മാ​​ര്‍ പ​​വ്വ​​ത്തി​​ലി​​നു സ്മ​​ര​​ണാ​​ഞ്ജ​​ലി​​യ​​ർ​​പ്പി​​ക്കാ​​ന്‍ വി​​ശ്വാ​​സീസാ​​ഗ​​രം ഇ​​ന്നെ​​ത്തും
Tuesday, March 21, 2023 12:54 AM IST
ച​​ങ്ങ​​നാ​​ശേ​​രി: കാ​​ലം​​ചെ​​യ്ത മാ​​ര്‍ ജോ​​സ​​ഫ് പ​​വ്വ​​ത്തി​​ലിന് അ​​നു​​ശോ​​ച​​ന പ്ര​​വാ​​ഹം.

ചെ​​ത്തി​​പ്പു​​ഴ സെ​​ന്‍റ് തോ​​മ​​സ് ആ​​ശു​​പ​​ത്രി​​യി​​ല്‍നി​​ന്നും ഇ​​ന്ന് രാ​​വി​​ലെ ആ​​റി​​ന് മാ​​ര്‍ പ​​വ്വ​​ത്തി​​ലി​​ന്‍റെ ഭൗ​​തി​​ക​​ശ​​രീ​​രം അ​​ലം​​കൃ​​ത വാ​​ഹ​​ന​​ത്തി​​ല്‍ ച​​ങ്ങ​​നാ​​ശേ​​രി ആ​​ര്‍ച്ച്ബി​​ഷ​​പ്‌​​സ് ഹൗ​​സി​​ലെ​​ത്തി​​ക്കും. തു​​ട​​ര്‍ന്ന് ആ​​ര്‍ച്ച്ബി​​ഷ​​പ് മാ​​ര്‍ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ട​​ത്തി​​ന്‍റെ മു​​ഖ്യ​​കാ​​ര്‍മി​​ക​​ത്വ​​ത്തി​​ല്‍ അ​​നു​​സ്മ​​ര​​ണ ബ​​ലി​​യും പ്രാ​​ര്‍ഥ​​ന​​യും ന​​ട​​ക്കും. ഇ​​വി​​ടെ 8.45 വ​​രെ പൊ​​തു​​ദ​​ര്‍ശ​​നം ഉ​​ണ്ടാ​​കും.

9.30ന് ​​ഭൗ​​തി​​ക​​ശ​​രീ​​രം വി​​ലാ​​പ​​യാ​​ത്ര​​യാ​​യി ച​​ങ്ങ​​നാ​​ശേ​​രി​​യു​​ടെ ന​​ഗ​​ര​​വീ​​ഥി​​ക​​ളി​​ലൂ​​ടെ സെ​​ന്‍ട്ര​​ല്‍ ജം​​ഗ്ഷ​​ന്‍വ​​ഴി മാ​​ര്‍ക്ക​​റ്റ് ചു​​റ്റി 11ന് ​​മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​ന്‍പ​​ള്ളി​​യി​​ല്‍ എ​​ത്തി​​ച്ച് പൊ​​തു​​ദ​​ര്‍ശ​​ന​​ത്തി​​നാ​​യി വ​​യ്ക്കും. അ​​തി​​രൂ​​പ​​ത​​യി​​ലെ വി​​വി​​ധ ഇ​​ട​​വ​​ക​​ക​​ളി​​ല്‍നി​​ന്നു​​ള്ള വി​​ശ്വാ​​സി​​ക​​ളും ജാ​​തി​​മ​​ത ഭേ​​ദ​​മെ​​ന്യേ​​യു​​ള്ള ആ​​ളു​​ക​​ളും ഉ​​ള്‍പ്പെ​​ടെ ആ​​യി​​ര​​ങ്ങ​​ള്‍ വി​​ലാ​​പ​​യാ​​ത്ര​​യി​​ല്‍ അ​​ണി​​ചേ​​രും. ഇ​​ന്ന് പ​​ക​​ലും രാ​​ത്രി​​യും നാ​​ളെ രാ​​വി​​ലെ ഒ​​മ്പ​​തു​​വ​​രെ​​യും മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​ന്‍പ​​ള്ളി​​യി​​ല്‍ പൊ​​തു​​ദ​​ര്‍ശ​​ന​​ത്തി​​ന് അ​​വ​​സ​​ര​​മു​​ണ്ടാ​​കും.

