ത​ണ്ണീ​ര്‍പ​ന്ത​ല്‍ പ്ര​വ​ര്‍ത്ത​ന​മാ​രം​ഭി​ച്ചു
Monday, March 20, 2023 11:13 PM IST
ക​ടു​ത്തു​രു​ത്തി: വൈ​ക്കം താ​ലൂ​ക്ക് മോ​ട്ടോ​ര്‍ വ​ര്‍ക്കേ​ഴ്‌​സ് കോ ​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ത​ണ്ണീ​ര്‍പ​ന്ത​ല്‍ പ്ര​വ​ര്‍ത്ത​ന​മാ​രം​ഭി​ച്ചു. പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം അ​ര്‍ബ​ന്‍ ബാ​ങ്ക് ചെ​യ​ര്‍മാ​ന്‍ സു​നു ജോ​ര്‍ജ് നി​ര്‍വ​ഹി​ച്ചു. യോ​ഗ​ത്തി​ല്‍ സം​ഘം പ്ര​സി​ഡ​ന്‍റ് ജെ​റി ക​ണി​യാം​പ​റ​മ്പി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്റ്റീ​ഫ​ന്‍ പാ​റാ​വേ​ലി, നോ​ബി മു​ണ്ട​യ്ക്ക​ന്‍, ജോ​സ് വ​ഞ്ചി​പു​ര, കെ.​കെ. ശ​ശാ​ങ്ക​ന്‍, ബോ​ര്‍ഡ് മെം​ബ​ര്‍മാ​രാ​യ തോ​മ​സ് അ​രൂ​കു​പ്പി​ല്‍, ജോ​ജോ മ​ണ്ണ​ഞ്ചേ​രി, ജോ​ര്‍ജ് അ​രു​ണാ​ശേ​രി, റെ​ജി തോ​മ​സ്, സെ​ക്ര​ട്ട​റി സി​ജ ജോ​സ​ഫ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
വൈ​ക്കം: താ​ലൂ​ക്ക് അ​ർ​ബ​ൻ വെ​ൽ​ഫ​യ​ർ സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഭ​ര​ണ​സ​മി​തി​യു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ വൈ​ക്കം സ്വ​കാ​ര്യ ബ​സ്‌​സ്റ്റാ​ൻ​ഡി​ന് സ​മീ​പം സം​ഘം ഓ​ഫീ​സി​നു മു​ന്നി​ൽ ത​ണ്ണീ​ർ​പ്പ​ന്ത​ൽ ആ​രം​ഭി​ച്ചു. ഡ​യ​റ​ക്ട​ർ ബോ​ർ​ഡം​ഗം എം.​എ​ൻ. ദി​വാ​ക​ര​ൻ നാ​യ​രു​ടെ അ​ധ്യ​ക്ഷ​ത​ വഹിച്ചു.ഡ​യ​റ​ക്ട​ർ ബോ​ർ​ഡം​ഗം എം.​വി. മ​നോ​ജ് വ​ഴി​യാ​ത്ര​ക്കാ​ർ​ക്കു സം​ഭാ​രം ന​ൽ​കി ത​ണ്ണീ​ർ പ​ന്ത​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബോ​ർ​ഡം​ഗ​ങ്ങ​ളാ​യ ഇ.​എ​ച്ച്. നാ​സ​ർ, ശ്രീ​ദേ​വി അ​നി​രു​ദ്ധ​ൻ, സു​ബൈ​ർ പു​ളി​ന്തു​രു​ത്തി, കു​ഞ്ഞു​മോ​ൾ ബാ​ബു, സം​ഘം സെ​ക്ര​ട്ട​റി എം.​കെ സോ​ജ​ൻ, റോ​ട്ട​റി ക്ല​ബ് മു​ൻ പ്ര​സി​ഡ​ന്‍റ് സാ​ബു വ​ർ​ഗീ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.