ആ​ത്മാ​ഭി​ഷേ​ക ധ്യാ​ന​വും പ്രാ​ർ​ഥ​നാ സ​മ്മേ​ള​ന​വും
Sunday, March 19, 2023 10:08 PM IST
പൊ​ൻ​കു​ന്നം: സാ​ന്തോം റി​ട്രീ​റ്റ് സെ​ന്‍റ​റി​ൽ ആ​ത്മാ​ഭി​ഷേ​ക ധ്യാ​ന​വും പ്രാ​ർ​ഥ​നാ സ​മ്മേ​ള​ന​വും 22ന് ​രാ​വി​ലെ ഒ​ന്പ​തി​ന് തോ​മ​സ് തി​മോ​ത്തി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ദ്ഘാ​ട​നം ചെ​യ്യും. ഫാ. ​ജി​സ​ൺ​ പോ​ൾ വേ​ങ്ങാ​ശേ​രി ധ്യാ​നം ന​യി​ക്കും. സം​ഗീ​ത​വി​രു​ന്ന്, മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന, രോ​ഗി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള പ്രാ​ർ​ഥ​ന, ആ​രാ​ധ​ന, ആ​ശീ​ർ​വാ​ദം, നേ​ർ​ച്ച​സ​ദ്യ എ​ന്നി​വ​യു​മു​ണ്ടാ​യി​രി​ക്കും. ഫാ. ​പി.​ടി. തോ​മ​സ് പ​ള്ളി​യ​മ്പി​ൽ, ബ്ര​ദ​ർ സ​ണ്ണി കോ​ട്ട​യം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും. ഫോ​ൺ: 9447000856.

സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​രി​ച്ചു

വാ​ഴൂ​ർ: ചേ​ര​മ സാം​ബ​വ ഡെ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി (സി​എ​സ്ഡി​എ​സ്) നേ​തൃ​ത്വ​ത്തി​ൽ ഏ​പ്രി​ൽ 12 മു​ത​ൽ 14 വ​രെ പ​ത്ത​നം​തി​ട്ട​യി​ൽ ന​ട​ത്തു​ന്ന ബി.​ആ​ർ. അം​ബേ​ദ്ക​ർ ജ​ന്മ​ദി​ന ആ​ഘോ​ഷ​ങ്ങ​ളു​ടെ സ്വാഗ​തസം​ഘം ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു. സം​സ്ഥാ​ന ട്ര​ഷ​റ​ർ ഷാ​ജി മാത്യു​വാ​ണ് 1001 അം​ഗ സ്വാ​ഗ​തസം​ഘം ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ. വാ​ഴൂ​ർ അം​ബേ​ദ്ക​ർ ഭ​വ​നി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​കെ. സു​രേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി

പൊ​ൻ​കു​ന്നം: പ്ര​ധാ​ന​മ​ന്ത്രി ഗ്രാ​മ സ​ഡ​ക് യോ​ജ​ന​യി​ൽ ഫ​ണ്ട് അ​നു​വ​ദി​ച്ച് ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യി​ട്ടും കു​ന്നും​ഭാ​ഗം-പാല​ക്ക​യം റോ​ഡ് നി​ർ​മാ​ണം വൈ​കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ബി​ജെ​പി ന​ട​ത്തി​യ പ​ന്തം​കൊ​ളു​ത്തി പ്ര​ക​ട​ന​വും സ​മ്മേ​ള​ന​വും സം​സ്ഥാ​ന കൗ​ൺ​സി​ലം​ഗം കെ.​ജി. ക​ണ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ചി​റ​ക്ക​ട​വ് ഏ​രി​യ​പ്ര​സി​ഡ​ന്‍റ് പ്ര​ശാ​ന്ത് മാ​ല​മ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​ആ​ർ. ര​വി​കു​മാ​ർ, എ. ​ഷി​ബു, ആ​ർ. മോ​ഹ​ന​ൻ, വി.​ആ​ർ. പ്രകാശ്, ജി​തി​ൻ ജ​യ​കു​മാ​ർ, പി.​ആ​ർ.​ ദാ​സ്, അ​നൂ​പ് ച​ന്ദ്ര​ൻ, എം.​കെ. ഷാജി, കെ. ​സോ​മ​ശേ​ഖ​ര​ൻ, വി.​ ഉ​ണ്ണി​മോ​ൻ, പി. ​സ​ന്തോ​ഷ് എന്നി​വ​ർ പ്ര​സം​ഗി​ച്ചു.