അ​​തി​​രൂ​​പ​​ത പ്രി​​സ്ബി​​റ്റ​​റ​​ല്‍-
പാ​​സ്റ്റ​​റ​​ല്‍ കൗ​​ണ്‍സി​​ല്‍
സം​​യു​​ക്ത എ​​ക്‌​​സി​​ക്യൂ​​ട്ടി​​വ് ക​​മ്മി​​റ്റി

ച​​ങ്ങ​​നാ​​ശേ​​രി: ആ​​ര്‍ച്ച് ബി​​ഷ​​പ് മാ​​ര്‍ ജോ​​സ​​ഫ് പ​​വ്വ​​ത്തി​​ലി​​ന്റെ ദേ​​ഹ വി​​യോ​​ഗ​​ത്തി​​ല്‍ അ​​തി​​രൂ​​പ​​ത പ്രി​​സ്ബി​​റ്റ​​റ​​ല്‍, പാ​​സ്റ്റ​​റ​​ല്‍ കൗ​​ണ്‍സി​​ലു​​ക​​ളു​​ടെ സം​​യു​​ക്ത എ​​ക്‌​​സി​​ക്യൂ​​ട്ടി​​വ് ക​​മ്മി​​റ്റി അ​​നു​​ശോ​​ചി​​ച്ചു.

സീ​​റോ മ​​ല​​ബാ​​ര്‍ സ​​ഭ​​യു​​ടെ ച​​രി​​ത്ര വ​​ഴി​​ക​​ളി​​ലെ അ​​തി​​നി​​ര്‍ണാ​​യ​​ക കാ​​ല​​ഘ​​ട്ട​​ത്തി​​ല്‍ വ്യ​​ക്ത​​വും സു​​ചി​​ന്തി​​ത​​വു​​മാ​​യ നി​​ല​​പാ​​ടു​​ക​​ള്‍ സ്വീ​​ക​​രി​​ച്ച് സ​​ഭ​​യെ ന​​യി​​ച്ച മാ​​ര്‍ ജോ​​സ​​ഫ് പ​​വ്വ​​ത്തി​​ല്‍ എ​​ക്കാ​​ല​​വും അ​​നു​​സ്മ​​രി​​ക്ക​​പ്പെ​​ടു​​മെ​​ന്ന് ആ​​ര്‍ച്ച്ബി​​ഷ​​പ് മാ​​ര്‍ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം അ​​നു​​ശോ​​ച​​ന പ്ര​​സം​​ഗ​​ത്തി​​ല്‍ ചൂ​​ണ്ടി​​ക്കാ​​ട്ടി.

സ​​ഭ​​യു​​ടെ വി​​ശ്വ​​സ്ത​​നും അ​​തി​​വി​​ശി​​ഷ്ട ഭൃ​​ത്യ​​നു​​മാ​​യി​​രു​​ന്നു മാ​​ര്‍ പ​​വ്വ​​ത്തി​​ലെ​​ന്നും, കാ​​ണേ​​ണ്ട​​വ ക​​ണ്ടും കേ​​ള്‍ക്കേ​​ണ്ട​​വ കേ​​ട്ടും പ്ര​​തി​​ക​​രി​​ക്കേ​​ണ്ടി​​ട​​ത്തു പ്ര​​തി​​ക​​രി​​ച്ചും ക​​ട​​ന്നു​​പോ​​യ പ​​വ്വ​​ത്തി​​ല്‍ പി​​താ​​വി​​ന് ത​​ന്‍റെ നി​​യോ​​ഗ​​ത്തെ​​ക്കു​​റി​​ച്ച് വ്യ​​ക്ത​​മാ​​യ ഉ​​ള്‍ക്കാ​​ഴ്ച​​യു​​ണ്ടാ​​യി​​രു​​ന്നെ​​ന്നും മാ​​ര്‍ പെ​​രു​​ന്തോ​​ട്ടം സൂ​​ചി​​പ്പി​​ച്ചു.

