സ്കൂ​ൾ വാ​ർ​ഷി​കം
Friday, March 24, 2023 10:31 PM IST
കൊ​ന്പാ​റ: കൂ​ട്ട​മാ​ക്ക​ൽ കൊ​ന്പാ​റ സെ​ന്‍റ് ആ​ന്‍റ​ണീ​സ് എ​ൽ​പി സ്കൂ​ൾ വാ​ർ​ഷി​ക​വും ശ​താ​ബ്ദി​യാ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​ന​വും പ​ഠ​നോ​ത്സ​വ​വും ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​നു ന​ട​ക്കും. ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത കോ​ർ​പ​റേ​റ്റ് മാ​നേ​ജ​ർ ഫാ. ​മ​നോ​ജ് ക​റു​ക​യി​ൽ അധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ ചീ​ഫ് വി​പ്പ് ഡോ. ​എ​ൻ. ജയ​രാ​ജ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. ലോ​ക്ക​ൽ മാ​നേ​ജ​ർ ഫാ. ​സി​റി​യ​ക് വ​ലി​യ​പ​റ​ന്പി​ൽ ആ​മു​ഖ​പ്ര​സം​ഗം ന​ട​ത്തും.
പ​ള്ളി​ക്ക​ത്തോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​ഞ്ജു ബി​ജു, വൈസ് പ്ര​സി​ഡ​ന്‍റ് കെ.​കെ. വി​പി​ന​ച​ന്ദ്ര​ൻ, കൊ​ഴു​വ​നാ​ൽ എ​ഇ​ഒ ഷൈ​ല സെ​ബാ​സ്റ്റ്യ​ൻ, ബി​പി​ഒ ഡോ. ​ടെ​ന്നി വ​ർ​ഗീ​സ്, ഫാ. ​ജോ​സ് കൊ​ച്ചു​പ​റ​ന്പി​ൽ, ഹെ​ഡ്മാ​സ്റ്റ​ർ ജി​ജി ജോ​ർ​ജ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ബിനോ​യി ജോ​ർ​ജ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും. സ​മ്മേ​ള​നാ​ന്ത​രം നൂറു ദീപ​ങ്ങ​ൾ സ്കൂ​ളി​നു ചു​റ്റും തെ​ളി​ക്കും.

ആ​ൽ​മ​രം വെ​ട്ടാ​നു​ള്ള നീ​ക്ക​ത്തി​ൽ പ്ര​തി​ഷേ​ധം

ചെ​റു​വ​ള്ളി: കൊ​ടു​ങ്ങൂ​ർ-​മ​ണി​മ​ല റോ​ഡി​ൽ മൂ​ലേ​പ്ലാ​വി​നു സ​മീ​പ​മു​ള്ള 40 വ​ർ​ഷ​ത്തി​ലേ​റെ പ​ഴ​ക്കു​ള്ള ആ​ൽ​മ​ര​ത്തി​ന്‍റെ ശി​ഖ​ര​ങ്ങ​ൾ മു​റി​ച്ചു​നീ​ക്കാ​നു​ള്ള ശ്ര​മ​ത്തി​നെ​തി​രേ പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചു.
മൂ​ലേ​പ്ലാ​വ് ആ​ൽ​മ​ര​ച്ചു​വ​ട്ടി​ൽ ന​ട​ന്ന ജ​ന​കീ​യ​സ​മ​രം വൃ​ക്ഷ​വൈ​ദ്യ​നും ജി​ല്ലാ ട്രീ ​അ​ഥോ​റി​റ്റി അം​ഗ​വു​മാ​യ കെ. ​ബി​നു ഉ​ദ്ഘാ​ട​നം ചെയ്തു. പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​ൽ​മ​ര​ച്ചുവ​ട്ടി​ൽ നൂ​റ് മ​ൺ​ചി​രാ​തു​ക​ൾ തെ​ളി​യി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗം ബെ​ൻ​സി ബൈ​ജു, കേ​ര​ള പ്ര​തി​ക​ര​ണ​വേ​ദി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​സ്. ബി​ജു, വൃ​ക്ഷ പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​സ​മി​തി സം​സ്ഥാ​ന കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഗോ​പ​കു​മാ​ർ കങ്ങഴ, മ​നോ​ജ് പൊ​ൻ​കു​ന്നം, പി.​സി. ബാ​ബു, മ​ണി​ക്കു​ട്ട​ൻ ചെ​റു​വ​ള്ളി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.