വാഹനാപകടത്തിൽ മരിച്ച അനിൽകുമാറിന്‍റെ സം​സ്കാ​രം ഇ​ന്ന്
Sunday, March 19, 2023 10:49 PM IST
മു​ക്കൂ​ട്ടു​ത​റ: ക​ഴി​ഞ്ഞ ദി​വ​സം അ​പ​ക​ട​ത്തി​ൽ മ​രി​ച്ച പാ​ണ​പി​ലാ​വ് ക​രി​മാ​ലി​പ്പു​ഴ കെ.​എം. അ​നി​ൽ​കു​മാ​ർ (സ​ജി - 55) ന്‍റെ മൃ​ത​ദേ​ഹം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ക്കും. ക​ഴി​ഞ്ഞ ദി​വ​സം മു​ക്കൂ​ട്ടു​ത​റ എം​ഇ​എ​സ് കോ​ള​ജി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. ബൈ​ക്കി​ൽ സ​ഞ്ച​രി​ച്ച അ​നി​ൽ​കു​മാ​ർ വ​ള​വി​ൽ മ​ണ​ലി​ൽ തെ​ന്നി വീ​ഴു​ക​യും പി​ന്നാ​ലെ വ​ന്ന കാ​ർ ശ​രീ​ര​ത്തി​ലൂ​ടെ ക​യ​റി ഇ​റ​ങ്ങി ഗു​രു​ത​ര പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ൽ വ​ച്ച് മ​ര​ണ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു.ഭാ​ര്യ സു​ശീ​ല മു​ണ്ട​ക്ക​യം പു​തു​പ്പ​റ​മ്പി​ൽ കു​ടും​ബാം​ഗം. മ​ക​ൻ: അ​ജേ​ഷ്.