വ​യോ​ജ​ന​ങ്ങ​ൾ​ക്ക് ക​ട്ടി​ൽ വി​ത​ര​ണം ചെ​യ്ത ു
Friday, March 24, 2023 10:59 PM IST
വെ​ള്ളൂ​ർ: വെ​ള്ളൂ​ർ പ​ഞ്ചാ​യ​ത്ത് 2022-23വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ​പ്പെ​ടു​ത്തി പ​ട്ടി​ക​ജാ​തി വി​ഭാ​ഗം വ​യോ​ജ​ന​ങ്ങ​ൾ​ക്കു ക​ട്ടി​ൽ​വി​ത​ര​ണം ചെ​യ്തു. പ​തി​നാ​റു വാ​ർ​ഡു​ക​ളി​ലാ​യി 64 ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കാ​ണ് ക​ട്ടി​ൽ വി​ത​ര​ണം ചെ​യ്ത​ത്. പ​ട്ടി​ക​ജാ​തി വി​ക​സ​ന​ഫ​ണ്ടി​ൽ നി​ന്ന് 2,78,400രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​ത്.
ക​ട്ടി​ൽ വി​ത​ര​ണോ​ദ്ഘാ​ട​നം വെ​ള്ളൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ർ. നി​കി​ത​കു​മാ​ർ നി​ർ​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ജ​യ അ​നി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​രോ​ഗ്യ​സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ശ്യാം​കു​മാ​ർ, ലൂ​ക്ക്‌ മാ​ത്യു, സോ​ണി​ക ഷി​ബു, ശാ​ലി​നി മോ​ഹ​ൻ, രാ​ധാ​മ​ണി മോ​ഹ​ൻ, സു​മ സൈ​ജി​ൻ, സെ​ക്ര​ട്ട​റി ദേ​വി പാ​ർ​വ​തി, വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ഷി​നി സ​ജു, പ​ഞ്ചാ​യ​ത്ത് അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ബി​ന്ദു തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.