അ​നു​ശോ​ചി​ച്ചു
Monday, March 20, 2023 10:48 PM IST
ക​റി​ക്കാ​ട്ടൂ​ർ: ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത മു​ൻ അ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് പ​വ്വ​ത്തി​ലി​ന്‍റെ വി​യോ​ഗ​ത്തി​ൽ സെ​ന്‍റ് ജ​യിം​സ് ഇ​ട​വ​ക എ​കെ​സി​സി യൂ​ണി​റ്റ് അ​നു​ശോ​ചി​ച്ചു. വി​കാ​രി ഫാ. ​ജോ​സ് ആ​നി​ത്തോ​ട്ടം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടോ​മി ഇ​ളം​തോ​ട്ടം, ജോ​സ് പെ​രും​പ​ട്ടി​കു​ന്നേ​ൽ, മാ​ത്യു വ​രു​വേ​ലി, ജ​യിം​സ്കു​ട്ടി കി​ടാ​രം, മാ​ത്യു പെ​രും​പ​ട്ടി​കു​ന്നേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
പൊ​ൻ​കു​ന്നം: സീ​നി​യ​ർ സി​റ്റി​സ​ൺ​സ് ഫോ​റം യൂ​ണി​റ്റ് മു​ൻ പ്ര​സി​ഡ​ന്‍റും കെ​വി​എം​എ​സ് മു​ൻ ജി​ല്ലാ​പ്ര​സി​ഡ​ന്‍റു​മാ​യ മു​ക്കാ​ട്ട​യി​ൽ എം.​എ​ൻ. ഗോ​പി​നാ​ഥ​പി​ള്ള​യു​ടെ നി​ര്യാ​ണ​ത്തി​ൽ പൗ​രാ​വ​ലി യോ​ഗം അ​നു​ശോ​ചി​ച്ചു. പഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​ആ​ർ. ശ്രീ​കു​മാ​ർ, ബി. ​ര​വീ​ന്ദ്ര​ൻ​നാ​യ​ർ, ഉ​ഷ ശ്രീ​കു​മാ​ർ, കെ.​ആ​ർ. സു​രേ​ഷ് ബാ​ബു, ഡി. ​ശ്രീ​ധ​ര​ൻ ന​മ്പൂ​തി​രി, വി.​പി. രാ​ജ​ൻ, എം.​എ​ൻ. രാ​മ​ച​ന്ദ്ര​ൻ​പി​ള്ള, കെ. ​രാജേ​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

വൈ​ദി​ക​ ധ്യാ​നം

തി​രു​വ​ല്ല: തി​രു​വ​ല്ല അ​തി​രൂ​പ​ത​യി​ലെ വൈ​ദി​ക​രു​ടെ ധ്യാ​നം ഇ​ന്നു രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ 2.30 വ​രെ തി​രു​വ​ല്ല ശാ​ന്തിനി​ല​യം പാ​സ്റ്റ​റ​ൽ സെ​ന്‍ററി​ൽ ന​ട​ക്കും.റവ.​ ഡോ.​ ടി.ജെ.​ ജോ​ഷ്വ ധ്യാ​ന ചി​ന്ത​ക​ൾ പ​ങ്കു​വ​യ്ക്കും.