ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ ടെ​ലി​ഫോ​ൺ ട​വ​ർ പൊ​ളി​ച്ചു നീ​ക്ക​ണ​മെ​ന്ന്
Monday, March 20, 2023 11:25 PM IST
കോ​ട്ട​യം: പു​ത്ത​ന​ങ്ങാ​ടി കു​ന്നും​പു​റ​ത്ത് വ​ർ​ഷ​ങ്ങ​ളാ​യി ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി നി​ൽ​ക്കു​ന്ന​തും തു​രു​മ്പെ​ടു​ത്ത് നി​ല​ത്തു വീ​ഴാ​റാ​യി സ​മീ​പ​വാ​സി​ക​ൾ​ക്ക് അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന​തു​മാ​യ ട​വ​ർ ഉ​ട​ൻ പൊ​ളി​ച്ചു​നീ​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ്‌-​എം മ​ണ്ഡ​ലം ക​മ്മ​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. അ​ടി​യ​ന്ത​ര ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു ജി​ല്ലാ ക​ള​ക്‌​ട​ർ​ക്കു പ്ര​ദേ​ശ​വാ​സി​ക​ളു​ടെ നി​വേ​ദ​നം ന​ൽ​കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.
രാ​ഹു​ൽ ര​ഘു​നാ​ഥ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗം കോ​ട്ട​യം നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​ജി കു​റ​ത്തി​യാ​ട​ൻ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. കി​ങ്ങ്സ്റ്റ​ൺ രാ​ജാ, അ​ന​ന്തു പി.​ജെ., സ​ത്യ​ൻ ടി.​എ​സ്., മു​ഹ​മ്മ​ദ് റാ​ഫി, പ്ര​മോ​ദ് കെ.​എ​സ്., പ്ര​ജി​ത് പ്ര​താ​പ​ൻ, പ്ര​ബി​ൻ കെ.​എ​സ്., അ​ജി ടി​സി റോ​യ്, മ​ഞ്ചേ​ഷ് പ്ര​സ​ന്ന​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.