കാ​​ർ മ​​ര​​ത്തി​​ൽ ഇ​​ടി​​ച്ച് ഒ​​രാ​​ൾ​​ക്ക് പ​​രി​​ക്കേ​​റ്റു
Wednesday, March 22, 2023 11:40 PM IST
വൈ​​ക്കം: നി​​യ​​ന്ത്ര​​ണം​​വി​​ട്ട കാ​​ര്‍ മ​​ര​​ത്തി​​ല്‍ ഇ​​ടി​​ച്ച് ഒ​​രാ​​ള്‍ക്കു പ​​രു​​ക്കേ​​റ്റു. ഫോ​​ര്‍ട്ട് കൊ​​ച്ചി മ​​ട്ടാ​​ഞ്ചേ​​രി ഗീ​​താ​​ല​​യ​​ത്തി​​ല്‍ നൈ​​ല ഫ​​സ​​ലി (21)നാ​​ണ് പ​​രു​​ക്കേ​​റ്റ​​ത്. നൈ​​ല​​യെ ചെ​​മ്മ​​നാ​​ക​​രി​​യി​​ലെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ല്‍ പ്ര​​വേ​​ശി​​പ്പി​​ച്ചു. ഇ​​ന്ന​​ലെ രാ​​വി​​ലെ 9.30ന് ​​മ​​റ​​വ​​ന്‍തു​​രു​​ത്ത് പ​​ഞ്ചാ​​യ​​ത്ത് ജം​​ഗ്ഷ​​നു സ​​മീ​​പ​​മാ​​ണ് അ​​പ​​ക​​ടം ന​​ട​​ന്ന​​ത്. അ​​പ​​ക​​ട​​ത്തി​​ല്‍ കാ​​റി​​ന്‍റെ മു​​ന്‍ഭാ​​ഗം പൂ​​ര്‍ണ​​മാ​​യും ത​​ക​​ര്‍ന്നു. ത​​ല​​യോ​​ല​​പ്പ​​റ​​മ്പ് പോ​​ലീ​​സ് സ്ഥ​​ല​​ത്തെ​​ത്തി മേ​​ല്‍ന​​ട​​പ​​ടി സ്വീ​​ക​​രി​​ച്ചു.

ലോ​ക ജ​ല​ദി​നം
ആ​ച​രി​ച്ചു

വെ​ച്ചൂ​ര്‍: പ​ഞ്ചാ​യ​ത്തി​ല്‍ ലോ​ക ജ​ല​ദി​നം ആ​ച​രി​ച്ചു. എം.​എ​സ്. സ്വാ​മി​നാ​ഥ​ന്‍ റി​സ​ര്‍ച്ച് ഫൗ​ണ്ടേ​ഷ​ന്‍ കു​ട്ട​നാ​ട്, ഹ​രി​ത കേ​ര​ളം മി​ഷ​ന്‍, മാ​ന്നാ​നം കെ​ഇ കോ​ള​ജ് കെ​മി​സ്ട്രി വി​ഭാ​ഗം എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ആ​ര്‍. ഷൈ​ല​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
എം.​എ​സ്. സ്വാ​മി​നാ​ഥ​ന്‍ റി​സ​ര്‍ച്ച് ഫൗ​ണ്ടേ​ഷ​ന്‍ പ്ര​തി​നി​ധി ജി​ബി​ന്‍ തോ​മ​സ്, ഹ​രി​ത കേ​ര​ളം മി​ഷ​ന്‍ സീ​നി​യ​ര്‍ റി​സോ​ഴ്‌​സ്‌​പേ​ഴ്‌​സ​ണ്‍ അ​ജി​ത് കു​മാ​ര്‍, മാ​ന്നാ​നം കോ​ള​ജ് അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ​മാ​രാ​യ ഡോ. ​ലി​റ്റി ജോ​സ​ഫ്, ഡോ. ​ജെ​സ്റ്റി തോ​മ​സ്, ബി​ന്‍സി ജോ​സ​ഫ്, നാ​സി​യ ന​സീ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.