കു​​രു​​മു​​ള​​ക് തൈ​ക​ൾ ബു​ക്ക് ചെ​യ്യാം
Sunday, March 19, 2023 12:24 AM IST
മ​​ണ​​ർ​​കാ​​ട്: പ​​ഞ്ചാ​​യ​​ത്ത് ജ​​ന​​കീ​​യ ആ​​സൂ​​ത്ര​​ണം കു​​റ്റി കു​​രു​​മു​​ള​​ക് പ​​ദ്ധ​​തി പ്ര​​കാ​​രം നാ​​ലു തൈ​​ക​​ൾ​​ക്ക് 100 രൂ​​പ അ​​ട​​ച്ച് ബു​​ക്ക് ചെ​​യ്യാം ക​​ർ​​ഷ​​ക​​ർ. ക​​രം അ​​ട​​ച്ച് ര​​സീ​​ത​​മാ​​യി കൃ​​ഷി​​ഭ​​വ​​നി​​ൽ അ​​പേ​​ക്ഷ ന​​ൽ​​ക​​ണം.