ഡ​യാ​ലി​സി​സ് കി​റ്റ് വി​ത​ര​ണം
Monday, March 20, 2023 10:53 PM IST
മു​ണ്ട​ക്ക​യം: കാ​ഞ്ഞി​ര​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നി​ർ​ധ​ന രോ​ഗി​ക​ൾ​ക്കു​ള്ള ഡ​യാ​ലി​സി​സ് കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ സെ​ക്ക​ൻ​ഡ​റി പാ​ലി​യേ​റ്റീ​വ് ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യ​ത്. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ജി​ത ര​തീ​ഷ് കി​റ്റു​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ടി.​എ​സ്. കൃ​ഷ്ണ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം പി.​ആ​ർ. അ​നു​പ​മ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ പി.​കെ. പ്ര​ദീ​പ്, വി​മ​ല ജോ​സ​ഫ്, ര​ത്ന​മ്മ ര​വീ​ന്ദ്ര​ൻ, വാ​ർ​ഡ് മെം​ബ​ർ ലി​സി ജി​ജി, ഡോ. ​ത​സ്നി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. 60 രോ​ഗി​ക​ൾ​ക്ക് ര​ണ്ടു കി​റ്റു​ക​ൾ വീ​ത​മാ​ണ് വി​ത​ര​ണം ചെ​യ്ത​ത്. സെ​ക്ക​ൻ​ഡ​റി പാ​ലി​യേ​റ്റീ​വ് പ​രി​ച​രി​ക്കു​ന്ന രോ​ഗി​ക​ൾ​ക്കാ​ണ് കി​റ്റു​ക​ൾ ന​ൽ​കി​യ​ത്.

ചിറക്കടവിൽ പ്ലാ​വ് ഗ്രാ​മം പ​ദ്ധ​തി

പൊ​ൻ​കു​ന്നം: ചി​റ​ക്ക​ട​വ് പ​ഞ്ചാ​യ​ത്ത് 2022-23 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തെ ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ന​ട​പ്പി​ലാ​ക്കു​ന്ന പ്ലാ​വ് ഗ്രാ​മം പ​ദ്ധ​തി പ്ര​കാ​രം ന​ൽ​കു​ന്ന പ്ലാ​വ് തൈ​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​ആ​ർ. ശ്രീ​കു​മാ​ർ നി​ർ​വ​ഹി​ച്ചു.
വൈ​സ് പ്ര​സി​ഡ​ന്‍റ് സ​തി സു​രേ​ന്ദ്ര​ൻ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സു​മേ​ഷ് ആ​ൻ​ഡ്രൂ​സ്, ഐ.​എ​സ്. രാ​മ​ച​ന്ദ്ര​ൻ, അ​മ്പി​ളി ശി​വ​ദാ​സ്, ശ്രീ​ല​ത സ​ന്തോ​ഷ്, എം.​ജി. വി​നോ​ദ്, കെ.​ജി. രാ​ജേ​ഷ്, പ്രീ​താ ശൈ​ലേ​ന്ദ്ര​ൻ, കൃ​ഷി ഓ​ഫീ​സ​ർ യ​മു​ന ജോ​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.