി​​രു​​നാ​​ള്‍ ത​​ലേ​​ന്ന് മാ​​ര്‍ ജോ​​സ​​ഫ് പ​​വ്വ​​ത്തി​​ല്‍ ദൈ​​വ​​സ​​ന്നി​​ധി​​യി​​ലേ​​ക്ക് വി​​ളി​​ക്ക​​പ്പെ​​ട്ടു.
ജോ​​സ​​ഫ് നാ​​മ​​ധാ​​രി​​യാ​​യ മാ​​ര്‍ പ​​വ്വ​​ത്തി​​ലി​​ന്‍റെ നാ​​മ​​ഹേ​​തു​​ക​​തി​​രു​​നാ​​ള്‍ കൂ​​ടി​​യാ​​ണ് ഇ​ന്ന്.