ഷം​​ഷാ​​ബാ​​ദ് സ​​ഹാ​​യ​​മെ​​ത്രാ​​ന്‍ മാ​​ര്‍ തോ​​മ​​സ് പാ​​ടി​​യ​​ത്ത്, വി​​കാ​​രി ജ​​ന​​റാ​​ള​​ന്മാ​​രാ​​യ മോ​​ണ്‍. ജോ​​സ​​ഫ് വാ​​ണി​​യ​​പ്പു​​ര​​യ്ക്ക​​ല്‍, മോ​​ണ്‍. വ​​ര്‍ഗീ​​സ് താ​​ന​​മാ​​വു​​ങ്ക​​ല്‍, മാ​​ര്‍ത്തോ​​മ്മാ വി​​ദ്യാ​​നി​​കേ​​ത​​ന്‍ ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​തോ​​മ​​സ് ക​​റു​​ക​​ക്ക​​ളം, റ​​വ.​​ഡോ. ഫി​​ലി​​പ്പ് നെ​​ല്‍പ്പു​​ര​​പ്പ​​റ​​മ്പി​​ല്‍, പാ​​സ്റ്റ​​റ​​ല്‍ കൗ​​ണ്‍സി​​ല്‍ സെ​​ക്ര​​ട്ട​​റി ഡോ. ​​ഡൊ​​മി​​നി​​ക്‌ വ​​ഴീ​​പ്പ​​റ​​മ്പി​​ല്‍, ഡോ.​​പി.​​സി. അ​​നി​​യ​​ന്‍കു​​ഞ്ഞ് എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.

യു​​വ​​ദീ​​പ്തി-​​എ​​സ്എം​​വൈ​​എം

യു​​വ​​ദീ​​പ്തി-​​എ​​സ്എം​​വൈ​​എം സ്ഥാ​​പ​​ക​​പി​​താ​​വും മു​​ന്‍ ര​​ക്ഷാ​​ധി​​കാ​​രി​​യു​​മാ​​യ അ​​ഭി​​വ​​ന്ദ്യ മാ​​ര്‍ ജോ​​സ​​ഫ് പ​​വ്വ​​ത്തി​​ലി​​ന്‍റെ നി​​ര്യാ​​ണ​​ത്തി​​ല്‍ യു​​വ​​ദീ​​പ്തി എ​​സ്എം​​വൈ​​എം അ​​നു​​ശോ​​ചി​​ച്ചു. അ​​തി​​രൂ​​പ​​ത പ്ര​​സി​​ഡ​​ന്‍റ് ജോ​​ര്‍ജ് സെ​​ബാ​​സ്റ്റ്യ​​ന്‍ ത​​യ്യി​​ലി​​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ല്‍ ചേ​​ര്‍ന്ന സ​​മ്മേ​​ള​​ന​​ത്തി​​ല്‍ അ​​തി​​രൂ​​പ​​ത ഡ​​യ​​റ​​ക്ട​​ര്‍ ഫാ. ​​ജോ​​ബി​​ന്‍ ആ​​ന​​ക്ക​​ല്ലു​​ങ്ക​​ല്‍, ഡെ​​പ്യൂ​​ട്ടി പ്ര​​സി​​ഡ​​ന്‍റ് രേ​​ഷ്മ ദേ​​വ​​സ്യ, ട്ര​​ഷ​​റ​​ര്‍ അ​​ല​​ന്‍ സി​​ബി, അ​​തി​​രൂ​​പ​​ത ആ​​നി​​മേ​​റ്റ​​ര്‍ സി​​സ്റ്റ​​ര്‍ തെ​​ര​​സീ​​ന, ലാ​​ലി​​ച്ച​​ന്‍ മ​​റ്റ​​ത്തി​​ല്‍, ബ്ര​​ദ​​ര്‍ ആ​​ശി​​ഷ് തു​​ണ്ടു​​പ​​റ​​മ്പി​​ല്‍ എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു. ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി ജോ​​യ​​ല്‍ ജോ​​ണ്‍ റോ​​യി അ​​നു​​ശോ​​ച​​ന പ്ര​​മേ​​യം അ​​വ​​ത​​രി​​പ്പി​​ച്ചു.

