സെ​മി​നാ​ര്‍ ന​ട​ത്തി
Sunday, March 19, 2023 12:24 AM IST
കോ​​ട്ട​​യം: റോ​​ഡ​​പ​​ക​​ടം മൂ​​ലം സു​​ഷു​​മ്‌​​ന നാ​​ഡി​​യി​​ല്‍ ക്ഷ​​ത​​മേ​​റ്റ രോ​​ഗി​​ക​​ളു​​ടെ പു​​ന​​ര​​ധി​​വാ​​സ​​വും ബോ​​ധ​​വ​​ത്ക​​ര​​ണ​​വും എ​​ന്ന വി​​ഷ​​യ​​ത്തി​​ല്‍ മ​​ഹാ​​ത്മാ ഗാ​​ന്ധി സ​​ര്‍​വ​​ക​​ലാ​​ശാ​​ല​​യി​​ല്‍ സെ​​മി​​നാ​​ര്‍ ന​​ട​​ത്തി. ഇ​ന്‍റ​​ര്‍ യൂ​​ണി​​വേ​​ഴ്‌​​സി​​റ്റി സെ​​ന്‍റ​​ര്‍ ഫോ​​ര്‍ ഡി​​സെ​​ബി​​ലി​​റ്റി സ്റ്റ​​ഡീ​​സി​​ല്‍ (​ഐ​​യു​​സി​​ഡി​​എ​​സ്) ന​​ട​​ന്ന പ​​രി​​പാ​​ടി വൈ​​സ് ചാ​​ന്‍​സ​​ല​​ര്‍ പ്ര​​ഫ. സാ​​ബു തോ​​മ​​സ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.
ഐ​​യു​​സി​​ഡി​​എ​​സും കോ​​ട്ട​​യം മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജി​​ലെ ന്യൂ​​റോ സ​​ര്‍​ജ​​റി, ഫി​​സി​​ക്ക​​ല്‍ മെ​​ഡി​​സി​​ന്‍ ആ​​ൻ​​ഡ് റീ​​ഹാ​​ബി​​ലി​​റ്റേ​​ഷ​​ന്‍, സൈ​​ക്യാ​​ട്രി വ​​കു​​പ്പു​​ക​​ളും സം​​യു​​ക്ത​​മാ​​യി ന​​ട​​ത്തി​​യ സെ​​മി​​നാ​​ര്‍ ഡോ. ​​വി​​നു വി. ​​ഗോ​​പാ​​ല്‍ മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. ഐ​​യു​​സി​​ഡി​​എ​​സ് ഡ​​യ​​റ​​ക്ട​​ര്‍ ഡോ. ​​പി.​​ടി. ബാ​​ബു​​രാ​​ജ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.