യു​വ​ദീ​പ്തി എ​സ്എം​വൈ​എം വ​നി​താ​ദി​നം ആ​ച​രി​ച്ചു
Sunday, March 19, 2023 11:46 PM IST
ച​​ങ്ങ​​നാ​​ശേ​​രി: അ​​തി​​രൂ​​പ​​ത യു​​വ​​ദീ​​പ്തി എ​​സ്എം​​വൈ​​എം വ​​നി​​താ​​ദി​​നം മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​ന്‍ ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ല്‍ ന​​ട​​ത്തി. അ​​തി​​രൂ​​പ​​ത ഡെ​​പ്യൂ​​ട്ടി പ്ര​​സി​​ഡ​ന്‍റ് രേ​​ഷ്മ ദേ​​വ​​സ്യ​​യു​​ടെ അ​​ധ്യ​​ക്ഷ​​ത​​യി​​ല്‍ ചേ​​ര്‍​ന്ന സ​​മ്മേ​​ള​​നം കോ​​ട്ട​​യം ന​​ഗ​​ര​​സ​​ഭാ​​ധ്യ​​ക്ഷ ബി​​ന്‍​സി സെ​​ബാ​​സ്റ്റ്യ​​ന്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.
അ​​തി​​രൂ​​പ​​ത ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​ജോ​​ബി​​ന്‍ ആ​​ന​​ക്ക​​ല്ലു​​ങ്ക​​ല്‍ അ​​നു​​ഗ്ര​​ഹ പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. അ​​തി​​രൂ​​പ​​ത ആ​​നി​​മേ​​റ്റ​​ര്‍ സി​​സ്റ്റ​​ര്‍ തെ​​ര​​സീ​​ന ആ​​മു​​ഖ​​പ്ര​​സം​​ഗം ന​​ട​​ത്തി. അ​​തി​​രൂ​​പ​​ത പ്ര​​സി​​ഡ​​ന്‍റ് ജോ​​ര്‍​ജ് സെ​​ബാ​​സ്റ്റ്യ​​ന്‍ ത​​യ്യി​​ല്‍, എ​​സ്എം​വൈ​എം ​സം​​സ്ഥാ​​ന വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് അ​​മ​​ല റേ​​ച്ച​​ല്‍ ഷാ​​ജി, അ​​തി​​രൂ​​പ​​ത വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് ജോ​​സ്‌​​ന തോ​​മ​​സ് എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.
മേ​​രി ജോ​​ഷ് പ്ലാ​​മൂ​​ട്ടി​​ല്‍ സ്വ​​യം​​തൊ​​ഴി​​ല്‍ പ​​രി​​ശീ​​ല​​ന​​ത്തി​​ന് നേ​​തൃ​​ത്വം ന​​ല്‍​കി. വാ​​തി​​ല്‍ ഫൗ​​ണ്ടേ​​ഷ​​ന്‍ ഡ​​യ​​റ​​ക്ട​​റും കൗ​​ണ്‍​സ​​ലിം​​ഗ് സൈ​​ക്കോ​​ള​​ജി​​സ്റ്റു​​മാ​​യ നി​​ഷ ജോ​​സ് ക്ലാ​​സ് ന​​യി​​ച്ചു. സ​​മ്മേ​​ള​​ന​​ത്തി​​ല്‍ അ​​തി​​രൂ​​പ​​ത മു​​ന്‍ ഡെ​​പ്യൂ​​ട്ടി പ്ര​​സി​​ഡ​ന്‍റു​മാ​​രെ ആ​​ദ​​രി​​ച്ചു.