പാ​​റേ​​ല്‍ ഇ​​ട​​വ​​ക

ച​​ങ്ങ​​നാ​​ശേ​​രി: അ​​ഭി​​വ​​ന്ദ്യ ജോ​​സ​​ഫ് പ​​വ്വ​​ത്തി​​ല്‍ പി​​താ​​വി​​ന്‍റെ നി​​ര്യാ​​ണ​​ത്തി​​ല്‍ പാ​​റേ​​ല്‍ ഇ​​ട​​വ​​ക അ​​ഗാ​​ധ​​മാ​​യ ദുഃ​​ഖം രേ​​ഖ​​പ്പെ​​ടു​​ത്തി. കു​​ടും​​ബ​​ക്കൂ​​ട്ടാ​​യ്മ, പാ​​രി​​ഷ് കൗ​​ണ്‍സി​​ല്‍, സ​​ണ്‍ഡേ സ്‌​​കൂ​​ള്‍, വി​​വി​​ധ സം​​ഘ​​ട​​ന​​ക​​ള്‍ എ​​ന്നി​​വ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ ന​​ട​​ത്ത​​പ്പെ​​ട്ട അ​​നു​​ശോ​​ച​​ന യോ​​ഗ​​ത്തി​​ല്‍ വി​​കാ​​രി ജേ​​ക്ക​​ബ് വാ​​രി​​ക്കാ​​ട്ട് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ഫാ. ​​ജോ​​ര്‍ജ് മാ​​ന്തു​​രു​​ത്തി​​ല്‍, ഫാ. ​​ഗ്രി​​ഗ​​റി ന​​ടു​​വി​​ലേ​​ടം, ഫാ. ​​സ്മി​​ത്ത് ശ്രാ​​മ്പി​​ക്ക​​ല്‍, സി​​സ്റ്റ​​ർ കാ​​ര്‍മ​​ല്‍ എ​​ഫ്സി​​സി, കു​​ര്യ​​ച്ച​​ന്‍ പു​​തു​​ക്കാ​​ട്ടി​​ല്‍, ജോ​​സു​​കു​​ട്ടി കു​​ട്ടം​​പേ​​രൂ​​ര്‍, സ​​ണ്ണി മാ​​ത്യു പു​​ന്ന​​ശേ​​രി​​ല്‍, ഫാ. ​​സ​​ജീ​​വ് പു​​ത്ത​​ന്‍പ​​റ​​മ്പി​​ല്‍ എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.

