ന​​ല്ലി​​ട​​യ​​ൻ പ​​ള്ളി​​യി​​ൽ നാ​​ല്പ​​തു മ​​ണി ആ​​രാ​​ധ​​ന
Monday, March 20, 2023 11:25 PM IST
കോ​​ട്ട​​യം: വ​​ലി​​യ നോ​​മ്പി​​ന്‍റെ ഭാ​​ഗ​​മാ​​യി ന​​ല്ലി​​ട​​യ​​ന്‍ പ​​ള്ളി​​യി​​ല്‍ 24 മു​​ത​​ല്‍ 26 വ​​രെ നാ​​ല്പ​​തു​​മ​​ണി ആ​​രാ​​ധ​​ന ന​​ട​​ത്തും. 24നു ​​രാ​​വി​​ലെ 6.30ന് ​​മ​​ഞ്ഞു​​മ്മേ​​ല്‍ ക​​ര്‍മ​​ലീ​​ത്താ സ​​ഭ പ്രൊ​​വി​​ന്‍ഷ്യാ​​ൾ റ​​വ.​​ഡോ. തോ​​മ​​സ് മ​​രോ​​ട്ടി​​ക്ക​​പ്പ​​റ​​മ്പി​​ല്‍ മു​​ഖ്യ​​കാ​​ര്‍മി​​ക​​നാ​​യി അ​​ര്‍പ്പി​​ക്ക​​പ്പെ​​ടു​​ന്ന സ​​മൂ​​ഹ​​ദി​​വ്യ​​ബ​​ലി​​ക്കു​​ശേ​​ഷം നാ​​ല്പ​​തു മ​​ണി ആ​​രാ​​ധ​​ന ആ​​രം​​ഭി​​ക്കും. ഫാ. ​​ഗോ​​ഡ്‌​​വി​​ന്‍ തി​​മോ​​ത്തി വ​​ച​​ന​​പ്ര​​ഘോ​​ഷ​​ണം ന​​ട​​ത്തും. വൈ​​കു​​ന്നേ​​രം 5.30ന് ​​ഫാ. സെ​​ബാ​​സ്റ്റ്യ​​ന്‍ ക്ലെ​​മ​​ന്‍റ് കു​​റ്റി​​വീ​​ട്ടി​​ല്‍ പൊ​​തു​​ആ​​രാ​​ധ​​ന​​യ്ക്കും ദി​​വ്യ​​കാ​​രു​​ണ്യാ​​ശീ​​ര്‍വാ​​ദ​​ത്തി​​നും നേ​​തൃ​​ത്വം ന​​ല്‍കും. 25നു ​​രാ​​വി​​ലെ 6.30ന് ​​തി​​രു​​വ​​ല്ല ആ​​വേ മ​​രി​​യ ആ​​ശ്ര​​മം സു​​പ്പീ​​രി​​യ​​ര്‍ ഫാ. ​​ആ​​ന്‍റ​​ണി ഒ​​സി​​ഡി​​യു​​ടെ കാ​​ര്‍മി​​ക​​ത്വ​​ത്തി​​ല്‍ സ​​മൂ​​ഹ​​ബ​​ലി. തു​​ട​​ര്‍ന്ന് ആ​​രാ​​ധ​​ന. വൈ​​കു​​ന്നേ​​രം 5.30ന് ​​പൊ​​തു ആ​​രാ​​ധ​​ന​​യും ദി​​വ്യ​​കാ​​രു​​ണ്യാ​​ശീ​​ര്‍വാ​​ദ​​വും. ഫാ. ​​ഡേ​​വി​​ഡ് റൊ​​ഡ്രി​​ഗ്‌​​സ് നേ​​തൃ​​ത്വം ന​​ല്‍കും.
സ​​മാ​​പ​​ന ദി​​വ​​സ​​മാ​​യ 26നു ​​രാ​​വി​​ലെ 5.45നും 6.45​​നും വി​​ശു​​ദ്ധ കു​​ര്‍ബാ​​ന. 8.30ന് ​​വി​​കാ​​രി ജ​​ന​​റാ​​ള്‍ മോ​​ണ്‍. ജ​​സ്റ്റി​​ന്‍ മ​​ഠ​​ത്തി​​പ്പ​​റ​​മ്പി​​ലി​​ന്‍റെ മു​​ഖ്യ​​കാ​​ര്‍മി​​ക​​ത്വ​​ത്തി​​ല്‍ സ​​മൂ​​ഹ​​ബ​​ലി​​യും ദി​​വ്യ​​കാ​​രു​​ണ്യ പ്ര​​തി​​ഷ്ഠ​​യും. വൈ​​കു​​ന്നേ​​രം അ​​ഞ്ചി​​ന് ഫാ. ​​ആ​​ല്‍ബി​​ന്‍ ഫ്രാ​​ന്‍സീ​​സ് ഉ​​ഴു​​ന്നു​​കാ​​ട്ടി​​ല്‍ ന​​യി​​ക്കു​​ന്ന പൊ​​തു​​ആ​​രാ​​ധ​​ന. തു​​ട​​ര്‍ന്ന് വി​​ജ​​യ​​പു​​രം ബി​​ഷ​​പ് ഡോ. ​​സെ​​ബാ​​സ്റ്റ്യ​​ന്‍ തെ​​ക്ക​​ത്തെ​​ച്ചേ​​രി​​ല്‍ ന​​യി​​ക്കു​​ന്ന ദി​​വ്യ​​കാ​​രു​​ണ്യ പ്ര​​ദ​​ക്ഷി​​ണ​​ത്തി​​നും ദി​​വ്യ​​കാ​​രു​​ണ്യാ​​ശീ​​ര്‍വാ​​ദ​​ത്തി​​നു​​ശേ​​ഷം ആ​​രാ​​ധ​​ന സ​​മാ​​പി​​ക്കും. കോ​​ട്ട​​യ​​ത്തു പ​​രി​​സ​​ര​​ത്തു​​മു​​ള്ള വി​​വി​​ധ രൂ​​പ​​ത​​ക​​ളി​​ലെ കോ​​ണ്‍വെ​​ന്‍റു​​ക​​ള്‍, ഇ​​ട​​വ​​ക​​യി​​ലെ 18 കു​​ടും​​ബ കൂ​​ട്ടാ​​യ്മ​​ക​​ള്‍, ഭ​​ക്ത​​സം​​ഘ​​ട​​ന​​ക​​ള്‍, മ​​ത​​ബോ​​ധ​​ന അ​​ധ്യാ​​പ​​ക​​ര്‍ എ​​ന്നി​​വ​​ര്‍ ഓ​​രോ മ​​ണി​​ക്കൂ​​റി​​ലെ​​യും ആ​​രാ​​ധ​​ന​​യ്ക്കു നേ​​തൃ​​ത്വം ന​​ല്‍കും.