വൈ​ദ്യു​തി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ കേ​ബി​ള്‍ ഓ​പ്പ​റേ​റ്റ​ര്‍​മാ​രെ ദ്രോ​ഹി​ക്കു​ന്നു​വെ​ന്ന്
Sunday, March 19, 2023 10:10 PM IST
പാ​ലാ: വൈ​ദ്യു​തി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ കേ​ബി​ള്‍ ഓ​പ്പ​റേ​റ്റ​ര്‍​മാ​രെ ദ്രോ​ഹി​ക്കു​ക​യാ​ണെ​ന്ന് കേ​ബി​ള്‍ ടിവി ഓ​പ്പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.വി. രാ​ജ​ന്‍.​ സിഒഎ ജി​ല്ലാ ക​ണ്‍​വന്‍​ഷ​ന്‍ പാ​ലാ​യി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ജി​ല്ലാ ​പ്ര​സി​ഡ​ന്‍റ് ഒ.​വി. വ​ര്‍​ഗീ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ ജി​ല്ലാ ​സെ​ക്ര​ട്ട​റി ബി. ​റെ​ജി പ്ര​വ​ര്‍​ത്ത​ന റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു.​
സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​വീ​ണ്‍ മോ​ഹ​ന്‍, സം​സ്ഥാ​ന ട്ര​ഷ​റ​ര്‍ പി.​എ​സ്. സി​ബി,
എ​ക്സി​ക്യൂ​ട്ടി​വ് മെ​ംബ​ര്‍ ബി​ജുകു​മാ​ര്‍, ദൃ​ശ്യ ചെ​യ​ര്‍​മാ​ന്‍ ബി​നു വി. ​ക​ല്ലേ​പ്പി​ള്ളി, ദൃ​ശ്യ എംഡി മു​ഹ​മ്മ​ദ് ന​വാ​സ്, പാ​ലാ മേ​ഖ​ലാ സെ​ക്ര​ട്ട​റി ഡോ​ണ്‍
സി​റി​യ​ക് എ​ന്നി​വ​ര്‍ പ്ര​സം​ഗിച്ചു.