പ്ര​ഫ. മാ​ത്യു ഉ​ല​കം​ത​റ അ​നു​സ്മ​ര​ണം ഇ​ന്ന്
Saturday, March 25, 2023 12:29 AM IST
ച​ങ്ങ​നാ​ശേ​രി: പ്ര​ഫ. മാ​ത്യു ഉ​ല​കം​ത​റ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഇ​ന്ന് വൈ​കു​ന്നേ​രം 5.30നു ​കോ​ട്ട​യം ലൂ​ര്‍ദ് ഫൊ​റോ​ന ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം ഉ​ദ്ഘാ​ട​നം ചെ​യ്യും. ലൂ​ര്‍ദ് ഫൊ​റോ​ന വി​കാ​രി റ​വ.​ഡോ. ഫി​ലി​പ്പ് നെ​ല്‍പ്പു​ര​പ്പ​റ​മ്പി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
തോ​മ​സ് ചാ​ഴി​കാ​ട​ന്‍ എം​പി, തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ എം​എ​ല്‍എ, കെ.​സി. ജോ​സ​ഫ്, ഡോ. ​കു​ര്യാ​സ് കു​മ്പ​ള​ക്കു​ഴി, ജോ​സ് പ​ന​ച്ചി​പ്പു​റം, രാ​ജാ ശ്രീ​കു​മാ​ര്‍ വ​ര്‍മ, ജോ​യ്‌​സ് മാ​ത്യു, ജാ​സ്മി​ന്‍ മാ​ത്യു, വ​ര്‍ഗീ​സ് ആ​ന്‍റ​ണി, ബി​നു ബി​നോ​ജ്, ഷൈ​ന്‍ ജോ​സ​ഫ്, ജോ​സ് പു​ത്തേ​ട്ട്, ജെ.​സി. ത​റ​യി​ല്‍, കു​ഞ്ഞ് ക​ള​പ്പു​ര തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ക്കും.