ജി-20: സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി
Sunday, March 19, 2023 12:25 AM IST
കു​​മ​​ര​​കം: ജി-20 ​ഉ​​ച്ച​​കോ​​ടി​​യോ​​ട​​നു​​ബ​​ന്ധി​​ച്ചു​​ഉ​​ള്ള സു​​ര​​ക്ഷാ മു​​ന്‍​ക​​രു​​ത​​ലു​​ക​​ള്‍ വി​​ല​​യി​​രു​​ത്തി. ജി​​ല്ലാ പോ​​ലീ​​സ് മേ​​ധാ​​വി കെ. ​​കാ​​ര്‍​ത്തി​​ക്കി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലാ​​യി​​രു​​ന്നു സ​​ന്ദ​​ര്‍​ശ​​നം.

ഭാ​​വ്‌​​ന സ​​ക്‌​​സേ​​ന, ജോ​​യി​​ന്‍റ് സെ​​ക്ര​​ട്ട​​റി (ജി 20 ​​സെ​​ക്യൂ​​രി​​റ്റി ഡി​​വി​​ഷ​​ന്‍) ഇ​​മ് ലി ​​വ​​ബാ​​ങ്ങ്, (ഡെ​​പ്യൂ​​ട്ടി സെ​​ക്ര​​ട്ട​​റി ജി 20 ​​സെ​​ക്യൂ​​രി​​റ്റി ഡി​​വി​​ഷ​​ന്‍), ഉ​​പാ​​സ​​ന മൊ​​ഹ​​പ​​ത്ര (അ​​ണ്ട​​ര്‍ സെ​​ക്ര​​ട്ട​​റി എം​​ഇ​​എ), ചി​​ത്ര അ​​ഹ​​ലാ​​വ​​ത്ത് (അ​​ണ്ട​​ര്‍ സെ​​ക്ര​​ട്ട​​റി എം​​ഇ​​എ) എ​​ന്നി​​വ​​രും സം​​ഘ​​ത്തി​​ല്‍ ഉ​​ണ്ടാ​​യി​​രു​​ന്നു.
ജി 20 ​​ഉ​​ച്ച​​കോ​​ടി ന​​ട​​ക്കു​​ന്ന ക​​ണ്‍​വ​​ന്‍​ഷ​​ന്‍ സെ​​ന്‍റ​​റും 200 പ്ര​​തി​​നി​​ധി​​ക​​ള്‍ ത​​ങ്ങു​​ന്ന റി​​സോ​​ര്‍​ട്ടു​​ക​​ളി​​ലു​​മാ​​യാ​​ണ് സു​​ര​​ക്ഷാ മു​​ന്‍​ക​​രു​​ത​​ലു​​ക​​ളു​​ടെ ഭാ​​ഗ​​മാ​​യി സ​​ന്ദ​​ര്‍​ശ​​നം ന​​ട​​ത്തി​​യ​​ത്.