ക​ട​നാ​ട്-​വാ​ളി​കു​ളം റോ​ഡ് ന​വീ​ക​ര​ണ പ്രവർത്തനങ്ങൾ ആ​രം​ഭി​ച്ചു
Sunday, March 19, 2023 10:10 PM IST
ക​ട​നാ​ട്: ഏ​റെ​നാ​ളു​ക​ളാ​യി ത​ക​ര്‍​ന്നു കി​ട​ക്കു​ന്ന ക​ട​നാ​ട്-​വാ​ളി​കു​ളം റോ​ഡി​ന്‍റെ ന​വീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു തു​ട​ക്ക​മാ​യി. നി​ര്‍മാ​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഉദ്ഘാ​ട​നം മാ​ണി സി. ​കാ​പ്പ​ന്‍ എം​എ​ല്‍​എ നി​ർ​വ​ഹി​ച്ചു.

വെ​ള്ള​പ്പൊ​ക്ക ദു​രി​താ​ശ്വാ​സ പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി മാ​ണി സി. ​കാ​പ്പ​ന്‍ അ​നു​വ​ദി​പ്പി​ച്ച പ​ത്തു ല​ക്ഷം രൂ​പ ഉ​പ​യോ​ഗി​ച്ചാ​ണ് റോ​ഡ് ന​വീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​ന്ന​ത്. സി​ബി അ​ഴ​ക​ന്‍​പ​റ​മ്പി​ല്‍, ഡെ​ന്നീ​സ് ചൂ​ള​ക്ക​ല്‍, ഷി​ന്‍റി​ല്‍ ഒ​റ്റ​പ്ല​ാക്ക​ല്‍, ജോ​മോ​ന്‍ ന​ടു​വി​ലെ​ക്കു​റ്റ്, സി​ബി ച​ക്കാ​ല​ക്ക​ല്‍, ടോം ​കോ​ഴി​ക്കോ​ട് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.