മു​​നി​​സി​​പ്പ​​ല്‍ കൗ​​ണ്‍സി​​ല്‍ യോ​​ഗം

ച​​ങ്ങ​​നാ​​ശേ​​രി: അ​​തി​​രൂ​​പ​​ത​​യു​​ടെ മു​​ന്‍ അ​​ധ്യ​​ക്ഷ​​ന്‍ മാ​​ര്‍ ജോ​​സ​​ഫ് പ​​വ്വ​​ത്തി​​ലി​​ന്‍റെ നി​​ര്യാ​​ണ​​ത്തി​​ല്‍ മു​​നി​​സി​​പ്പ​​ല്‍ കൗ​​ണ്‍സി​​ല്‍ യോ​​ഗം അ​​നു​​ശോ​​ചി​​ച്ചു. ചെ​​യ​​ര്‍പേ​​ഴ്‌​​സ​​ണ്‍ സ​​ന്ധ്യാ മ​​നോ​​ജ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. അ​​ഡ്വ. മ​​ധു​​രാ​​ജ്, മാ​​ത്യൂ​​സ് ജോ​​ര്‍ജ്, പി.​​എ നി​​സാ​​ര്‍, ജോ​​മി ജോ​​സ​​ഫ്, സ​​ന്തോ​​ഷ് ആ​​ന്‍റ​​ണി, പ്രി​​യ രാ​​ജേ​​ഷ്, പ്ര​​സ​​ന്ന​​കു​​മാ​​രി, ഷൈ​​നി ഷാ​​ജി എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.

മാ​​ട​​പ്പ​​ള്ളി ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് ക​​മ്മി​​റ്റി

ച​​ങ്ങ​​നാ​​ശേ​​രി: മാ​​ര്‍ ജോ​​സ​​ഫ് പ​​വ്വ​​ത്തി​​ലി​​ന്‍റെ ദേ​​ഹ​​വി​​യോ​​ഗ​​ത്തി​​ല്‍ മാ​​ട​​പ്പ​​ള്ളി ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് ഭ​​ര​​ണ സ​​മി​​തി അ​​നു​​ശോ​​ച​​നം രേ​​ഖ​​പ്പെ​​ടു​​ത്തി. പ​​ഞ്ചാ​​യ​​ത്തി​​ന്‍റെ ബ​​ജ​​റ്റ് സ​​മ്മേ​​ള​​ന​​ത്തി​​ലാ​​ണ് മാ​​ര്‍ ജോ​​സ​​ഫ് പ​​വ്വ​​ത്തി​​ലി​​ന് അ​​നു​​ശോ​​ച​​നം രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​ത്.

ബ്ലോ​​ക്ക് പ്ര​​സി​​ഡ​​ന്‍റ് എ​​ന്‍. രാ​​ജു അ​​നു​​ശോ​​ച​​ന​​പ്ര​​മേ​​യം അ​​വ​​ത​​രി​​പ്പി​​ച്ചു. ബ്ലോ​​ക്ക് ക​​മ്മി​​റ്റി വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് സു​​നി​​താ സു​​രേ​​ഷ് , ക​​മ്മി​​റ്റി​​യം​​ഗ​​ങ്ങ​​ളാ​​യ വി​​നു ജോ​​ബ്, അ​​ല​​ക്‌​​സാ​​ണ്ട​​ര്‍ പ്രാ​​ക്കു​​ഴി, മാ​​ത്തു​​ക്കു​​ട്ടി പ്ലാ​​ത്താ​​നം, വ​​ര്‍ഗീ​​സ് ആ​​ന്‍റ​​ണി, ലൈ​​സ​​മ്മ ആ​​ന്‍റ​​ണി, ബീ​​നാ കു​​ന്ന​​ത്ത്, സൈ​​നാ തോ​​മ​​സ്, ബി​​ന്ദു ജോ​​സ​​ഫ്, ബ്ലോ​​ക്ക് സെ​​ക്ര​​ട്ട​​റി ഷാ​​ജി ജേ​​ക്ക​​ബ് തു​​ട​​ങ്ങി​​യ​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.

യു​​ണൈ​​റ്റ​​ഡ് ക്രി​​സ്ത്യ​​ന്‍ഫ്ര​​ണ്ട്

ച​​ങ്ങ​​നാ​​ശേ​​രി: മാ​​ര്‍ ജോ​​സ​​ഫ് പ​​വ്വ​​ത്തി​​ലി​​ന്‍റെ നി​​ര്യാ​​ണ​​ത്തി​​ല്‍ യു​​ണൈ​​റ്റ​​ഡ് ക്രി​​സ്ത്യ​​ന്‍ ഫ്ര​​ണ്ട് അ​​നു​​ശോ​​ചി​​ച്ചു.

