വ​ജ്ര​ജൂ​ബി​ലി ആ​ഘോ​ഷം
Sunday, March 19, 2023 10:10 PM IST
മു​ണ്ട​ക്ക​യം: ബി​ബി​എം ഐ​ടി​ഇ വി​ദ്യാ​പീ​ഠ​ത്തി​ന്‍റെ വ​ജ്ര​ജൂ​ബി​ലി ആ​ഘോ​ഷ​വും വാ​ർ​ഷി​ക​വും നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​നു ന​ട​ക്കും. വ​ജ്ര​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ വി​ജ​യ​പു​രം കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ റ​വ.​ഡോ. ആ​ന്‍റ​ണി പാ​ട്ട​പ്പ​റ​മ്പി​ലും വാ​ർ​ഷി​കാ​ഘോ​ഷം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രേ​ഖാ ദാ​സും ഉ​ദ്ഘാ​ട​നം ചെ​യ്യും. ലോ​ക്ക​ൽ മാ​നേ​ജ​ർ ഫാ. ​ടോം ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. എ​സ്ഇ​പി സ്കൂ​ളു​ക​ൾ​ക്ക് ആ​ദ​ര​വ്, എ​ൻ​ഡോ​വ്മെ​ന്‍റ് വി​ത​ര​ണം, പ്ര​ഫ​ഷ​ൻ​സി വി​ത​ര​ണം, ക​ലാ​പ​രി​പാ​ടി​ക​ൾ തു​ട​ങ്ങി​യ​വ​യും ന​ട​ക്കും.

ഹാ​പ്പി​നെ​സ് പ്രോ​ഗാം

പൊ​ൻ​കു​ന്നം: തെ​ക്കേ​ത്തു​ക​വ​ല​യി​ൽ 21 മു​ത​ൽ 26 വ​രെ രാ​വി​ലെ 10 മു​ത​ൽ ഉ​ച്ച​യ്ക്ക് 12.30 വ​രെ​യും വൈ​കു​ന്നേ​രം ആ​റു​മു​ത​ൽ രാ​ത്രി 8.30 വ​രെ​യും ആ​ർ​ട്ട് ഓ​ഫ് ലി​വിം​ഗ് ഹാ​പ്പി​നെ​സ് പ്രോ​ഗ്രാം ന​ട​ത്തും. ബി​ജു​കു​മാ​ർ ന​യി​ക്കും. ഫോ​ൺ: 9961242084, 9495954877.