മീ​ന​പ്പൂ​ര മ​ഹോ​ത്സ​വം
Thursday, March 23, 2023 10:31 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: പാ​ലാ വെ​ള്ളാ​പ്പാ​ട് വ​ന​ദു​ർ​ഗ ഭ​ഗ​വ​തി ക്ഷേ​ത്രം മീ​ന​പ്പൂ​ര മ​ഹോ​ത്സ​വം 31 മു​ത​ൽ ഏ​പ്രി​ൽ നാ​ലു​വ​രെ ന​ട​ക്കു​മെ​ന്ന് ഉ​ത്സ​വ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ച​ട​ങ്ങു​ക​ൾ​ക്ക് ക്ഷേ​ത്രം ത​ന്ത്രി തൃ​പ്പൂ​ണി​ത്തു​റ പെ​രു​മ്പി​ള്ളി​യാ​ഴ​ത്തു മ​ന​യി​ൽ സു​ബ്ര​ഹ്മ​ണ്യ​ൻ ന​മ്പൂ​തി​രി, ക്ഷേ​ത്രം മേ​ൽ​ശാ​ന്തി തു​രു​ത്തി​യി​ൽ ഇ​ല്ല​ത്ത് പ്ര​ദീ​പ് ന​മ്പൂ​തി​രി എന്നിവർ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.
31ന് ​രാ​വി​ലെ ആ​റി​ന് അ​ഷ്ട​ദ്ര​വ്യ​സഹിതം ഗ​ണ​പ​തി​ഹോ​മം, 8.30ന് ​ഭ​ഗ​വ​ത്ഗീ​താ പാ​രാ​യ​ണം, ക​ല​ശ​പൂ​ജ, 9.30ന് ​ക​ല​ശാ​ഭി​ഷേ​കം, 10ന് ​ഉ​മാ-​മ​ഹേ​ശ്വ​ര​പൂ​ജ, 12ന് ​തി​രു​വാ​തി​ര​ക​ളി, ഒ​ന്നി​ന് പ്ര​സാ​ദ​മൂ​ട്ട്, വൈ​കു​ന്നേ​രം ആ​റി​നു ഭ​ര​ത​നാ​ട്യം, 6.30ന് ​ദീ​പാ​രാ​ധ​ന, തി​രു​വ​ര​ങ്ങി​ൽ രാ​ത്രി ഏ​ഴി​നു നൃ​ത്ത​സ​ന്ധ്യ.
ഏ​പ്രി​ൽ ഒ​ന്നി​നു രാ​വി​ലെ ആ​റി​ന് അ​ഷ്ട​ദ്ര​വ്യ​സ​ഹി​തം ഗ​ണ​പ​തി​ഹോ​മം, ല​ളി​താ സ​ഹ​സ്ര​നാ​മ പാ​രാ​യ​ണം, എ​ട്ടി​ന് നാ​രാ​യ​ണീ​യ പാ​രാ​യ​ണം, 8.30ന് ​ക​ല​ശ​പൂ​ജ, 12ന് ​തി​രു​വാ​തി​ര​ക​ളി, ഒ​ന്നി​ന് പ്ര​സാ​ദ​മൂ​ട്ട്, വൈ​കു​ന്നേ​രം അ​ഞ്ചി​ന് ദു​ർ​ഗ​സ​ഹ​സ​നാ​മ​പാ​രാ​യ​ണം, 6.30ന് ​ദീ​പാ​രാ​ധ​ന, രാ​ത്രി ഏ​ഴി​ന് സി​നി​മാ​റ്റി​ക് വി​ഷ്വ​ൽ ഡ്രാ​മ ജ​ടാ​മ​കു​ടം. ര​ണ്ടി​ന് രാ​വി​ലെ ആ​റി​ന് അ​ഷ്ട​ദ്ര​വ്യ​സ​ഹി​തം ഗ​ണ​പ​തി​ഹോ​മം, 8.30ന് ​വി​ഷ്ണു​പൂ​ജ, ഒ​മ്പ​തി​ന് ഓ​ട്ട​ൻ​തു​ള്ള​ൽ, 9.30ന് ​സ​ർ​പ്പ​പൂ​ജ, 11ന് ​സ​മ​ർ​പ്പ​ണ സ​മ്മേ​ള​നം ഡോ.​ബി. സ​ന്ധ്യ ഐ​പി​എ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ഉ​ത്സ​വ​ക​മ്മി​റ്റി ര​ക്ഷാ​ധി​കാ​രി ശ്രീ​നി​വാ​സ​ൻ കു​ന്നും​പു​റ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് ചീ​ഫ് എ​ൻ​ജി​നി​യ​ർ ആ​ർ. അ​ജി​ത്കു​മാ​ർ, ക്ഷേ​ത്ര ഉ​പ​ദേ​ശ​ക സ​മി​തി രാ​ജേ​ഷ് കു​ന്നും​പു​റ​ത്ത്, പാ​ലാ ആ​ർ​ഡി​ഒ പി.​ജി. രാ​ജേ​ന്ദ്ര​ബാ​ബു, അ​ന​ഘ ജെ. ​കോ​ല​ത്ത്, ഷി​ബു കാ​ര​മു​ള്ളി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. ഉച്ച​യ്ക്ക് ഒ​ന്നി​ന് പ്ര​സാ​ദ​മൂ​ട്ട്, വൈ​കു​ന്നേ​രം 6.30ന് ​തി​രു​വാ​തി​ര​ക​ളി, ദീ​പാ​രാ​ധ​ന, രാ​ത്രി ഏ​ഴി​ന് ശാ​സ്ത്രി​യ നൃ​ത്ത​സ​ന്ധ്യ.