പ്ര​​സി​​ഡ​​ന്‍റ് സൈ​​ബി അ​​ക്ക​​ര അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ഔ​​സേ​​പ്പ​​ച്ച​​ന്‍ ചെ​​റു​​കാ​​ട്, ആ​​ന്‍റ​​ണി മ​​ല​​യി​​ല്‍, ജോ​​സ​​ഫ് ഓ​​ലി​​ക്ക​​ന്‍, ടോ​​മി​​ച്ച​​ന്‍ മേ​​പ്പു​​റം, നൈ​​നാ​​ന്‍ തോ​​മ​​സ് മു​​ള​​പ്പാ​​ന്‍മ​​ഠം, സി.​​ടി. തോ​​മ​​സ് കാ​​ച്ചാം​​കോ​​ട്, ചാ​​ക്ക​​പ്പ​​ന്‍ കൊ​​ച്ചു​​പ​​ള്ള​​ത്തു​​ശേ​​രി, ജ​​യിം​​സ് കൊ​​ച്ചു​​കു​​ന്നേ​​ല്‍, അ​​ല​​ക്‌​​സാ​​ണ്ട​​ര്‍ പു​​ത്ത​​ന്‍പു​​ര, തോ​​മ​​സ് വ​​ര്‍ക്കി വ​​ടു​​ത​​ല, തോ​​മ​​സു​​കു​​ട്ടി തൈ​​ത്തോ​​ട്ടം, സ​​ണ്ണി​​ച്ച​​ന്‍ പാ​​ല​​ത്ര, ജേ​​ക്ക​​ബ് പെ​​രു​​മ്പ്ര, ബി​​ജോ​​യി പ്ലാ​​ത്താ​​നം, ജ​​യി​​സ​​ണ്‍ കെ.​​വി എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.

പു​​തൂ​​ര്‍പ്പ​​ള്ളി മു​​സ്‌​​ലീം ജ​​മാ​​അ​​ത്ത്

ച​​ങ്ങ​​നാ​​ശേ​​രി: അ​​തി​​രൂ​​പ​​ത മു​​ന്‍ ആ​​ര്‍ച്ച്ബി​​ഷ​പ് മാ​​ര്‍ ജോ​​സ​​ഫ് പ​​വ്വ​​ത്തി​​ലി​​ന്‍റെ നി​​ര്യാ​​ണ​​ത്തി​​ല്‍ ച​​ങ്ങ​​നാ​​ശേ​​രി പു​​തൂ​​ര്‍പ്പ​​ള്ളി മു​​സ്‌​​ലീം ജ​​മാ​​അ​​ത്ത് അ​​നു​​ശേ​​ാചി​​ച്ചു.

സ്വ​​സ​​മു​​ദാ​​യ​​ത്തോ​​ടെ​​ന്ന​​പോ​​ലെ മ​​റ്റ് സ​​മു​​ദാ​​യ​​ങ്ങ​​ളെ സ്‌​​നേ​​ഹി​​ച്ച നീ​​തി​​ക്കു​​വേ​​ണ്ടി നി​​ല​​നി​​ല്‍ക്കു​​ന്ന സ്‌​​നേ​​ഹ​​ത്തി​ന്‍റെ വ​​ലി​​യ ഇ​​ട​​യന്‍റെ ദേ​​ഹ​​വി​​യോ​​ഗ​​ത്തി​​ലു​​ള്ള അ​​ഗാ​​ധ ദുഃ​​ഖം രേ​​ഖ​​പ്പെ​​ടു​​ത്തി.
ജ​​മാ​​അ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് പി.​​എ​​സ്.​​എം. ബ​​ഷീ​​റി​​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ല്‍ ചേ​​ര്‍ന്ന യോ​​ഗ​​ത്തി​​ല്‍ വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് എം.​​എ​​സ്. നൗ​​ഷാ​​ദ്, സെ​​ക്ര​​ട്ട​​റി എം.​​എ​​ച്ച്.​​എം. ഹ​​നീ​​ഫ, ജോ​​യി​​ന്‍റ് സെ​​ക്ര​​ട്ട​​റി കെ.​​എ. ഷെ​​മീ​​ര്‍, ട്ര​​ഷ​​റ​​ര്‍ പി.​​എ. ഷാ​​ഹു​​ല്‍ ഹ​​മീ​​ദ് എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.

