സ്കൂ​ൾ വാ​ർ​ഷി​കാഘോഷം
Sunday, March 19, 2023 10:08 PM IST
ചോ​റ്റി: പാ​ലാ​മ്പ​ടം എ​ൽ​പി സ്കൂ​ൾ വാ​ർ​ഷി​കാ​ഘോ​ഷം പ​ഞ്ചാ​യ​ത്തം​ഗം സി​ന്ധു മോ​ഹ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് വി​ജ​യ​മ്മ വി​ജ​യ​ലാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കാ​ഞ്ഞി​ര​പ്പ​ള്ളി എ​ഇ​ഒ പി.​എ​ച്ച്. ശൈ​ല​ജ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ അ​ന്ന​മ്മ വ​ർ​ഗീ​സ്, ജോ​ണി​ക്കു​ട്ടി മ​ഠ​ത്തി​ന​കം, ഡ​യ​സ് കോ​ക്കാ​ട്ട്, പി​ടി​എ പ്ര​സി​ഡ​ന്‍റ് വി​പി​ൻ അ​റ​ക്ക​ൽ, പ്ര​ധാ​നാ​ധ്യാ​പി​ക സൂ​സ​ൻ കെ. ​ജോ​സ​ഫ്, അ​ധ്യാ​പി​ക​മാ​രാ​യ ല​താ ആ​ർ. നാ​യ​ർ, സി.​സി. തോ​മ​സ്, ഹ​സീ​ന ഷാ​ജ​ഹാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
മ​ണി​മ​ല: ആ​ല​പ്ര അ​ന്ന​പൂ​ർ​ണ യു​പി സ്കൂ​ൾ‌ വാ​ർ​ഷി​ക​വും അ​ന്ത​രി​ച്ച മു​ൻ പ്ര​ഥ​മാ​ധ്യാ​പ​ക​ൻ ജി. ​സു​നി​ൽ​കു​മാ​റി​ന്‍റെ അ​നു​സ്മ​ര​ണ​വും ഫോ​ട്ടോ അ​നാ​ച്ഛാ​ദ​ന​വും ന​ട​ത്തി. ചീ​ഫ് വി​പ്പ് ഡോ. ​എ​ൻ. ജ​യ​രാ​ജ് ഉ​ദ്ഘാ​നം ചെ​യ്തു. സ്കൂ​ൾ മാ​നേ​ജ​ർ എ​സ്. അ​ദ്വൈ​ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നാ​ലു പ​തി​റ്റാ​ണ്ടി​ലേ​റെ സ്കൂ​ൾ മാ​നേ​ജ​രാ​യി​രു​ന്ന കെ.​കെ. ഗോ​പാ​ല​കൃ​ഷ്ണ​ൻ നാ​യ​രു​ടെ ഓ​ർ​മ​ദി​ന​വും ഇ​തോ​ടൊ​പ്പം സം​ഘ​ടി​പ്പി​ച്ചു. മ​ണി​മ​ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​യിം​സ് പി. ​സൈ​മ​ൺ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
ക​റു​ക​ച്ചാ​ൽ ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ എ.​പി. ഗി​രീ​ഷ് കു​മാ​ർ സ്കോ​ള​ർ​ഷി​പ്പ് വി​ത​ര​ണ​വും ജി​ല്ലാ ഉ​പ​ഭോ​ക്തൃ​ത​ർ​ക്ക പ​രി​ഹാ​ര ക​മ്മീ​ഷ​ൻ പ്ര​സി​ഡ​ന്‍റ് വി.​എ​സ്. മ​നു​ലാ​ൽ എ​ൻ​ഡോ​വ്മെ​ന്‍റ് വി​ത​ര​ണ​വും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ജ​യ​ശ്രീ ഗോ​പി​ദാ​സ് സ​മ്മാ​ന​ദാ​ന​വും നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ പി.​ടി. ഇ​ന്ദു, ജ​മീ​ല ബീ​വി, ഷാ​ജി മ​ങ്ങ​ര, കെ.​കെ. സു​രേ​ഷ്, അ​ബ്ദു​ൾ സ​മ​ദ് ആ​ര്യാ​ട്ട് തു​ണ്ടി​യി​ൽ, സി​റാ​ജ് കു​ന്ന​പ്പ​ള്ളി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
ചി​റ​ക്ക​ട​വ്: എ​സ്പി​വി എ​ൻ​എ​സ്എ​സ് യു​പി സ്‌​കൂ​ളി​ന്‍റെ ചീ​ഫ് വി​പ്പ് ഡോ.​എ​ൻ. ജ​യ​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​നേ​ജ​ർ കെ.​ആ​ർ. സു​രേ​ഷ്ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​ സി.​ആ​ർ. ​ശ്രീ​കു​മാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
എ​ൻ​എ​സ്എ​സ് യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് എം.​എ​സ്. മോ​ഹ​ൻ ഉ​ച്ച​ഭാ​ഷി​ണി ഉ​ദ്ഘാ​ട​ന​വും സ്‌​കോ​ള​ർ​ഷി​പ്പ് വി​ത​ര​ണോ​ദ്ഘാ​ട​നം ബ്ലോ​ക്ക്പ​ഞ്ചാ​യ​ത്തം​ഗം ബി.​ര​വീ​ന്ദ്ര​ൻ നാ​യ​രും ഉ​പ​ഹാ​ര​സ​മ​ർ​പ്പ​ണം എ​ഇ​ഒ പി.​എ​ച്ച്. ഷൈ​ല​ജ​യും നി​ർ​വ​ഹി​ച്ചു. വി​ര​മി​ക്കു​ന്ന അ​ധ്യാ​പ​ക​ൻ പി.​ജി. സു​രേ​ഷി​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി. എ​ൻ​എ​സ്എ​സ് യൂ​ണി​യ​ൻ​ സെ​ക്ര​ട്ട​റി കെ.​എ​ൻ. സു​രേ​ഷ്‌​കു​മാ​ർ, വാ​ർ​ഡം​ഗം ഉ​ഷ ശ്രീ​കു​മാ​ർ, ഡി. ​ഗീ​താ​കു​മാ​രി, സു​ബി സ​ജി​ത്, ദേ​വാ​ന​ന്ദ് വി​ജ​യ​കു​മാ​ർ, ജി. ​അ​ശോ​ക് കു​മാ​ർ, ബി. ​കൃ​ഷ്ണ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.