ഡൗ​ണ്‍സി​ന്‍ഡ്രോം ദി​നാ​ച​ര​ണം
Tuesday, March 21, 2023 11:09 PM IST
കോ​ട്ട​യം: ലോ​ക ഡൗ​ണ്‍സി​ന്‍ഡ്രോം ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കോ​ട്ട​യം സോ​ഷ്യ​ല്‍ സ​ര്‍വീ​സ് സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഡൗ​ണ്‍സി​ന്‍ഡ്രോം ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വി. ബി​ന്ദു നി​ര്‍വ​ഹി​ച്ചു.
അ​തി​ര​മ്പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ജി ത​ട​ത്തി​ല്‍ ച​ട​ങ്ങി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കെ​എ​സ്എ​സ്എ​സ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ഫാ. ​സു​നി​ല്‍ പെ​രു​മാ​നൂ​ര്‍, കോ​ട്ട​യം മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍പേ​ഴ്‌​സ​ണ്‍ ബി​ന്‍സി സെ​ബാ​സ്റ്റ്യ​ന്‍, കെ​എ​സ്എ​സ്എ​സ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ ഫാ. ​സി​ജോ ആ​ല്‍പ്പാ​റ​യി​ല്‍, അ​തി​ര​മ്പു​ഴ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ലീ​സ് ജോ​സ​ഫ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ഡൗ​ണ്‍സി​ന്‍ഡ്രോം നേ​രി​ടു​ന്ന കു​ട്ടി​ക​ളു​ടെ മാ​താ​പി​താ​ക്ക​ള്‍ക്കാ​യി സെ​മി​നാ​റും കു​ട്ടി​ക​ള്‍ക്കാ​യി വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും, മ​ത്സ​ര​ങ്ങ​ളും സം​ഘ​ടി​പ്പി​ച്ചു.