എ​ൻ​ജി​ഒ യൂ​ണി​യ​ൻ വ​ജ്ര ജൂ​ബി​ലി ജി​ല്ലാ സ​മ്മേ​ള​നം സ​മാ​പി​ച്ചു
Sunday, March 19, 2023 10:40 PM IST
ക​ടു​​ത്തു​​രു​​ത്തി: എ​​ൻ​​ജി​​ഒ യൂ​​ണി​​യ​​ൻ വ​​ജ്ര ജൂ​​ബി​​ലി ജി​​ല്ലാ സ​​മ്മേ​​ള​​നം ക​​ടു​​ത്തു​​രു​​ത്തി​​യി​​ൽ സ​​മാ​​പി​​ച്ചു.
ര​​ണ്ടാം ദി​​ന​​മാ​​യ ഇ​​ന്ന് ന​​ട​​ന്ന സു​​ഹൃ​​ദ് സ​​മ്മേ​​ള​​നം സി​​ഐ​​ടി​​യു സം​​സ്ഥാ​​ന വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് ടി.​ആ​​ർ. ര​​ഘു​​നാ​​ഥ​​ൻ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.
കെ​​എ​​സ്‍​ടി​​എ ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് ടി. ​​രാ​​ജേ​​ഷ്, കെ​​ജി​​ഒ​​എ ജി​​ല്ലാ ജോ​​യി​​ന്‍റ് സെ​​ക്ര​​ട്ട​​റി എ​​ൻ.​പി. ​പ്ര​​മോ​​ദ് കു​​മാ​​ർ, എം​​ജി യൂ​​ണി​​വേ​​ഴ്സി​​റ്റി എം​​പ്ലോ​​യീ​​സ് അ​​സോ​​സി​​യേ​​ഷ​​ൻ ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി കെ.​പി. ശ്രീ​​നി, കെ​​ജി​​എ​​ൻ​​എ ജി​​ല്ലാ സെ​​ക്ര​​ട്ട​​റി കെ.​​ആ​​ർ.​ രാ​​ജേ​​ഷ്, എ​​കെ​​ജി​​സി​ടി ജി​​ല്ലാ സെ​​ക്ര​​ട്ട​​റി ഡോ. ​​ര​​ഞ്ജി​​ത് മോ​​ഹ​​ൻ ത ു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.
സി​​ബി ഗീ​​ത ക​​ൺ​​വീ​​ന​​റാ​​യ വ​​നി​​താ സ​​ബ് ക​​മ്മി​​റ്റി​​യെ സ​​മ്മേ​​ള​​നം തെ​​ര​​ഞ്ഞെ​​ടു​​ത്തു.