മൂ​ന്നി​ന് രാ​വി​ലെ ആ​റി​ന് അ​ഷ്ട​ദ്ര​വ്യ​സ​ഹി​തം ഗ​ണ​പ​തി​ഹോ​മം, 8.30ന് ​ക​ല​ശ​പൂ​ജ, ഒ​മ്പ​തി​ന് ക​ല​ശാ​ഭി​ഷേ​കം, 12ന് ​പ്ര​സാ​ദ​മൂ​ട്ട്, വൈ​കു​ന്നേ​രം അ​ഞ്ചി​ന് തി​രു​വ​ര​ങ്ങി​ൽ ഭ​ദ്രാ സ​ഹ​സ്ര​നാ​മ പാ​രാ​യ​ണം, ഭ​ക്തി​ഘോ​ഷ​ല​ഹ​രി, രാ​ത്രി ഒ​മ്പ​തി​ന് വി​ള​ക്ക​ൻ​പൊ​ലി, അ​ത്താ​ഴ​ഊട്ട്. നാ​ലി​നു രാ​വി​ലെ ആ​റി​ന് അ​ഷ്ട​ദ്ര​വ്യ​സ​ഹി​തം ഗ​ണ​പ​തി​ഹോ​മം, എ​ട്ടി​ന് സം​ഗീ​ത​സ​ദ​സ്, ഒ​മ്പ​തി​ന് ഇ​ര​ട്ട പൊ​ങ്കാ​ല, 10ന് ​സോ​പാ​ന​സം​ഗീ​തം, 10.30ന് ​പൊ​ങ്കാ​ല​നി​വേ​ദ്യ​സ​മ​ർ​പ്പ​ണം, 11ന് ​ക​ല​ശാ​ഭി​ഷേ​കം, തി​രു​വ​ര​ങ്ങി​ൽ 11.30ന് ​സം​ഗീ​ത​സ​ദ​സ്, 12ന് ​ശ്രീ​ഭൂ​ത​ബ​ലി, ഒ​ന്നി​നു പി​റ​ന്നാ​ൾ ഊ​ട്ട്, വൈ​കു​ന്നേ​രം 6.30ന് ​ദീ​പാ​രാ​ധ​ന, രാ​ത്രി ഏ​ഴി​നു ഗാ​ന​മേ​ള, എ​ട്ടി​നു പൂ​രംഇ​ടി.
ക​മ്മി​റ്റിയം​ഗ​ങ്ങ​ളാ​യ ഷി​ബു കാ​ര​മു​ള്ളി​ൽ, അ​നീ​ഷ് മ​ധു മ​ഠ​ത്തി​നാ​ൽ, അ​ന പൈ​പ്പ​ന, സു​രേ​ഷ് ബാ​ബു കു​ന്നം​പ്പു​റം എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.
പൊ​ൻ​കു​ന്നം: പു​തി​യ​കാ​വ് ദേ​വീ​ക്ഷേ​ത്ര​ത്തി​ൽ മീ​ന​ഭ​ര​ണി ഉ​ത്സ​വം നാ​ളെ ന​ട​ക്കും. രാ​വി​ലെ 8.50ന് ​പൊ​ങ്കാ​ല, ഒ​ന്പ​തി​ന് ഭ​ക്തി​ഗാ​ന​സു​ധ, 11.30ന് ​സ​ർ​പ്പ​പൂ​ജ, 12.15ന് ​പ്ര​സാ​ദ​മൂ​ട്ട്, രാത്രി ഏ​ഴി​ന് ഭ​ര​ത​നാ​ട്യ​വും നൃ​ത്ത​സ​ന്ധ്യ​യും.