വാ​​​ഹ​​​നം ത​​​ട്ടി​​​യ​​​തി​​​ന്‍റെ പേ​​​രി​​​ല്‍ യു​​​വ​​​തി​​​ക്കു നേ​​​രേ അ​​​തി​​​ക്ര​​​മം: മൂ​​​ന്നു​​​പേ​​​ര്‍ അ​​​റ​​​സ്റ്റി​​​ല്‍
Friday, March 24, 2023 1:00 AM IST
ചി​​​ങ്ങ​​​വ​​​നം: വാ​​​ഹ​​​നം ത​​​ട്ടി​​​യ​​​തി​​​ന്‍റെ പേ​​​രി​​​ല്‍ യു​​​വ​​​തി​​​ക്കു​​​നേ​​​രേ അ​​​തി​​​ക്ര​​​മം ന​​​ട​​​ത്തി​​​യ​​​തി​​​നു മൂ​​​ന്നു പേ​​​രെ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു. ച​​​ങ്ങ​​​നാ​​​ശേ​​​രി പാ​​​യി​​​പ്പാ​​​ട് പ​​​ള്ളി​​​ക്ക​​​ച്ചി​​​റ ഓ​​​മ​​​ണ്ണി​​​ല്‍ അ​​​ന​​​ന്തു (22), ച​​​ങ്ങ​​​നാ​​​ശേ​​​രി തൃ​​​ക്കൊ​​​ടി​​​ത്താ​​​നം പാ​​​റ​​​പ്പ​​​റ​​​മ്പി​​​ല്‍ പ്ര​​​വീ​​​ണ്‍ കു​​​മാ​​​ര്‍ (വി​​​ഷ്ണു -23), ച​​​ങ്ങ​​​നാ​​​ശേ​​​രി പാ​​​യി​​​പ്പാ​​​ട് നാ​​​ലു​​​കോ​​​ടി ക​​​ല്ലും​​​കു​​​ളം ന​​​ന്ദു വി​​​നോ​​​ദ് (21) എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് ചി​​​ങ്ങ​​​വ​​​നം പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്.
ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം രാ​​​വി​​​ലെ 10.30നു ​​​കു​​​റി​​​ച്ചി ഔ​​​ട്ട് പോ​​​സ്റ്റ് ഭാ​​​ഗ​​​ത്തു വ​​​ച്ച് യു​​​വാ​​​ക്ക​​​ള്‍ പാ​​​ര്‍ക്ക് ചെ​​​യ്ത കാ​​​ര്‍ മു​​​ന്പോ​​​ട്ട് എ​​​ടു​​​ന്പോ​​​ൾ തി​​​രു​​​വ​​​ല്ല കോ​​​യി​​​പ്പു​​​റം സ്വ​​​ദേ​​​ശി​​​നി​​​യാ​​​യ യു​​​വ​​​തി​​​യു​​​ടെ കാ​​​റി​​​ല്‍ ഇ​​​ടി​​​ച്ചു. തു​​​ട​​​ര്‍ന്ന് യു​​​വ​​​തി​​​യു​​​മാ​​​യി വാ​​​ക്കേ​​​റ്റ​​​മു​​​ണ്ടാ​​​കു​​​ക​​​യും അ​​​വ​​​രെ അ​​​സ​​​ഭ്യം​​​പ​​​റ​​​യു​​​ക​​​യും കൈയി​​​ല്‍ ക​​​ട​​​ന്നു​​​പി​​​ടി​​​ക്കു​​​ക​​​യു​​​മാ​​​യി​​​രു​​​ന്നു.
യു​​​വ​​​തി​​​യു​​​ടെ പ​​​രാ​​​തി​​​യി​​​ൽ ചി​​​ങ്ങ​​​വ​​​നം പോ​​​ലീ​​​സാ​​​ണ് കേ​​​സ് ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്തു മൂ​​​ന്നു​​​പേ​​​രെ​​​യും പി​​​ടി​​​കൂ​​​ടി​​​യ​​​ത്. ഇ​​​വ​​​രി​​​ല്‍ അ​​​ന​​​ന്തു, പ്ര​​​വീ​​​ണ്‍കു​​​മാ​​​ര്‍ എ​​​ന്നി​​​വ​​​ര്‍ തൃ​​​ക്കൊ​​​ടി​​​ത്താ​​​നം പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ലെ റൗ​​​ഡി​​​ലി​​​സ്റ്റി​​​ല്‍ ഉ​​​ള്‍പ്പെ​​​ട്ട​​​വ​​​രാ​​​ണ്.
എ​​​സ്എ​​​ച്ച്ഒ ടി.​​​ആ​​​ര്‍. ജി​​​ജു, എ​​​സ്‌​​​ഐ അ​​​ല​​​ക്‌​​​സ്, സി​​​പി​​​ഓ​​​മാ​​​രാ​​​യ സ​​​തീ​​​ഷ്, സ​​​ല​​​മോ​​​ന്‍, മ​​​ണി​​​ക​​​ണ്ഠ​​​ന്‍, കെ.​​​വി. പ്ര​​​കാ​​​ശ് എ​​​ന്നി​​​വ​​​ര്‍ ചേ​​​ര്‍ന്നാ​​​ണ് പ്ര​​​തി​​​ക​​​ളെ അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്.