ക​പ്പാ​ട്-​മാ​ന്ത​റ റോ​ഡി​ന് 1.70 കോ​ടി രൂ​പ കൂ​ടി അ​നു​വ​ദി​ച്ചു
Wednesday, March 22, 2023 10:30 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: പൊ​ന്‍​കു​ന്നം-​ക​പ്പാ​ട്-​ത​മ്പ​ല​ക്കാ​ട്-​മാ​ന്ത​റ റോ​ഡി​ന് 1.70 കോ​ടി രൂ​പ കൂ​ടി അ​നു​വ​ദി​ച്ച​താ​യി ചീ​ഫ് വി​പ്പ് ഡോ. ​എ​ന്‍. ജ​യ​രാ​ജ് അ​റി​യി​ച്ചു. എം​എ​ല്‍​എ ഫ​ണ്ടി​ല്‍​നി​ന്ന് ഒ​രു കോ​ടി അ​നു​വ​ദി​ച്ച​തി​ന് പു​റ​മേ​യാ​ണ് ഇ​പ്പോ​ള്‍ തു​ക അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. സം​സ്ഥാ​ന ബ​ജ​റ്റി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഉ​ത്ത​ര​വാ​യി​രി​ക്കു​ന്ന​ത്. സാ​ങ്കേ​തി​കാ​നു​മ​തി ന​ല്‍​കി ഉ​ട​ന്‍ ത​ന്നെ നി​ര്‍​മാ​ണം ആ​രം​ഭി​ക്കാ​നാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി ചീ​ഫ് വി​പ്പ് അ​റി​യിച്ചു.

സ്മൃ​തി​വാ​രാ​ച​ര​ണം

പൊ​ൻ​കു​ന്നം: ജ​ന​കീ​യ​ വാ​യ​ന​ശാ​ല​യി​ൽ ഇ​എം​എ​സ്, എ​കെ​ജി സ്മൃ​തി​വാ​രാ​ച​ര​ണം തു​ട​ങ്ങി. സം​സ്ഥാ​ന ലൈ​ബ്ര​റി കൗ​ൺ​സി​ലം​ഗം പൊ​ൻ​കു​ന്നം സെ​യ്ത് ഇ​എം​എ​സ് സ്മൃ​തി​യും താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് പി.​എ​ൻ. സോ​ജ​ൻ എ​കെ​ജി സ്മൃ​തി​യും ഉ​ദ്ഘാ​ട​നം ചെ​യ്തു. 25ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് ന​ട​ക്കു​ന്ന സെ​മി​നാ​ർ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സ​തി സു​രേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​ഫ. എം.​ജി. ബാ​ബു​ജി പ്ര​ബ​ന്ധം അ​വ​ത​രി​പ്പി​ക്കും.

പ​ങ്കെ​ടു​പ്പി​ക്കും

മു​ണ്ട​ക്ക​യം: കെ​പി​സി​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ 30നു ​ന​ട​ത്തു​ന്ന വൈ​ക്കം സ​ത്യ​ഗ്ര​ഹ സ​മ​ര ശ​താ​ബ്ദി ആ​ഘോ​ഷം വി​ജ​യി​പ്പി​ക്കു​വാ​നും 101 പ്ര​വ​ർ​ത്ത​ക​രെ പ​ങ്കെ​ടു​പ്പി​ക്കു​വാ​നും ഐ​എ​ൻ​ടി​യു​സി മു​ണ്ട​ക്ക​യം മ​ണ്ഡ​ലം ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മാ​ത്തു​ക്കു​ട്ടി ഓ​ലി​ക്ക​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം പൂ​ഞ്ഞാ​ർ റീ​ജ​ണ​ൽ പ്ര​സി​ഡ​ന്‍റ് നാ​സ​ർ പ​ന​ച്ചി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ സെ​ക്ര​ട്ട​റി അ​ബു ഉ​ബൈ​ദ​ത്ത്, ബ്ലോ​ക്ക് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​മോ​ൻ നീ​ർ​വേ​ലി, കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ വി​പി​ൻ അ​റ​ക്ക​ൽ, സാ​ബു മ​ടി​ക്കാ​ങ്ക​ൽ, എ​ൻ. ബാ​ല​ൻ, ബാ​ബു നെ​ല്ലി​ക്കു​ന്നേ​ര​ത്ത്, രാ​ജ​ൻ കു​ട്ടി, ഷാ​ജി ക​രി​ന്ത​ക​ര, കു​ഞ്ഞാ​യി ചെ​മ്മ​ര​പ്പ​ള്ളി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.