ന​​ഷ്ട​​മാ​​യ​​ത് സൗ​​ഹൃ​​ദ​​ത്തി​​ന്‍റെ സ്വ​​രം:
പ​​ഴ​​യ പ​​ള്ളി ചീ​​ഫ് ഇ​​മാം

ച​​ങ്ങ​​നാ​​ശേ​​രി: മു​​ന്‍ ആ​​ര്‍ച്ച്ബി​​ഷ​​പ്പും മു​​തി​​ര്‍ന്ന ക്രൈ​​സ്ത​​വ നേ​​താ​​വു​​മാ​​യ മാ​​ര്‍ പ​​വ്വ​​ത്തി​​ലി​​ന്‍റെ നി​​ര്യാ​​ണ​​ത്തി​​ലൂ​​ടെ ന​​ഷ്ട​​പ്പെ​​ട്ട​​ത് സൗ​​ഹാ​​ര്‍ദ​​ത്തി​​ന്‍റെ പ​​ക്വ​​മാ​​യ സ്വ​​രം കൂ​​ടി​​യാ​​ണെ​​ന്നു പ​​ഴ​​യ പ​​ള്ളി ചീ​​ഫ് ഇ​​മാം ഡോ. ​​ജു​​നൈ​​ദ് ജൗ​​ഹ​​രി അ​​ല്‍ അ​​സ്ഹ​​രി. ക്രാ​​ന്ത ദ​​ര്‍ശി​​യാ​​യ വ്യ​​ക്തി​​ത്വ​​വും മ​​തേ​​ത​​ര​​ത്വ​​ത്തി​​ന്‍റെ മൂ​​ല്യ​​ങ്ങ​​ളെ എ​​ന്നും ഉ​​യ​​ര്‍ത്തി​​പ്പി​​ടി​​ച്ച മു​​ഖ​​വു​​മാ​​യി​​രു​​ന്നു വ​​ന്ദ്യ​​പി​​താ​​വെ​​ന്നും അ​​ദ്ദേ​​ഹം അ​​നു​​സ്മ​​രി​​ച്ചു.

എ​​കെ​​സി​​സി കറിക്കാട്ടൂർ

ക​​റി​​ക്കാ​​ട്ടൂ​​ർ: ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത മു​​ൻ അ​​ധ്യ​​ക്ഷ​​ൻ മാ​​ർ ജോ​​സ​​ഫ് പ​​വ്വ​​ത്തി​​ലി​​ന്‍റെ വി​​യോ​​ഗ​​ത്തി​​ൽ സെ​​ന്‍റ് ജ​​യിം​​സ് ഇ​​ട​​വ​​ക എ​​കെ​​സി​​സി യൂ​​ണി​​റ്റ് അ​​നു​​ശോ​​ച​​നം രേ​​ഖ​​പ്പെ​​ടു​​ത്തി. വി​​കാ​​രി ഫാ. ​​ജോ​​സ് ആ​​നി​​ത്തോ​​ട്ടം അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.

ടോ​​മി ഇ​​ളം​​തോ​​ട്ടം, ജോ​​സ് പെ​​രും​​പ​​ട്ടി​​ക്കു​​ന്നേ​​ൽ, മാ​​ത്യു വ​​രു​​വേ​​ലി, ജ​​യിം​​സ്കു​​ട്ടി കി​​ടാ​​രം, മാ​​ത്യു പെ​​രും​​പ​​ട്ടി​​കു​​ന്നേ​​ൽ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.