സ​​ത്യ​​ഗ്ര​​ഹ ശ​​താ​​ബ്ദി: സ്മൃ​​തി ഗീ​​ത​​ങ്ങ​​ളു​​ടെ പ്ര​​കാ​​ശ​​നം ന​​ട​​ത്തി
Friday, March 24, 2023 10:59 PM IST
വൈ​​ക്കം: കെ​​പി​​സി​​സി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന വൈ​​ക്കം സ​​ത്യ​​ഗ്ര​​ഹ​​ത്തി​​ന്‍റെ ഒ​​രു വ​​ർ​​ഷ​​ക്കാ​​ലം നീ​​ണ്ടു​​നി​​ൽ​​ക്കു​​ന്ന ശ​​താ​​ബ്ദി ആ​​ഘോ​​ഷ​​ങ്ങ​​ളു​​ടെ സ്മൃ​​തി ഗീ​​ത​​ങ്ങ​​ൾ പ്ര​​കാ​​ശ​​നം ചെ​​യ്തു.
എ​​റ​​ണാ​​കു​​ളം ഡി​​സി​​സി ഓ​​ഫീ​​സി​​ൽ കെ​​പി​​സി​​സി വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് വി.​​പി. സ​​ജീ​​ന്ദ്ര​​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ ന​​ട​​ന്ന യോ​​ഗ​​ത്തി​​ൽ ച​​ല​​ച്ചി​​ത്ര ന​​ട​​നും തി​​ര​​ക്ക​​ഥാ​​കൃ​​ത്തു​​മാ​​യ ര​​ഞ്ജി പ​​ണി​​ക്ക​​ർ സ്മൃ​​തി ഗീ​​ത​​ങ്ങ​​ളു​​ടെ പ്ര​​കാ​​ശ​​നം നി​​ർ​​വ​​ഹി​​ച്ചു.
കെ. ​​ബാ​​ബു എം​​എ​​ൽ​​എ, എം. ​​ലി​​ജു, ഡി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് മു​​ഹ​​മ്മ​​ദ് ഷി​​യാ​​സ്, കെ​​പി​​സി​​സി ഭാ​​ര​​വാ​​ഹി​​ക​​ളാ​​യ വി.​​ജെ. പൗ​​ലോ​​സ്, ദീ​​പ്തി മേ​​രി വ​​ർ​​ഗീ​​സ്, ജ​​യ്സ​​ൺ ജോ​​സ​​ഫ്, സം​​ഘാ​​ട​​ക​​സ​​മി​​തി ഭാ​​ര​​വാ​​ഹി​​ക​​ളാ​​യ അ​​ക്ക​​ര​​പ്പാ​​ടം ശ​​ശി, പി.​​പി. സി​​ബി​​ച്ച​​ൻ, അ​​ബ്ദു​​ൾ സ​​ലാം റാ​​വു​​ത്ത​​ർ, ബി. ​​അ​​നി​​ൽ​​കു​​മാ​​ർ, എ. ​​സ​​നീ​​ഷ്കു​​മാ​​ർ, ജ​​യ് ജോ​​ൺ,പി.​​ടി. സു​​ഭാ​​ഷ് തു​​ട​​ങ്ങി​​യ​​വ​​ർ പ​​ങ്കെ​​ടു​​ത്തു.